കുഞ്ഞ് മൂത്രമൊഴിച്ചതിന് വരെ മർദ്ദനം; മലപ്പുറത്ത് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധന പീഡനമെന്ന് കുടുംബം; ഭർത്താവ് അറസ്റ്റിൽ
മലപ്പുറം : ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി സഫ്‌വാന(23) ആണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് ...