മുൻ കാമുകന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; യുവാവ് ഒളിവിൽ
കോട്ടയം : സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കോന്നല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മുൻ സുഹൃത്തായ അരുൺ ...