സുനിത വില്യംസിന്റെ ദുരിതയാത്ര; നാസയുടേത് വൻ വീഴ്ചയെന്ന് റിപ്പോർട്ട്! കൽപ്പന ചൗളയുടെ ദുരന്തത്തിന് തുല്യം; ‘ടൈപ്പ് എ’ ദുരന്തമെന്ന് ഔദ്യോഗിക സ്ഥിരീകരണം
എട്ട് ദിവസത്തെ ചെറിയ യാത്രയ്ക്കായി ബഹിരാകാശത്തേക്ക് കുതിച്ച് ഒടുവിൽ ഒരു വർഷത്തോളം അവിടെ കുടുങ്ങിപ്പോയ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ദൗത്യം നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ...

























