ഭീകരവാദവിഷയങ്ങൾ എന്താ നിസാരമെന്ന് കരുതിയോ; യുഎപിഎ കേസിൽ ജാമ്യം നൽകിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: ഭീകരവാദവിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി.ആയുധപരിശീലനത്തിനായി അതിർത്തി കടന്ന് പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ടെന്നാരോപിച്ച് നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമപ്രകാരം കുറ്റാരോപിതനായ പ്രതിക്ക് ജാമ്യം അനുവദിച്ച ഡൽഹി ...























