”ഞാൻ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്”: സുപ്രീം കോടതിയിൽ വാദത്തിനിടെ പ്രത്യക്ഷപ്പെട്ട് ”കൊല്ലപ്പെട്ട 11 കാരൻ”
ഫിൽബിത്ത് : കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വാദം നടക്കുന്നതിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. 11 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കുന്നതിനിടെ ''കൊല്ലപ്പെട്ട ആൺകുട്ടി'' ...






















