suspension

പോലീസിന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ നട്ടെല്ലിന് പരിക്കേറ്റ സംഭവം: രണ്ട് പേർക്ക് സസ്പെൻഷൻ

കോട്ടയം: വാഹന പരിശോധനയുടെ പേരില്‍ പാലാ സ്റ്റേഷനില്‍ വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ രണ്ട് പോലീസുകാര്‍ക്ക് സസ്പെൻഷൻ. എഎസ്ഐ ബിജു കെ തോമസ്, ഗ്രേഡ് എസ്ഐ പ്രേംസണ്‍ ...

ഐജി പി. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി ; ജോലിയിൽ തിരിച്ചെടുത്തതായി ഉത്തരവ്

തിരുവനന്തപുരം : ഐജി പി. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി. കഴിഞ്ഞ അഞ്ചുമാസമായി സസ്പെൻഷനിൽ ആയിരുന്ന ഐജിയെ ജോലിയിൽ തിരിച്ചെടുത്തതായി മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. ഐജിക്കെതിരായ ആരോപണത്തിൽ വകുപ്പ്തല ...

സ്‌കൂളിനുള്ളിൽ വിദ്യാർത്ഥികൾ നമാസ് നടത്തി; അദ്ധ്യാപകന് സസ്‌പെൻഷൻ

ലക്‌നൗ: ഉത്തർപ്രദേശിൽ സ്‌കൂളിനുള്ളിൽ നമാസ് നടത്തിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്തു. താക്കുർഗഞ്ച് ജില്ലയിലെ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ മീരാ യാദവിനെതിരെയാണ് നടപടി സ്വീകരിച്ചത്. രണ്ട് ...

നിരോധിത സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി എന്‍ഐഎയുടെ കണ്ടെത്തല്‍; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിരോധിത സംഘടനകളുമായി ബന്ധം പുലര്‍ത്തിയെന്ന കണ്ടെത്തലില്‍ കേരള പോലീസിനെതിരെ വീണ്ടും നടപടി. സൈബര്‍ സെല്‍ എസ് ഐ റിജുമോനെ ജോലിയില്‍ നിന്ന് സസ്‌പെന്റെ ചെയ്തു. ഇയാള്‍ ...

ഒടുവിൽ തെറ്റ് തിരുത്താൻ സർക്കാർ; ഐജി പി. വിജയൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ

തിരുവനന്തപുരം: എലത്തൂർ തീവെപ്പ് കേസുമായി ബന്ധപ്പെട്ടു ഐ ജി വിജയൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ. കേസിൽ സുരക്ഷാവീഴ്ച സംഭവിച്ചു എന്നായിരുന്നു ഐ ജി യുടെ പേരിൽ വന്ന ...

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) അംഗത്വം യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് (യുഡബ്ല്യുഡബ്ല്യു) സസ്‌പെന്‍ഡ് ചെയ്തു. തിരഞ്ഞെടുപ്പ് യഥാസമയം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇതോടെ താരങ്ങള്‍ക്ക് ...

അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങി; ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്‌പെൻഷൻ

കോട്ടയം: അദ്ധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ നടപടി. ഹെഡ്മാസ്റ്ററെയും എഇഒയെയും സസ്‌പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻഐ എൽ പി സ്‌കൂളിലെ പ്രഥമാധ്യാപകൻ സാം ടി ...

വെള്ളച്ചാട്ടം കാണാൻ എത്തിയ യുവതികളെ കടന്ന് പിടിച്ച സംഭവം; പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പിറവത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയ യുവതികളെ കയറിപ്പിടിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. പ്രതികളായ പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒമാരായ പരീത്, ബൈജു എന്നിവരെയാണ് ...

ജയ് ശ്രീറാം വിളിച്ചു : ആറ് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെന്റ് ചെയ്തു; പ്രതിഷേധം

മുംബൈ : ജയശ്രീറാം വിളിച്ചതിന് വിദ്യാർത്ഥികളെ സസ് പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. മുംബൈയിലെ വാശിയിലുള്ള സെന്റ് ലോറൻസ് സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന ആറ് ...

ഡ്യൂട്ടിയ്ക്കിടെ മദ്യപാനം; കൊച്ചി എആർ ക്യാമ്പിലെ പോലീസുകാർക്ക് സസ്‌പെൻഷൻ

എറണാകുളം: ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ച രണ്ട് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി. ഇരുവരെയും സസ്‌പെൻഡ് ചെയ്തു. കൊച്ചി എആർ ക്യാമ്പിലെ പോലീസുകാരനായ മേഘനാഥൻ, രാജേഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടിയ്ക്കിടെ ...

മാതൃഭൂമി ന്യൂസ് പോലും ആ വാർത്ത പുറത്തുവിടാത്തത് വിസ്മയിപ്പിക്കുന്നു; പ്രതിയെ കൊണ്ടുവന്നതിലെ അനാസ്ഥയല്ല സർക്കാരിന് പ്രശ്‌നം; അത് റിപ്പോർട്ട് ചെയ്തതിലാണെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: എലത്തൂർ തീവെയ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസിനുണ്ടായ വീഴ്ച റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മാദ്ധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി ഫോൺ പിടിച്ചുവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ...

മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കി; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തൃശൂർ: മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവച്ചെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എക്‌സൈസ് ഇൻസ്‌പെക്ടർ, രണ്ട് പ്രിവന്റീവ് ...

കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി; വിജിലൻസ് ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായരെ ആണ് സർവീസിൽ നിന്ന് ...

അൽ ഖ്വായ്ദ ഭീകരൻ ഒസാമ ബിൻലാദന്റെ ചിത്രം ഓഫീസിൽ സ്ഥാപിച്ചു; പവർ കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി യോഗി സർക്കാർ

ലക്‌നൗ: ഓഫീസിനുള്ളിൽ അൽ ഖ്വായ്ദ ഭീകര നേതാവ് ഒസാമ ബിൻലാദന്റെ ചിത്രം സ്ഥാപിച്ച ഉദ്യോഗസ്ഥനെ പുറത്താക്കി. പവർ കോർപ്പറേഷൻ ഓഫീസിലെ ( യുപിപിസിഎൽ) സബ് ഡിവിഷണൽ ഓഫീസറായ ...

പ്രചാരണ ബോർഡിൽ ചിത്രമില്ല; അർഹിക്കുന്ന പരിഗണന തന്നില്ലെന്നാരോപിച്ച് കോൺഗ്രസ് പദയാത്രയ്ക്ക് നേരെ മുട്ടയേറും കല്ലേറും; കൗൺസിലർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹാഥ് സേ ഹാഥ് പദയാത്രയ്ക്ക് നേരെ കല്ലേറും മുട്ടയേറും നടത്തിയ നഗരസഭാ കൗൺസിലറും മുൻ കെപിസിസി സെക്രട്ടറിയുമായ എം.സി.ഷെരീഫിനെ ...

കോൺഗ്രസ് പദയാത്രയ്ക്ക് നേരെ മുട്ടയെറിഞ്ഞു; പാർട്ടി കൗൺസിലർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട : പത്തനംതിട്ടയിൽ കോൺഗ്രസിന്റെ പദയാത്രയ്ക്ക് നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ ജില്ലാ നേതാവിനെതിരെ നടപടി. ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ എംസി ഷെരീഫിനെ പാർട്ടിയിൽ നിന്നും ...

ബ്രിട്ടീഷ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ പറഞ്ഞുവിട്ടു; പ്രതിഷേധത്തെ തുടർന്ന് സ്‌പോർട്‌സ് അവതാരകനെ തിരിച്ചെടുത്ത് ബിബിസി; മാപ്പ് പറഞ്ഞു

ന്യൂയോർക്ക്: സസ്‌പെൻഡ് ചെയ്ത സ്‌പോർട്‌സ് അവതാരകനും ഫുട്‌ബോൾ താരവുമായ ഗാരി ലിനേക്കറെ തിരിച്ചെടുത്ത് ബിബിസി. ഗാരിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമന്റേറ്റർമാരും നിരൂപകരും ലീഗ് കളിക്കാറും ബിബിസിയുമായി സഹകരിക്കാതിരുന്നതിനെ ...

വിമാനം അടിയന്തിരമായി താഴെയിറക്കിയ സംഭവം; പിൻ ചിറക് റൺവേയിൽ ഇടിക്കാൻ കാരണം ഭാര നിർണയത്തിലുണ്ടായ വീഴ്ച; പൈലറ്റിന് സസ്‌പെൻഷൻ

കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി വിമാനം തിരിച്ചിറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിനെതിരെ നടപടി. പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു. കോഴിക്കോട്- ദമാം എയർ ഇന്ത്യ ...

മകനെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം; പിന്നാലെ ഫോൺവിളിയും സല്ലാപവും; വീട്ടമ്മയെ നിരന്തരം ശല്യം ചെയ്ത എസ്‌ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : വീട്ടമ്മയെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്ത എസ്‌ഐക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനിലെ എസ്‌ഐ എൻ അശോക് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. സ്‌കൂളിലെ അടിപിടിക്കേസിൽ ...

വിനോദ് തോമറിന് സസ്‌പെൻഷൻ; ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താത്കാലികമായി അവസാനിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന് സസ്‌പെൻഷൻ. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന പ്രസ്താവന ഇറക്കിയതിനാണ് കേന്ദ്ര കായികമന്ത്രാലയം വിനോദ് തോമറിനെ സസ്‌പെൻഡ് ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist