മദ്യശാലയിലെ മോഷണം സക്‌സസ്, പക്ഷേ കുപ്പി കണ്ടതോടെ എല്ലാം മറന്നു, രാവിലെ കണ്ടത് അടിച്ചുഓഫായ കള്ളനെ
ഹൈദരാബാദ്: തെലങ്കാനയില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് മോഷണത്തിനിരങ്ങിയ ഒരു കള്ളന് സംഭവിച്ച അമളിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മദ്യ ശാലയില്‍ കൊള്ളയടിക്കാന്‍ എത്തിയ ഈ കള്ളന് ആദ്യമൊന്നും പിഴച്ചില്ല, എന്നാല്‍ ...