വിവാഹമോചന ക്ഷേത്രം..നൂറ്റാണ്ടുകൾക്ക് മുൻപേ പെൺമനസറിഞ്ഞ് നിർമ്മിച്ച ക്ഷേത്രം….
ലോകം ചിന്തിച്ചുതുടങ്ങുന്നയിടത്ത് അതിനെ കവയ്ക്കുന്ന പുതിയ ടെക്‌നോളജി ഇറക്കുന്ന നാട്... സുനാമിയും ഭൂകമ്പവും ചുഴലിക്കാറ്റും ആർത്തലച്ച് വന്നാലും പോടാ പുല്ലേയെന്ന് പുച്ഛിക്കുന്ന രാജ്യം. ഉദയസൂര്യന്റെ നാടായ ജപ്പാൻ ...



























