മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിലെത്തി മോഹൻലാൽ; ശത്രുദോഷത്തിന് മറികൊത്തൽ നടത്തി
കണ്ണൂർ: ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ. ദോഷങ്ങൾ മാറാൻ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മറികൊത്തൽ നടത്തി. ബുധനാഴ്ച രാവിലെയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ ...



























