tomato

നിങ്ങൾ ഇത്രയും നാൾ ചെയ്തത് വലിയ അബദ്ധം; തക്കാളി സൂക്ഷിക്കേണ്ടത് ഇങ്ങനെ

നമ്മുടെ അടുക്കളകളിലെ നിത്യ സാന്നിദ്ധ്യം ആണ് തക്കാളി. ഒട്ടുമിക്ക കറികളിലും ഈ പച്ചക്കറി ഉപയോഗിക്കാറുണ്ട്. പാകം ചെയ്യാതെ പച്ചയ്ക്കും തക്കാളി കഴിക്കാറുണ്ട്. തക്കാളി ജ്യൂസ് സ്ഥിരമായി കഴിക്കുന്നവർ ...

കത്രീനയ്ക്ക് തക്കാളിയെ പേടി, അഭിഷേക് ബച്ചന്‍ പഴങ്ങള്‍ കണ്ടാലോടും പോപ് താരത്തിന്റെ ഉറക്കം കളഞ്ഞ് ഞണ്ട്..

  ഉയരത്തോടും വെള്ളത്തോടുമൊക്കെയുള്ള ഭയം മിക്കവരിലുമുണ്ട്. അത് സ്വാഭാവികമാണ് താനും. എന്നാല്‍ തക്കാളിയോടും പഴങ്ങളോടുമൊക്കെ പേടി തോന്നിയാലോ. അതും വെറും പേടിയല്ല അതൊക്കെ കണ്ടാല്‍ ഓടിയൊളിക്കുന്ന തരത്തില്‍. ...

ഹൃദയാരോഗ്യത്തെ കാക്കും തക്കാളി; ഇച്ചിരി ഉപ്പോ മെഴുകുതിരിയോ മതി മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം

കൊച്ചി; നമ്മുടെ അടുക്കളയിലെ സ്ഥിരം ചേരുവയാണ് തക്കാളി. ചുവന്നുതുടുത്ത ഈ സുന്ദരൻ നമ്മുടെ കറികളെയും സാലഡിനെയും എല്ലാം കൂടുതൽ രുചികരമാക്കുന്നു. തക്കാളി വിറ്റാമിൻ എ, സി, കെ, ...

ഒന്നാം നമ്പർ കോടീശ്വരന്റെ സക്‌സസ് മന്ത്ര; തക്കാളി ടെക്‌നിക് കേട്ട് അന്തംവിട്ട് ലോകം; പരീക്ഷിക്കുമെന്ന് യുവാക്കൾ

ബിസിനസ് ലോകത്ത് വിജയം എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമാണ് ഇലോൺ മസ്‌ക് എന്ന ലോകത്തിലെ ഒന്നാം നമ്പർ കോടീശ്വരൻ. എക്‌സ് എന്ന വമ്പൻ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമും ടെസ്ലയെന്ന ...

കിലോയ്ക്ക് 100 രൂപ; 18 ടണ്‍ തക്കാളി കയറ്റിയ ട്രക്ക് മറിഞ്ഞു, ആരും അടിച്ചുമാറ്റാതിരിക്കാന്‍ രാത്രി മുഴുവന്‍ കാവലിരുന്ന് പോലീസ്

  ഉത്തര്‍പ്രദേശിലെ ലക്‌നോവിന് സമീപത്തെ ദേശീയപാതയില്‍ ഒരു ട്രക്ക് മറിഞ്ഞത് പൊലീസിന് തലവേദനയായി. 18 ടണ്‍ തക്കാളിയുമായി പോയ ട്രക്കാണ് മറിഞ്ഞത് എന്നത് തന്നെയാണ് കാരണം. നിലവില്‍ ...

തക്കാളി മാസങ്ങളോളം കേടാകാതിരിക്കണോ; അല്‍പ്പം ഉപ്പും മെഴുകുതിരിയുമുണ്ടെങ്കില്‍ പരിഹാരം

  എല്ലാവീടുകളിലും അത്യാവശ്യമുള്ള പച്ചക്കറിയാണ് തക്കാളി. എന്നാല്‍ അത് ദീര്‍ഘകാലം സൂക്ഷിക്കാന്‍ സാധിക്കാത്ത ഒരു പച്ചക്കറി കൂടിയാണ്. പെട്ടെന്ന് തക്കാളി ചീത്തയായി പോകുന്നതാണ് ഒരു പ്രധാന പ്രശ്‌നം. ...

മൂന്ന് തക്കാളിയും അര കഷ്ണം ചെറുനാരങ്ങയും സാലഡ് ഉണ്ടാക്കാനല്ലന്നേ.. മുടി കാടുപിടിച്ചതുപോലെ വളരാൻ..താരനും ഓടും കണ്ടംവഴി

ഇടതൂർന്ന നീളമുള്ള മുടി പലരുടെയും സ്വപ്‌നമാണ്. എന്നാൽ ആയിരങ്ങൾ മുതൽ പതിനായിരങ്ങൾ വരെ ചെലവഴിച്ചിട്ടും മുടിയുടെ ആരോഗ്യം അത്ര മെനയാവുന്നില്ലെന്ന പരാതിയുണ്ട്. എന്ത് ചെയ്യും അപ്പോൾ..? ഭക്ഷണകാര്യങ്ങളിൽ ...

വില കൂടിയത് ഗുണമായി; 12 ഏക്കറിലെ തക്കാളി വിറ്റ് കർഷകൻ വാങ്ങിയത് സ്വപ്‌നവാഹനം; ഇനി വേണ്ടത് ഒരു വധുവിനെ

ബംഗലൂരു: തക്കാളിയുടെ വിലക്കയറ്റം കുറച്ചു നാളായി ചർച്ചയാണ്. വിപണിയിൽ വില കുതിച്ചുയർന്നപ്പോൾ കർഷകർക്ക് ലഭിച്ചത് ഇരട്ടിലാഭം. കർണാടകയിലെ ചാമരാജ് നഗറിൽ നിന്നുളള തക്കാളി കർഷകനായ രാജേഷിന് ഇക്കുറി സീസൺ ...

കൂടുതൽ തക്കാളി സംഭരിച്ച് വിപണിയിലെത്തിക്കും; വില പിടിച്ചുനിർത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ

ന്യൂഡൽഹി : വിപണിയിൽ കുതിച്ചുയരുന്ന തക്കാളിയുടെ വില കുറയ്ക്കാനായി കേന്ദ്രം. ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്ര , മധ്യപ്രദേശ് എന്നിവിടങ്ങളിൽ ...

തക്കാളിക്കൊക്കെ എന്താ വില? പൂനെയിൽ 400 കിലോ തക്കാളി കളളൻമാർ മോഷ്ടിച്ചു; കേസെടുത്ത് പോലീസ്

പൂനെ: കള്ളൻ മോഷ്ടിച്ചത് 400 കിലോയിലധികം വരുന്ന തക്കാളികൾ. പൂനെ സ്വദേശിയായ അരുൺ ധോമെ എന്ന കർഷകന്റെ വീട്ടിൽ നിന്നുമാണ് 400 കിലോ തക്കാളി മോഷണം പോയത്. ...

തക്കാളി വില 70 രൂപയായി കുറച്ചു; സാധാരണക്കാർക്ക് ആശ്വസമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. സബ്സിഡിയുള്ള തക്കാളിയുടെ വില കിലോയ്ക്ക് 80 രൂപയിൽ നിന്ന് 70 രൂപയായി ...

ഒരു കിലോ 80 രൂപ; തക്കാളിയുടെ ഹോൾസെയിൽ വില കുറച്ച് കേന്ദ്രസർക്കാർ; സാധാരണക്കാർക്ക് ആശ്വാസം

ന്യൂഡൽഹി: കുതിച്ചു കയറ്റത്തിനിടെ തക്കാളി വിലയെ പിടിച്ചു കെട്ടി കേന്ദ്രസർക്കാർ. തക്കാളിയുടെ ഹോൾസെയിൽ വില കുറച്ചു. ഇനി മുതൽ തക്കാളി കിലോയ്ക്ക് 80 രൂപയാകും ഹോൾസെയിൽ വില. ...

തക്കാളി വില വർദ്ധന പിടിച്ചുനിർത്താൻ ഇടപെട്ട് കേന്ദ്രസർക്കാർ; കർഷകരിൽ നിന്ന് സംഭരിച്ച തക്കാളി കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തിക്കും

ന്യൂഡൽഹി: തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. തക്കാളി ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്രയിലെ സത്താറ, നാരായൺഗാവ് ,നാസിക് എന്നിവിടങ്ങളിലെ ...

തക്കാളി ജീവിതം കുളംതോണ്ടി; വീട്ടിൽ തക്കാളിക്കറി ഉണ്ടാക്കിയ ഭർത്താവിന് സംഭവിച്ചത്..

ന്യൂഡൽഹി : രാജ്യത്ത് തക്കാളിവില കുതിച്ചുയരുകയാണ്. ഒരു സാമ്പാറിൽ തക്കാളി ഇടാൻ പോലും ഇപ്പോൾ പലർക്കും മടിയാണ്. അപ്പോൾ രണ്ട് തക്കാളി ഉപയോഗിച്ച് കറിയുണ്ടാക്കിയാൽ എന്തായിരിക്കും സ്ഥിരി. ...

തക്കാളിപ്പെട്ടിക്കും ഗോദ്റിജിന്റെ പൂട്ടോ?; ഇടത്തും വലത്തും ബ്ലാക്ക് ക്യാറ്റുകളെ നിർത്തി കച്ചവടക്കാരൻ

ന്യൂഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തക്കാളി വില കുത്തനെ ഉയർന്നതോടെ തക്കാളി കള്ളന്മാരും വർദ്ധിച്ചിരിക്കുകയാണ്. കിലോയ്ക്ക് 250 രൂപ വരെ ഉയർന്നതോടെ പച്ചക്കറി തോട്ടങ്ങളിൽ നിന്ന് ...

സ്വർണവിലയാ; തോട്ടത്തിൽ നിന്ന് ഒന്നരലക്ഷം രൂപയുടെ തക്കാളി മോഷ്ടിച്ചു കടത്തി; തക്കാളിക്കള്ളന്മാരെ തപ്പി പോലീസ്

ബംഗളൂരു : സാധാരണയായി സ്വർണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമാണ് മോഷണം പോകാറുള്ളത്. ലക്ഷങ്ങൾ വിലവരുന്ന തടിയും മരവുമെല്ലാം മോഷ്ടിച്ച് കടത്തി നല്ല വിലയ്ക്ക് വിൽക്കുന്ന ''കാട്ടുകള്ളന്മാരുമുണ്ട്''. എന്നാൽ ...

സൂക്ഷിച്ചോ തക്കാളിക്ക് പൊന്നും വില; പച്ചക്കറി വില ഇനിയും ഉയരുമെന്ന് റിപ്പോർട്ട്

ബംഗളൂരു: കാലവർഷം കനത്തതോടെ തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില കുതിച്ചുയർന്നു. ലഭ്യത കുറവായതിനാൽ 80 രൂപ വരെയാണ് ഓരോ പച്ചക്കറിക്കും കൂടിയത്. 15 കിലോ തക്കാറി കഴിഞ്ഞ ...

സംസ്ഥാനത്ത് കുട്ടികളില്‍ തക്കാളിപ്പനി വ്യാപിക്കുന്നു : ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കൊല്ലം ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. 82 കേസുകളാണ് ഉതുവരെ ജില്ലയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി ...

”പിഒകെ തരൂ പകരം നിങ്ങള്‍ക്ക് ഞങ്ങള്‍ തക്കാളി തരാം”: ഇമ്രാന്‍ഖാനെ ട്രോളി ഇന്ത്യന്‍ കര്‍ഷകരുടെ വാഗ്ദാനം

വർദ്ധിച്ചുവരുന്ന തക്കാളി വിലയിൽ പൊറുതിമുട്ടിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മദ്ധ്യപ്രദേശിലെ കർഷകരുടെ കത്ത്. പാകിസ്ഥാൻ അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാൻ ഒരു പോംവഴി നിർദേശിച്ചുകൊണ്ടാണ് ജബ്ബുവ ഗോത്രവിഭാഗത്തിലെ ...

ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചു, പാക്കിസ്ഥാനില്‍ തക്കാളിക്ക് റെക്കോര്‍ഡ് വില

ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ പാകിസ്ഥാനില്‍ തക്കാളിക്ക് റെക്കോര്‍ഡ് വില. വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ദിവസം തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയാണെന്ന് പാക് മാധ്യമങ്ങള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist