TOP

മാലിദ്വീപ് ഇങ്ങോട്ടേക്ക് ആവശ്യപ്പെട്ടാൽ നോക്കാം; സ്വതന്ത്ര വ്യാപാര കരാറിൽ വിശദീകരണവുമായി വിദേശ കാര്യ മന്ത്രാലയം

മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ കൂട്ടിച്ചേർത്ത ബംഗ്ലാദേശ് ഭൂപടം പോസ്റ്റ് ചെയ്ത് ഇടക്കാല സർക്കാരിൻ്റെ ഉപദേശകൻ ; ഇന്ത്യ കണ്ണുരുട്ടിയതോടെ പോസ്റ്റ് മുക്കി

ന്യൂഡൽഹി : ഇന്ത്യയുടെ ഏതാനും ഭാഗങ്ങൾ കൂടി കൂട്ടിച്ചേർത്ത് ബംഗ്ലാദേശ് ഭൂപടം പോസ്റ്റ് ചെയ്ത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകൻ. ഇന്ത്യൻ സംസ്ഥാനങ്ങളായ പശ്ചിമബംഗാൾ, അസം, ത്രിപുര ...

വീടെന്ന സ്വപ്‌നം എളുപ്പത്തിൽ സാക്ഷാത്കരിക്കാം; കേന്ദ്രം നൽകും 20 ലക്ഷം

വീടെന്ന സ്വപ്‌നം എളുപ്പത്തിൽ സാക്ഷാത്കരിക്കാം; കേന്ദ്രം നൽകും 20 ലക്ഷം

ന്യൂഡൽഹി: വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധാരണക്കാർക്ക് താങ്ങായി കേന്ദ്രസർക്കാർ. ഈടില്ലാതെ വീടു വയ്ക്കാൻ ആവശ്യമായ തുക വായ്പയായി നൽകുന്ന സേവനത്തിനാണ് കേന്ദ്രസർക്കാർ തുടക്കമിടുന്നത്. അപേക്ഷകർക്ക് ഇത്തരത്തിൽ 20 ...

ഹൃദയാഘാതം ; ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഹൃദയാഘാതം ; ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ചണ്ഡീഗഡ് : ഹരിയാന മുൻ മുഖ്യമന്ത്രിയും രാജ്യസഭാംഗവും ആയിരുന്ന ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഗുരുഗ്രാമിലെ വീട്ടിൽ വച്ച് ഹൃദയാഘാതം ...

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധവളപത്രം; കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളിലെ പോരായ്മകള്‍ തുറന്നുകാട്ടി ; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

മനഃപൂർവ്വം സൃഷ്ടിച്ച കോലാഹലം;പൊറുക്കാവുന്നതല്ല ;ഭരണഘടന കാണിച്ചതുകൊണ്ട് മാത്രം നിങ്ങൾ ഭരണഘടനയുടെ സംരക്ഷകനാകില്ല ; രാഹുലിനെതിരെ അനുരാഗ് താക്കൂർ

ന്യൂഡൽഹി : പാർലമെന്റ് വളപ്പിലെ ബിജെപി നേതാക്കൾക്കെതിരെ രാഹൂൽ ഗാന്ധി നടത്തിയ ആക്രമണം വളരെ ലജ്ജാകരമെന്ന് ബിജെപി എം പി അനുരാഗ് താക്കൂർ . ഇന്നലെ കണ്ട ...

പ്രതികളുടെ പങ്ക് പ്രത്യേകം പരിശോധിച്ചില്ല; ഹൈക്കോടതിയ്ക്ക് വീഴ്ചപറ്റി; ശീനിവാസൻ വധക്കേസിൽ സുപ്രീംകോടതി

17 പിഎഫ്‌ഐ ഭീകരർക്ക് ഒരുമിച്ച് ജാമ്യം നൽകിയ ഹൈക്കോടതിയ്ക്ക് പിഴവ് പറ്റി; ശ്രീനിവാസ് കൊലക്കേസിൽ നിർണായക പരാമർശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതി. 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം നൽകിയതിൽ ഹൈക്കോടതിയ്ക്ക് ...

എംടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

എംടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യവസ്ഥ സംബന്ധിച്ച് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. ...

പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു; വകുപ്പുകൾ ഇവ

പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു; വകുപ്പുകൾ ഇവ

ന്യൂഡൽഹി: രണ്ട് എംപിമാർക്ക് പരിക്കേറ്റതിന് ഉത്തരവാദിയെന്ന് കാണിച്ച് ബിജെപിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസ്. പാർലമെൻ്റിന് പുറത്ത് സമാന്തര പ്രതിഷേധത്തിനിടെ ബി ജെ ...

അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ; പേര് വിവരങ്ങൾ പുറത്ത്

അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ; പേര് വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: അനധികൃതമായി പാവപ്പെട്ടവരുടെ സാമൂഹ്യക്ഷേമ പെൻഷൻ മേടിച്ചെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്ക് തുടക്കം. ആദ്യ പടിയെന്ന നിലയിൽ കൃഷിവകുപ്പിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇവർ ...

സഞ്ചരിക്കാന്‍ സൈക്കിള്‍, ഓലമേഞ്ഞ വീട് ; ആരാണ് പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള പ്രതാപ് ചന്ദ്രസാരംഗി

സഞ്ചരിക്കാന്‍ സൈക്കിള്‍, ഓലമേഞ്ഞ വീട് ; ആരാണ് പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള പ്രതാപ് ചന്ദ്രസാരംഗി

പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജെപി എംപിയാണ് പ്രതാപ് ചന്ദ്ര സാരംഗി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് ബിജെപിയുടെ പരാതി. ...

രാഹുൽ ഗാന്ധി മോശമായി പെരുമാറി,ശരീരത്തോട് ചേർന്ന് നിന്നു…സ്ത്രീത്വത്തെ അപമാനിച്ചു; ആരോപണവുമായി വനിതാ എംപി

രാഹുൽ ഗാന്ധി മോശമായി പെരുമാറി,ശരീരത്തോട് ചേർന്ന് നിന്നു…സ്ത്രീത്വത്തെ അപമാനിച്ചു; ആരോപണവുമായി വനിതാ എംപി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന ആരോപണവുമായി വനിത എംപി. രാജ്യസഭയിൽ ഫാംഗ് നോൻ കൊന്യോക് എന്ന എംപിയാണ് ഈ കാര്യം പറഞ്ഞത്. നാഗാലാൻഡിൽ ...

ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ; ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ല ; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ; ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ല ; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി : ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ...

മുംബൈ ബോട്ട് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

മുംബൈ ബോട്ട് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

മുംബൈ : മുംബൈയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചതിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും ...

തീർത്ഥാടനം, വ്യാപാരം ഉൾപ്പെടെ അജിത് ഡോവൽ-വാങ് യി കൂടിക്കാഴ്ചയിൽ ധാരണയായി 6 നിർണ്ണായക കാര്യങ്ങൾ

തീർത്ഥാടനം, വ്യാപാരം ഉൾപ്പെടെ അജിത് ഡോവൽ-വാങ് യി കൂടിക്കാഴ്ചയിൽ ധാരണയായി 6 നിർണ്ണായക കാര്യങ്ങൾ

ബെയ്‌ജിങ്‌: ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളുടെ 23-ാമത് യോഗത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ ബുധനാഴ്ച ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ...

കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ; 5 ഭീകരരെ വധിച്ച് സുരക്ഷാ സേന

കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ; 5 ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടൽ അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുൽഗാമിലെ കദ്ദർ ബെഹിബാഗിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. ...

പോക്‌സോ കേസെടുക്കാവുന്ന വിവരങ്ങളുണ്ടെന്ന് സൂചന; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാം ഭാഗം ഉടൻ പുറത്ത് വരുമെന്ന് സൂചന

പോക്‌സോ കേസെടുക്കാവുന്ന വിവരങ്ങളുണ്ടെന്ന് സൂചന; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാം ഭാഗം ഉടൻ പുറത്ത് വരുമെന്ന് സൂചന

കൊച്ചി: മലയാളസിനിമയില്‍ വീണ്ടും ഇടിത്തീയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കൂടുതല്‍ഭാഗങ്ങള്‍ ഉടന്‍ പുറത്തു വിട്ടേക്കുമെന്ന് സൂചന. ഇതില്‍ പോക്‌സോ കേസുവരെ ചുമത്താവുന്ന വിവരങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ ...

1981 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യം; ഡിസംബർ 21-22 തീയതികളിൽ കുവൈറ്റ് സന്ദർശിക്കാനൊരുങ്ങി നരേന്ദ്ര മോദി

1981 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യം; ഡിസംബർ 21-22 തീയതികളിൽ കുവൈറ്റ് സന്ദർശിക്കാനൊരുങ്ങി നരേന്ദ്ര മോദി

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധവും ഊർജ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 21-22 തീയതികളിൽ കുവൈറ്റിലേക്ക് യാത്ര തിരിക്കും. 43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ...

മുംബൈയില്‍ യാത്രാബോട്ടിലേക്ക് ഇടിച്ചുകയറി നാവികസേനാ സ്പീഡ് ബോട്ട്; 13 മരണം

മുംബൈയില്‍ യാത്രാബോട്ടിലേക്ക് ഇടിച്ചുകയറി നാവികസേനാ സ്പീഡ് ബോട്ട്; 13 മരണം

  മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍മരിച്ചു. സ്പീഡ് ബോട്ടിടിച്ച് ...

അംബേദ്കറെ അപമാനിച്ചത് കോൺഗ്രസ്; നുണകൊണ്ട് അവർ സത്യം മൂടിവയ്ക്കാൻ ശ്രമിക്കുന്നു; വിമർശനങ്ങളിൽ പ്രതികരിച്ച് അമിത് ഷാ

അംബേദ്കറെ അപമാനിച്ചത് കോൺഗ്രസ്; നുണകൊണ്ട് അവർ സത്യം മൂടിവയ്ക്കാൻ ശ്രമിക്കുന്നു; വിമർശനങ്ങളിൽ പ്രതികരിച്ച് അമിത് ഷാ

ന്യൂഡൽഹി: അംബേദ്കറെ അപമാനിച്ചുവെന്ന കോൺഗ്രസിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കള്ളക്കഥകൾ മെനഞ്ഞ് കോൺഗ്രസ് യാഥാർത്ഥ്യങ്ങളെ വളച്ചൊടിയ്ക്കുകയാണെന്നും, ഇത് അപലപനീയമാണെന്നും അമിത് ഷാ ...

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി; നഗരസഭ വാർഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി; നഗരസഭ വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. കൊടുവള്ളി,ഫറോക്ക്,മുക്കം,പാനൂർ,പയ്യോളി,പട്ടാമ്പി,ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാർഡ് വിഭജനം ആശാസ്ത്രീയവും ...

PM Modi Criticizes Congress-Led UPA Government Over Constitutional Amendments

ഖേദകരം ; ബിആർ അംബേദ്കറെ വർഷങ്ങളോളം അപമാനിക്കുകയായിരുന്നു ; കോൺഗ്രസിന്റെ വൃത്തികെട്ട തന്ത്രങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മോദി

ന്യൂഡൽഹി: രാജ്യസഭയിൽ ഡോ.ബി.ആർ.അംബേദ്കറെ കേന്ദ്രമന്ത്രി അമിത് ഷാ അപമാനിച്ചുവെന്ന് ആരോപിച്ച കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഭരണഘടനാ ശിൽപി ബിആർ അംബേദ്കറെ വർഷങ്ങളോളം കോൺഗ്രസ് ...

Page 108 of 892 1 107 108 109 892

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist