നിങ്ങളിവിടെ സാറുമ്മാർക്ക് കിടന്നുകൊടുക്കുന്നുണ്ടോയെന്ന് വരെ എസ്എഫ്ഐ വനിതാ നേതാവ് ചോദിച്ചു; അപമാനിച്ചെന്ന പരാതിയുമായി എൻസിസി ക്യാമ്പിലെ കുട്ടികൾ
കൊച്ചി: എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പി്ൽ ഭക്ഷ്യവിഷബാധ അന്വേഷിക്കാനെത്തിയ എസ്എഫ്ഐ നേതാവ് വിദ്യാർത്ഥിനികളെ അപമാനിച്ചെന്ന് പരാതി.സംഭവത്തിൽ ഇടപെടാനെത്തിയ എസ്എഫ്ഐ നേതാക്കളും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായി. ...



























