അതിഷി അഫ്സല് ഗുരുവിനു വേണ്ടി വാദിച്ചവരുടെ മകള്‍ ; മുഖ്യമന്ത്രിയാക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് സ്വാതി മലിവാള്‍
ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന് പകരമായി ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മെര്‍ലേനയെ തെരഞ്ഞെടുത്തതിനെതിരെ എഎപി എംപി സ്വാതി മലിവാള്‍. ഡൽഹിയെ സംബന്ധിച്ചുള്ള ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണ് അതിഷിയെ ...