അൻവറിനെ തള്ളി ഡിഎംകെ; വിമതരെ അംഗീകരിക്കില്ല,പാർട്ടിയിൽ എടുക്കില്ലെന്ന് വക്താവ്
ചെന്നൈ; നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഇടതുപാളയത്തിൽ നിന്ന് പുറത്തുകടന്ന പിവി അൻവറിനെ തള്ളി ഡിഎംകെ എത്തി. അൻവറിനെ സഖ്യകക്ഷിയായി ഉൾപ്പെടുത്താനാവില്ലെന്നാണ് ഡിഎംകെ നിലപാട്. ...
























