കർഷകരെ കാണുന്നതിൽ സന്തോഷമുണ്ട് ; അവരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യം ; ശിവരാജ് സിംഗ് ചൗഹാൻ
ന്യൂഡൽഹി: കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നത് പോലെയെന്ന് കേന്ദ്ര കാർഷികമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷകരെ കാണുന്നതിൽ സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കർഷകരും, കർഷക സംഘടനകളുമായി ...

























