പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്താനെ പ്രശംസിച്ച് ട്രംപ് ; ആവശ്യമെങ്കിൽ ഇടപെടാം എന്നും വാഗ്ദാനം
ന്യൂഡൽഹി : പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ പാകിസ്താനെ പ്രശംസിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആവശ്യമെങ്കിൽ താൻ ഇടപെടാം എന്നും ട്രംപ് വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച ...



























