TOP

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

പഹൽഗാമിലെ മുറിവിന്റെ വേദനയുമായി ഉറക്കമില്ലാത്ത രാത്രികളുമായി ഭാരതീയർ കഴിച്ചുകൂട്ടുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂരെന്ന രാജ്യത്തിന്റെ പ്രതികാരം സാധ്യമായത്. പുലർവേളയിലെ സ്വപ്‌നമല്ല യാഥാർത്ഥ്യമെന്ന് 140 കോടിയിലധികം വരുന്ന ഭാരതീയർക്ക് മനസിലായതോടെ ...

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് രാജ്യം മറുപടി നൽകിയത്. ആസമയം ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോയും ചർച്ചയായിരുന്നു. ഇപ്പോഴിതാ അതിന്റെ നിർമ്മാതാക്കളെ പരിചയപ്പെടുത്തുകയാണ് സൈന്യം.ലോഗോ തയാറാക്കിയത് മാർക്കറ്റിങ് വിദഗ്ധരോ ...

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ മുറിദ് വ്യോമത്താവളത്തിന് നേർക്ക് നടത്തിയ ആക്രമണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്.മാക്സാർ ടെക്നോളജീസാണ് ഈ ഉപഗ്രഹചിത്രങ്ങൾ ശേഖരിച്ചിട്ടുള്ളത്. മുറിദിൽ ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന, ഭൂഗർഭസംവിധാനങ്ങളെ കൂടി ...

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ഭീകരതയ്‌ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്. പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ടെന്നും ബിഎസ്എഫ് ...

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

പഞ്ചാബിലെ അമൃത്സറിൽ സ്‌ഫോടനത്തിൽ ഒരുഭീകരൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അമൃത്സറിൽ കാംമ്പൂ പോലീസ് സ്റ്റേഷൻ ...

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

1947ൽ തന്നെ കശ്മീരിലെ തീവ്രവാദികളെ ഫലപ്രദമായി നേരിടേണ്ടതായിരുന്നവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിഭജനത്തിനു ശേഷമുള്ള ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്. ഇന്ന് ഇന്ത്യ അനുഭവിക്കുന്നത് പതിറ്റാണ്ടുകളായി രാജ്യത്തെ ബാധിച്ച അതേ ഭീകരതയുടെ ...

കോമാളികൾ,കോപ്പിയടിക്കുമ്പോൾ ഒരുതരിബുദ്ധി…ഇന്ത്യക്കെതിരായ ആക്രമണമായി ചൈനീസ് സൈനികാഭ്യാസ ചിത്രം പ്രചരിപ്പിക്കുന്ന പാകിസ്താനെ പരിഹസിച്ച് ഒവൈസി

പാകിസ്താനെ കണക്കിന് പരിഹസിച്ച് എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. കോമാളികൾ എന്നാണ് അദ്ദേഹം പാകിസ്താനെ പരിഹസിച്ചത്. ഇന്ത്യക്കെതിരായ ആക്രമണത്തിന്റെ ദൃശ്യമായി ചൈനയുടെ സൈനിക അഭ്യാസത്തിന്റെ ...

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ടെഹ്റാൻ;  ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇറാൻ സന്ദർശന വേളയിൽ ആണ് പാക് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കശ്മീർ പ്രശ്നമുൾപ്പെടെയുള്ള എല്ലാ ...

‘ജാഗ്രത പാലിക്കുക, പരിഭ്രാന്തി വേണ്ട’; ഇന്ത്യയിൽ 1,000-ത്തിലധികം കോവിഡ് കേസുകൾ; 430 കേസുകളോടെ കേരളം നമ്പർ 1

ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 വകഭേദങ്ങളിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് . 4 ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണ് ...

ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ; നിങ്ങൾ ഇപ്പോൾ എവിടെയാണുള്ളത്? പാകിസ്താനോട് ചോദ്യവുമായി മോദി

ന്യൂഡൽഹി : പാകിസ്താനിലെ ജനങ്ങൾക്കുള്ള കൃത്യമായ സന്ദേശം നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം എന്ന രോഗത്തിൽനിന്ന് പാകിസ്താനെ മുക്തമാക്കാൻ അവിടുത്തെ ജനങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് ...

നിങ്ങൾക്കുമുണ്ട് രണ്ട് കോഴി കഴുത്തുകൾ; ബംഗ്ലാശിനെ ഓർമ്മപ്പെടുത്തി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: ഇന്ത്യക്കെതിരെ ഭീഷണിയായി ഉയർത്തുന്ന 'ചിക്കൻ നെക്ക് ഇടനാഴി'(സിലിഗുരി ഇടനാഴി) മറുപടിയുമായിഹിമന്തബിശ്വ ശർമ്മ.ചിക്കൻ നെക്ക് ഇടനാഴിയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നവർ തങ്ങൾക്കും രണ്ട് ദുർബലമായ ചിക്കൻ കഴുത്തുകൾ ...

രാജ്യത്ത് കോവിഡ് കേസ് ആയിരം കടന്നു,കൂടുതൽ കേരളത്തിൽ

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു.കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ...

സ്വന്തമായിട്ട് ഒരുഓലപടക്കമെങ്കിലും? ‘ഇന്ത്യക്കെതിരായ ഓപ് ബനിയന്റെ ഓർമ്മയ്ക്ക്’ പാക് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത് ചൈനീസ് സൈനികാഭ്യാസത്തിന്റെ ചിത്രം

ഇന്ത്യക്കെതിരായ പാകിസ്താൻ ആക്രമണമെന്ന പേരിൽ പാക് കരസേനാ മേധാവി അസിം മുനീർ പ്രചരിപ്പിക്കുന്നത് ചൈനീസ് സൈനികാഭ്യാസത്തിന്റെ ചിത്രം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സമ്മാനിച്ച ചിത്രത്തിലാണ് ചൈനീസ് സൈനികാഭ്യാസത്തിന്റെ ...

അവളിപ്പോൾ രാജ്യത്തിന്റെ സഹോദരി,സ്ത്രീശാക്തീകരണത്തിനായി മോദി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു; റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം

പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദരയിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം. പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷം തോന്നി. സ്ത്രീ ...

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

അറബിക്കടലിൽ മുങ്ങിത്താന്ന ചരക്കുകപ്പലിൽ നിന്ന് ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത്തുടരുന്നു. കോസ്റ്റുഗാർ‍ഡിന്‍റെ രണ്ട് കപ്പലുകളും ഡോണിയർ വിമാനങ്ങളും ഉപയോഗിച്ചാണ്എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമം തുടരുന്നത്. മുങ്ങിത്താണ കപ്പലിനുളളിൽ ...

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

മകൻ തേജ് പ്രതാപിനെ കുടുംബത്തിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കി രാഷ്ട്രീയ ജനതാദൾ (ആർജെഡി) അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ആറ് വർഷത്തേക്കാണ് നടപടി. തേജ്പ്രതാപിന്റെ പെരുമാറ്റം കുടുംബമൂല്യങ്ങൾക്ക് എതിരാണെന്നും ...

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

ലോകത്തെ നാലാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാംസ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് കുതിച്ചത്. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്‌മണ്യം ആണ് ഈ ...

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി : പാകിസ്താനുള്ള പിന്തുണയും ധനസഹായങ്ങളും ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഒവൈസി. സർവകക്ഷി ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയുടെ ...

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

  അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു. കപ്പലിൽ നിന്ന്കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിന് ഉള്ളിലേക്ക് വെള്ളം കയറുന്നുണ്ട്. കൂടുതൽകണ്ടെയ്നറുകൾ കടലിൽ വീണാൽ ...

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, ...

Page 20 of 872 1 19 20 21 872

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist