TOP

ജമാഅത്തെ ഇസ്ലാമി തിരിച്ചുവരുന്നു, തിരഞ്ഞെടുപ്പിൽ മത്സരിക്കാം; വിലക്ക് നീക്കി ബംഗ്ലാദേശ് സുപ്രീംകോടതി, നീക്കം 12 വർഷത്തിന് ശേഷം

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് നീക്കി ബംഗ്ലാദേശ് സുപ്രീം കോടതി. ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ച് രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു. വിദ്യാർത്ഥി സംഘടനയായ ഛത്ര ...

ചരിത്രത്തിലേക്കുള്ള യാത്രക്കൊരുങ്ങി ശുഭാംശു ശുക്ല; ഇനി ആറ് ദിനങ്ങൾ മാത്രം

ചരിത്രമെഴുതാൻ തയ്യാറായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐഎസ്എസ്) ശുഭാംശു ശുക്ലയുടെ ആദ്യ യാത്ര ജൂൺ എട്ടിനെന്ന് ഉറപ്പായി. യുഎസ് ബഹിരാകാശ കമ്പനിയായ ...

ഇസ്രായേലിന് ലേസർ രശ്മികളും ആയുധം; ലേസർ ഉപയോഗിച്ച് ശത്രു ഡ്രോണിനെ വെടിവെച്ചിട്ടു ; ആധുനിക യുദ്ധരീതികളിലെ നിർണായക വഴിത്തിരിവ്

ടെൽ അവീവ് : ആധുനിക യുദ്ധ രീതികളിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ച സാങ്കേതിക വിജയം സ്വന്തമാക്കി ഇസ്രായേൽ. ലേസർ ആയുധം ഉപയോഗിച്ച് ശത്രു ഡ്രോണുകളെ വെടിവച്ചിടുന്ന ആദ്യ ...

അമേരിക്കയിൽ ഇസ്രായേലി ബന്ദികളുടെ മോചനം ആവശ്യപ്പെട്ടുള്ള റാലിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം ; ഭീകരാക്രമണമെന്ന് എഫ്ബിഐ

ന്യൂയോർക്ക് : അമേരിക്കയിലെ കൊളറാഡോയിൽ നടന്ന റാലിക്ക് നേരെ പലസ്തീൻ അനുകൂലിയുടെ പെട്രോൾ ബോംബ് ആക്രമണം. ഇസ്രായേലി ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് സമാധാനപൂർവ്വമായി നടത്തിയിരുന്ന റാലിക്ക് നേരെയാണ് ...

തിരികെ സ്കൂളിലേക്ക് : കുട്ടികളെ കാത്തിരിക്കുന്നത് ഒട്ടേറെ മാറ്റങ്ങൾ

  വേനലവധി അടിച്ചുപൊളിച്ചു ആഘോഷിച്ച കുട്ടികൾ ഇന്ന് തിരികെ സ്കൂളിലേക്ക്.  നിരവധി മാറ്റങ്ങൾ ആണ് ഇത്തവണ.ഈ വർഷം മുതൽ ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂടും . യുപിയിൽ ...

വാരിയൻ കുന്നത്തിനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി ; പരാമർശം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

വാരിയംകുന്നനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ആരംഭം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വാരിയം കുന്നനെ മുഖ്യമന്ത്രി ...

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയ്ക്കൊപ്പം രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബംഗ്ലാദേശിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ ...

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ഭീകരർക്ക് ചെല്ലുംചെലവും കൊടുത്ത് വളർത്തുന്ന പാകിസ്താന്റെ നയത്തെ അന്താരാഷ്ട്ര തലത്തിൽ തുറന്നുകാട്ടി ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. കേന്ദ്രസർക്കാരിന്റെ സർക്കാരിന്റെ ഭീകരവിരുദ്ധ ...

മറ്റുള്ളവരെ കുറ്റം പറയുന്നത് ആദ്യം ഒന്ന് നിർത്ത്; പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

പാകിസ്താനെ അന്താരാഷ്ട്ര വേദിയിൽ വെള്ളം കുടിപ്പിച്ച് ഇന്ത്യ. സിന്ധുനദീജലകരാറുമായി ബന്ധപ്പെട്ടാണ് ഇന്ത്യയുടെ മറുപടി. കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെ പാക്പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരു ആഗോള വേദിയിൽ ...

നിലമ്പൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ ; അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാർത്ഥി

മലപ്പുറം : നിലമ്പൂരിൽ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹന്‍ ജോര്‍ജ് ആണ് നിലമ്പൂരിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നത്. ബിജെപി ദേശീയ നേതൃത്വം ആണ് നിലമ്പൂരിലെ സ്ഥാനാർത്ഥിയെ ...

കാലവർഷം ; മുല്ലപ്പെരിയാർ ജലനിരപ്പ് 130 അടിക്ക് മുകളിൽ ; ഇടുക്കി ഡാമിലും ജലനിരപ്പ് 12 അടി ഉയർന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്തുകയും ശക്തമായി തുടരുകയും ചെയ്യുന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിൽ മുൻവർഷത്തേക്കാൾ 12 അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ...

ഷാഹിദ് അഫ്രീദിയ്ക്ക് സ്വീകരണം ; അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി

ന്യൂഡൽഹി : കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ ദുബായിൽ വെച്ച് നടത്തിയ പരിപാടിയിൽ മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയതിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ...

ഇന്ത്യയുടെ പോർവിമാനം തകർന്നതല്ല, എന്തുകൊണ്ട് തകർന്നു എന്നതാണ് പ്രധാനം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സംയുക്ത സൈനികമേധാവി

ഇന്ത്യയുടെ ആറ് പോർവിമാനങ്ങൾ തകർത്തെന്ന പാകിസ്താന്റെ അവകാശവാദങ്ങൾ തള്ളി സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെ ഇന്ത്യൻ പോർവിമാനം തകർന്നുവീണതായും അത് സംഭവിക്കാനിടയായ സാഹചര്യം ...

നാരിശക്തിയെ വെല്ലുവിളിച്ചാണ് ഭീകരർ അവരുടെ നാശം വിതച്ചത്; സിന്ദൂരം ഇപ്പോൾ വീര്യത്തിന്റെ പ്രതീകമായി മാറി;പ്രധാനമന്ത്രി

ഇന്ത്യയുടെ 'നാരി ശക്തി'യെ വെല്ലുവിളിച്ചുകൊണ്ടാണ് പാകിസ്താനിലെ തീവ്രവാദികൾ സ്വന്തം നാശം വിതച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു , ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ...

പ്രതിനിധിസംഘത്തിന്റെ വിശദീകരണത്തിൽ വിശ്വാസം; നിലപാട് തിരുത്തി കൊളംബിയ,ഇന്ത്യയ്ക്ക് പിന്തുണ

ഓപ്പറേഷൻ സിന്ദൂരിനിടെയുണ്ടായ മരണങ്ങളിൽ പാകിസ്താനോടൊപ്പം അനുഭാവം പ്രകടിപ്പിച്ചപ്രസ്താവന പിൻവലിച്ച് കൊളംബിയ. പാകിസ്താൻകാർക്കായി അനുശോചനമറിയിച്ച കൊളംബിയയുടെ നിലപാടിലുള്ള ഇന്ത്യയുടെ നിരാശ നേരിട്ട് വ്യക്തമാക്കിയതിനുപിന്നാലെയാണ് തങ്ങളുടെ പാക് അനുകൂല പ്രസ്താവനയിൽ ...

പാകിസ്താൻ മതാധിപത്യരാജ്യം,വിദ്വേഷത്താൽ പ്രകോപിതർ; ഓപ് സിന്ദൂരിനെ പാശ്ചാത്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി തെറ്റ്; ജോൺ ബ്രിട്ടാസ്

  പാകിസ്താൻ മതത്തിന്റെ പേരിൽ രൂപീകൃതമായ ഒരു രാജ്യമാണെന്നും അവർ വിദ്വേഷത്താൽ പ്രകോപിതരാണെന്നും കുറ്റപ്പെടുത്തി ജോൺ ബ്രിട്ടാസ് എംപി. ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്താണ് ഈ ...

പെരുമഴ:കണ്ണൂരും കാസർകോടും പ്രളയസമാനം,എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കനത്ത മഴയിൽ കാസർകോട് ജില്ലയുടെ വടക്കൻ മേഖലയിലും കണ്ണൂരിൽ പലയിടത്തും പ്രളയസമാന സാഹചര്യമാണുള്ളത്. കണ്ണൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. തിരുവനന്തപുരം, ...

രാജ്യത്തിന് തന്നെ നാണക്കേട് ; ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയ ദുബായിലെ കേരള കമ്മ്യൂണിറ്റിക്കെതിരെ രൂക്ഷവിമർശനം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാവിരുദ്ധ നിലപാടുകൾ ശക്തമായി വെളിപ്പെടുത്തിയ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണമൊരുക്കി ദുബായിലെ കേരള കമ്മ്യൂണിറ്റി. സമൂഹത്തിന്റെ വീഡിയോ ...

പിൻവാങ്ങാൻ അവസരമുണ്ടായിട്ടും പോരാടിയ ഭാരതത്തിന്റെ ഏഴ് ബിഎസ്എഫ് സിംഹികൾ; നാരീശക്തിയ്ക്ക് മുന്നിൽ തോറ്റോടിയ പാക് സൈനികർ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് ശേഷം വിളറി പൂണ്ട പാക് സൈന്യം അതിർത്തിഗ്രാമങ്ങളിൽ പ്രകോപനപരമായി ഷെല്ലാക്രമണം നടത്തിയാണ് ആശ്വാസം കണ്ടെത്തിയത്. പാകിസ്താന്റെ ഭ്രാന്തൻ ഷെല്ലാക്രമണത്തെ ഇന്ത്യൻ സൈന്യത്തിലെ ...

ഇത് സ്വപ്നനിമിഷം ; പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട്, കാൽ തൊട്ടുവന്ദിച്ച് വൈഭവ് സൂര്യവംശി

പട്ന : 2025ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ മുതൽ ഇന്ത്യൻ കായിക പ്രേമികളുടെ മുഴുവൻ ശ്രദ്ധയും ആകർഷിച്ച താരമാണ് വൈഭവ് സൂര്യവംശി. ഐപിഎൽ കളിക്കുന്ന ...

Page 18 of 871 1 17 18 19 871

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist