അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി,ന്യൂനമർദ്ദപാത്തിയും; ഇനി മഴയോട് മഴ; ഈ ജില്ലക്കാർക്ക് ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ...



























