TOP

കാവി അണിയുന്ന ഇന്ത്യൻ വനവാസി വിഭാഗം ; ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി

കാവി അണിയുന്ന ഇന്ത്യൻ വനവാസി വിഭാഗം ; ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി

പത്മ അവാർഡുകളിൽ മുതൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് വരെ വനവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്ന ബിജെപി സർക്കാരിന്റെ നയം ഈയിടെയായി രാജ്യം ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ്. ...

പോലീസ് ഭക്ഷണം വാങ്ങി നൽകിയപ്പോൾ പൊട്ടിക്കരഞ്ഞ് ഐവറി കോസ്റ്റ് താരം ; സെവൻസ് കളിക്കാൻ മലപ്പുറത്ത് എത്തിയ വിദേശ താരത്തിന് നേരിടേണ്ടിവന്നത് ക്രൂരത

പോലീസ് ഭക്ഷണം വാങ്ങി നൽകിയപ്പോൾ പൊട്ടിക്കരഞ്ഞ് ഐവറി കോസ്റ്റ് താരം ; സെവൻസ് കളിക്കാൻ മലപ്പുറത്ത് എത്തിയ വിദേശ താരത്തിന് നേരിടേണ്ടിവന്നത് ക്രൂരത

മലപ്പുറം : സെവൻസ് ഫുട്ബോൾ മത്സരത്തിനായി മലപ്പുറത്ത് എത്തിയ ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിനെ വഞ്ചിച്ചതായി പരാതി. ഭക്ഷണം പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയിൽ പോലീസ് സ്റ്റേഷനിൽ ...

കുവൈറ്റിൽ വീണ്ടും തീപിടുത്തം ; 9 ഇന്ത്യക്കാർക്ക് പരിക്കേറ്റു ; മൂന്നുപേരുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വീണ്ടും തീപിടുത്തത്തെ തുടർന്ന് അപകടം. ശനിയാഴ്ച കുവൈറ്റിലെ മെഹബൂലയിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 9 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ 7 ...

ഇടതില്ലെങ്കിൽ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാകുമെന്നത് തമാശ; കമ്യൂണിസത്തെ മതത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ് മാർക്കറ്റ് ചെയ്യുന്നു; സാദിഖലി തങ്ങൾ

ഇടതില്ലെങ്കിൽ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാകുമെന്നത് തമാശ; കമ്യൂണിസത്തെ മതത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ് മാർക്കറ്റ് ചെയ്യുന്നു; സാദിഖലി തങ്ങൾ

കോഴിക്കോട്; മതനിരാസത്തിലൂന്നിയ കമ്മ്യൂണിസത്തെ മതങ്ങളുടെ വർണ്ണക്കടലാസിൽ പൊതിഞ്ഞാണ് സി.പി.എം. കേരളത്തിൽ മാർക്കറ്റ് ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഇടതില്ലെങ്കിൽ മുസ്?ലിംകൾ രണ്ടാംതരം ...

നന്ദിയാൽ പാടുന്നു ദൈവമേ… ലൂർദ് മാതാവിന് കേന്ദ്രമന്ത്രിയുടെ വക സ്വർണ കൊന്ത; പ്രാർത്ഥനയുമായി സുരേഷ് ഗോപി

നന്ദിയാൽ പാടുന്നു ദൈവമേ… ലൂർദ് മാതാവിന് കേന്ദ്രമന്ത്രിയുടെ വക സ്വർണ കൊന്ത; പ്രാർത്ഥനയുമായി സുരേഷ് ഗോപി

തൃശൂർ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം തൃശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. മാതാവിന് സ്വർണക്കൊന്തയും പൂമാലയും സമർപ്പിച്ച സുരേഷ് ...

മുരളീമന്ദിരത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ലീഡർ ഗുരുതുല്യൻ, സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സുരേഷ് ഗോപി, ഒപ്പം നിന്ന് പദ്മജ

മുരളീമന്ദിരത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ലീഡർ ഗുരുതുല്യൻ, സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സുരേഷ് ഗോപി, ഒപ്പം നിന്ന് പദ്മജ

തൃശൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പത്മജ വേണുഗോപാലിനൊപ്പമാണ് അദ്ദേഹം മുരളീമന്ദിരത്തിലെത്തിയത്. ബിജെപി ...

‘ഇന്ത്യ ഇപ്പോൾ ലോകത്തിന്റെ മദ്ധ്യഭാഗത്താണ്’: ജി7 ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോ ചർച്ചയാക്കി അന്താരാഷ്ട്ര മാദ്ധ്യമങ്ങളും

‘ഇന്ത്യ ഇപ്പോൾ ലോകത്തിന്റെ മദ്ധ്യഭാഗത്താണ്’: ജി7 ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോ ചർച്ചയാക്കി അന്താരാഷ്ട്ര മാദ്ധ്യമങ്ങളും

അപുലിയ: ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടി ശുഭപര്യവസാനമായി. വിവിധ രാഷ്ട്രനേതാക്കൾ പങ്കെടുത്ത നിരവധി സെഷനുകളായിരുന്നു ഉച്ചകോടിയുടെ പ്രധാന ആകർഷണം. നിരവധി ലോകനേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ ...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

കള്ളൻ കപ്പലിൽ തന്നെ; മണൽകടത്ത് സംഘവുമായി ബന്ധം; വളപട്ടണം സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കുമെതിരെ നടപടി വേണമെന്ന് വിജിലൻസ്

കണ്ണൂർ: വളപ്പട്ടണം സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട്. ഈ കഴിഞ്ഞ മെയ് 29 ന് വിജിലൻസ് ഡിവൈഎസ്പി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ...

ഇത് 21ാം നൂറ്റാണ്ട്; സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കണം; ജി7 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ വാക്കുകൾ സാകൂതം വീക്ഷിച്ച് വിവിധ രാഷ്ട്രനേതാക്കൾ

ഇത് 21ാം നൂറ്റാണ്ട്; സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കണം; ജി7 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ വാക്കുകൾ സാകൂതം വീക്ഷിച്ച് വിവിധ രാഷ്ട്രനേതാക്കൾ

അപുലിയ: ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ശ്രദ്ധയോടെ കേട്ട് വിവിധ രാഷ്ട്ര നേതാക്കൾ. ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി, സാങ്കേതിക മുന്നേറ്റങ്ങൾ, ...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

റോം : ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി.  കുറെ വർഷങ്ങൾക്ക് ...

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ റെക്കോർഡ് വർദ്ധനവ് ; വെറും ഒരാഴ്ച കൊണ്ട് ഉണ്ടായത് 4.3 ബില്യൺ ഡോളറിന്റെ ഉയർച്ച

ന്യൂഡൽഹി : കഴിഞ്ഞ ഒരാഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ റെക്കോർഡ് വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്. ജൂൺ ആദ്യ വാരത്തിലെ കണക്കനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 4.3 ബില്യൺ ഡോളറിന്റെ ...

ബിനോയ് ബാക്കിവച്ച സ്വപ്‌നം സുരേഷ് ഗോപി പൂർത്തിയാക്കും; പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി

ബിനോയ് ബാക്കിവച്ച സ്വപ്‌നം സുരേഷ് ഗോപി പൂർത്തിയാക്കും; പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂർ: കുവൈറ്റിലെ മാംഗെഫിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൃശ്ശൂർ സ്വദേശി ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ...

2024ലും ഏഷ്യ-പസഫിക്കിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: മൂഡീസ് റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : 2024ലും ഏഷ്യ-പസഫിക്കിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് റിപ്പോർട്ട്. ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂൺ ...

26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ ; ചർച്ചകൾക്കായി ഫ്രഞ്ച് പ്രതിനിധി സംഘം ഡൽഹിയിൽ ; മറൈൻ ജെറ്റുകളുടെ സവിശേഷതകൾ ഇങ്ങനെ

ന്യൂഡൽഹി : 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. അമ്പതിനായിരം കോടി രൂപ ചിലവഴിച്ചാണ് പുതിയ 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങാൻ ...

മൂന്നാമൂഴത്തിലും പ്രധാന്യം അയൽക്കാരുമായുള്ള സൗഹൃദത്തിന്; ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; വിവിധ വിഷയങ്ങളിൽ ചർച്ച

മൂന്നാമൂഴത്തിലും പ്രധാന്യം അയൽക്കാരുമായുള്ള സൗഹൃദത്തിന്; ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; വിവിധ വിഷയങ്ങളിൽ ചർച്ച

ന്യൂഡൽഹി: മൂന്നാമൂഴത്തിലും അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിന് പ്രാധാന്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡമിർ സെലൻസ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ...

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

തേങ്ങലോടെ നാട്; കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിലെത്തി: ഏറ്റുവാങ്ങി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

കൊച്ചി: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം വഹിച്ചുള്ള പ്രത്യേക വ്യോമസേനവിമാനം കൊച്ചിയിലെത്തി. 23 മലയാളികളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ...

ഇത്തവണ എത്തിയിരിക്കുന്നത് എംപിയാകാൻ; സർവ്വേശ്വരനിൽ വിശ്വാസമുണ്ട്; സുരേഷ് ഗോപി

കുവൈത്ത് ദുരന്തം: ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്; കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു; കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കൊച്ചി: കുവൈത്ത് ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മരണപ്പെട്ട സാഹചര്യത്തിൽ തന്റെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവച്ച് കേരളത്തിന്റെ ...

റിയാസി ഭീകരാക്രമണം; 50 പ്രതികളെ കസ്റ്റഡിയിലെടുത്ത് ജമ്മുകശ്മീർ പോലീസ്

റിയാസി ഭീകരാക്രമണം; 50 പ്രതികളെ കസ്റ്റഡിയിലെടുത്ത് ജമ്മുകശ്മീർ പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിനു നേരെ അടുത്തിടെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പോലീസിന്റെയും സുരക്ഷാ സേനയുടെയും നേതൃത്വത്തിൽ ...

ഇറ്റലിയിലെത്തി പ്രധാനമന്ത്രി: ഉജ്ജ്വല സ്വീകരണം; മാർപാപ്പയെ സന്ദർശിച്ചേക്കും, വിവിധ നേതാക്കളുമായി കൂടിക്കാഴ്ച

ഇറ്റലിയിലെത്തി പ്രധാനമന്ത്രി: ഉജ്ജ്വല സ്വീകരണം; മാർപാപ്പയെ സന്ദർശിച്ചേക്കും, വിവിധ നേതാക്കളുമായി കൂടിക്കാഴ്ച

അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ...

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

കൊച്ചി: കുവൈത്തിലെ ലേബർ ക്യാപിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ ...

Page 232 of 897 1 231 232 233 897

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist