സ്വീകരണത്തിനായി ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിൽ,അറിഞ്ഞത് മരണവാർത്ത; ജന്മനാട്ടിലേക്ക് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റം; നവീൻ ബാബുവിന്റെ മരണത്തിൽ തേങ്ങി നാട്
കണ്ണൂർ; കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ...


























