മൂന്നാം മോദി സർക്കാരിൽ തൃശ്ശൂരിൽ നിന്നൊരു കേന്ദ്ര മന്ത്രിയും; സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ മറ്റെന്നാൾ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകാൻ തൃശ്ശൂരിൽ നിന്നുള്ള ബിജെപി എംപി സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് കേന്ദ്രത്തിൽ നിന്നും നിർദ്ദേശം ലഭിച്ചുവെന്നാണ് സൂചന. ...