TOP

ക്ഷേത്ര നഗരങ്ങളിൽ മദ്യ വില്പന വേണ്ട ; മധ്യപ്രദേശിലെ 17 നഗരങ്ങളിൽ മദ്യനിരോധനം നടപ്പിലാക്കുമെന്ന് മോഹൻ യാദവ്

ഭോപ്പാൽ : മധ്യപ്രദേശിൽ ഭാഗിക മദ്യനിരോധനം നടപ്പിലാക്കുമെന്ന് മോഹൻ യാദവ് സർക്കാർ. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന 17 നഗരങ്ങളിൽ ആണ് മദ്യനിരോധനം നടപ്പിലാക്കുന്നത്. ...

ഇന്ത്യ-ചൈന ധാരണയുടെ  തുടർനടപടി :  വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയിലേക്ക്

ഇന്ത്യ-ചൈന ധാരണയുടെ തുടർനടപടി : വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയിലേക്ക്

ന്യൂഡൽഹി : ചൈനയുമായുള്ള ചർച്ചയ്ക്ക് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി ബെയ്ജിംഗിലേക്ക്. ഇന്ത്യ -ചൈന ധാരണകളുടെ തുടർ നടപടികൾ ചർച്ച ചെയ്യാനാണ് വിക്രം മിസ്രി ചൈനയിലേക്ക് പേവുന്നത്. ...

ഡോ.അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത്   പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം; യോഗി ആദിത്യനാഥ്

പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകി, അത്ര മോശം റോഡുകളാണ് ഇവിടെയുള്ളത് ; രൂക്ഷവിമർശനവുമായി യോഗി

ന്യൂഡൽഹി : ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയുടെ പ്രചാരണത്തിനായി എത്തിയതായിരുന്നു യോഗി. എന്നാൽ തനിക്ക് പ്രതീക്ഷിച്ചതിലും ...

‘സ്വന്തം ജീവൻ കൊടുത്ത് എന്നെ രക്ഷിക്കാൻ ശ്രമിച്ചയാൾ’ ; യുഎസ് സീക്രട്ട് സർവീസ് ഡയറക്ടറായി ഷോൺ കറനെ നിയമിച്ച് ട്രംപ്

‘സ്വന്തം ജീവൻ കൊടുത്ത് എന്നെ രക്ഷിക്കാൻ ശ്രമിച്ചയാൾ’ ; യുഎസ് സീക്രട്ട് സർവീസ് ഡയറക്ടറായി ഷോൺ കറനെ നിയമിച്ച് ട്രംപ്

വാഷിംഗ്ടൺ : 'പെൻസിൽവാനിയ ഹീറോ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷോൺ കറൻ ഇനി അമേരിക്കയുടെ സീക്രട്ട് സർവീസ് ഡയറക്ടർ. യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് ഷോൺ ...

നിർണായക പ്രശ്‌നം, ശ്രദ്ധ ആവശ്യമാണ്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വിസ കാലതാമസത്തെക്കുറിച്ച് സംസാരിച്ച് എസ് ജയശങ്കർ

നിർണായക പ്രശ്‌നം, ശ്രദ്ധ ആവശ്യമാണ്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വിസ കാലതാമസത്തെക്കുറിച്ച് സംസാരിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി : യുഎസ് വിസ ലഭിക്കുന്നതിൽ ഇന്ത്യൻ പൗരന്മാർ നേരിടുന്ന ദീർഘകാല കാലതാമസത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ . പുതിയ യുഎസ് സ്റ്റേറ്റ് ...

വുഹാനിലെ കൊറോണ വൈറസ് ബാധ : പൗരന്മാരെ പിൻവലിക്കാനൊരുങ്ങി അമേരിക്ക

അമേരിക്കയിൽ വീണ്ടും കാട്ടുതീ: രക്ഷാപ്രവർത്തനം ശക്തം

വാഷിങ്ടൺ: അമേരിക്കയെ പ്രതിസന്ധിയിലാക്കി വീണ്ടും കാട്ടുതീ പടരുന്നു. ലോസ് ആഞ്ചലസിൽ 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. ഏഴിടത്തായാണ് ലോസ് ആഞ്ചലസിൽ കാട്ടുതീപടരുന്നത്. ഇതിൽ രണ്ടിടത്തേത് ...

കണക്കുകൂട്ടുന്നതിനിടെ വിട്ടു പോയത് 30 മാർക്ക്; അദ്ധ്യാപകന്റെ പിഴവ്; 64 ലക്ഷം പിഴയിട്ട് വിദ്യഭ്യാസവകുപ്പ്

നയാ പൈസ ഇല്ല :പൊതുപരീക്ഷകൾ നടത്താൻ പണമില്ല; ചെലവിനുള്ള പണം സ്വന്തം അക്കൗണ്ടിൽ നിന്നെടുക്കാൻ സ്കൂളുകൾക്ക് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്തസാമ്പത്തിക പ്രതിസന്ധി. വരാൻ ഇരിക്കുന്ന ഹയർസെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ലെന്ന് റിപ്പോർട്ടുകൾ. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം സ്വന്തം അക്കൗണ്ടിൽ ...

ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ ഇന്തോനേഷ്യ ; റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി എത്തുന്ന പ്രസിഡന്റ് ചർച്ച നടത്തും

ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ ഇന്തോനേഷ്യ ; റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി എത്തുന്ന പ്രസിഡന്റ് ചർച്ച നടത്തും

ന്യൂഡൽഹി : ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ താല്പര്യമറിയിച്ച് ഇന്തോനേഷ്യ. റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ ഈ വിഷയത്തിൽ ഇന്ത്യയുമായി ...

cpm area committy arrest

ആദിവാസി ആൺകുട്ടിയെ പീഡിപ്പിച്ചു; സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം പോക്‌സോ കേസിൽ അറസ്റ്റിൽ

ആദിവാസി വിഭാഗത്തിൽ പെട്ട ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ സിപിഎം അട്ടപ്പാടി മുൻ ഏരിയ കമ്മിറ്റിയംഗം അറസ്റ്റിൽ. കുട്ടിയുടെ മൊഴിയെ തുടർന്നാണ് പ്രതിയെ പോലീസ് ...

ഇന്ത്യയിലെ ആദ്യത്തെ എൽവിഎഡി ഇംപ്ലാൻ്റേഷൻ നടത്തി ആർമി ഹോസ്പിറ്റൽ ; ‘മെക്കാനിക്കൽ ഹാർട്ട്’ ജീവിതം തിരികെ നൽകിയത് വിമുക്തഭടന്റെ ഭാര്യക്ക്

ഇന്ത്യയിലെ ആദ്യത്തെ എൽവിഎഡി ഇംപ്ലാൻ്റേഷൻ നടത്തി ആർമി ഹോസ്പിറ്റൽ ; ‘മെക്കാനിക്കൽ ഹാർട്ട്’ ജീവിതം തിരികെ നൽകിയത് വിമുക്തഭടന്റെ ഭാര്യക്ക്

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഡിവൈസ് (എൽവിഎഡി) ഇംപ്ലാൻ്റേഷൻ നടത്തുന്ന സർക്കാർ സ്ഥാപനമായി ആർമി ഹോസ്പിറ്റൽ (റിസർച്ച് & റഫറൽ). ആംഡ് ഫോഴ്‌സ് ...

ആദ്യ അൺക്രൂഡ് ദൗത്യത്തിനായി ക്രൂ മൊഡ്യൂൾ അയച്ചു ; ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഘട്ടം വിജയിപ്പിച്ച് ഐഎസ്ആർഒ

ആദ്യ അൺക്രൂഡ് ദൗത്യത്തിനായി ക്രൂ മൊഡ്യൂൾ അയച്ചു ; ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഘട്ടം വിജയിപ്പിച്ച് ഐഎസ്ആർഒ

ഹൈദരാബാദ് : ഗഗൻയാൻ ദൗത്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ച് ഐഎസ്ആർഒ. ആദ്യ അൺക്രൂഡ് ദൗത്യത്തിനായി ക്രൂ മൊഡ്യൂൾ അയച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് ...

കഴുത്തൊപ്പം കടം; പിടിവിട്ട കടമെടുപ്പിൽ ആശങ്ക;കേരളം പരാജയപ്പെടുകയാണെന്ന് ഗിഫ്റ്റ് പഠനം

ദേ വീണ്ടും കടം,ഇത്തവണ 1500 കോടി; നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇരുട്ടടിയായി സംസ്ഥാനത്തിന്റെ കടമെടുപ്പ്. സംസ്ഥാന സർക്കാർ നടപ്പു സാമ്പത്തിക വർഷം (2024-25) മാത്രമെടുത്ത കടം 36,000 കോടി രൂപ കവിഞ്ഞു. റിസർവ് ബാങ്കിന്റെ ...

പുതിയ 100 സൈനിക് സ്‌കൂളുകൾ കൂടി സ്ഥാപിക്കും ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആലപ്പുഴയിൽ

പുതിയ 100 സൈനിക് സ്‌കൂളുകൾ കൂടി സ്ഥാപിക്കും ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആലപ്പുഴയിൽ

ആലപ്പുഴ : രാജ്യത്ത് പുതിയ 100 സൈനിക് സ്കൂളുകൾ കൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആലപ്പുഴയിൽ വ്യക്തമാക്കി. വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂളിൻ്റെ ...

തിരുവനന്തപുരത്തും മെട്രോ വരും ; അന്തിമ രൂപരേഖയ്ക്ക് ഈ മാസം അംഗീകാരം നൽകിയേക്കും

തിരുവനന്തപുരം : തിരുവനന്തപുരം മെട്രോയുടെ അന്തിമ രൂപരേഖയ്ക്ക് സർക്കാർ ഈ മാസം അംഗീകരം നൽകാൻ സാധ്യത. പദ്ധതിക്കായി വ്യത്യസ്ത അലൈൻമെൻ്റ് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ...

തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് ട്രാക്കിലേത്ത് എടുത്ത് ചാടി ; എതിർദിശയിൽ വന്ന ട്രെയിൻ ഇടിച്ച് 8 പേർ മരിച്ചു

തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് ട്രാക്കിലേത്ത് എടുത്ത് ചാടി ; എതിർദിശയിൽ വന്ന ട്രെയിൻ ഇടിച്ച് 8 പേർ മരിച്ചു

മുംബൈ : ബംഗളൂരു എക്സ്പ്രസ് ട്രെയിൻ ഇടിച്ച് 8 പേർ മരിച്ചു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പരണ്ട റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ ...

congress against kejriwal

കെജ്രിവാള്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടത്തിയത് 382 കോടിയുടെ അഴിമതി;ആരോപണവുമായി കോണ്‍ഗ്രസ്

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ അഴിമതി ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് നേതാക്കളായ അജയ് മാക്കനും ജയറാം രമേശും പത്രസമ്മേളനം നടത്തിയാണ് ആം ആദ്മി പാർട്ടിക്കും ...

narendra modi podcast

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ശാക്തീകരണത്തിന്റെ 10 വർഷം ; പദ്ധതി ജനങ്ങൾ ഏറ്റെടുത്തു; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി : ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി 10 വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ വിജയത്തിന് സഹായിച്ച ജനങ്ങൾക്കും വിവിധ സന്നദ്ധ സംഘടനകൾക്കും ...

അജ്ഞാത സംഘം വെടിയുതിർത്തു; ഹിസ്ബുള്ള ഭീകര നേതാവ് കൊല്ലപ്പെട്ടു

അജ്ഞാത സംഘം വെടിയുതിർത്തു; ഹിസ്ബുള്ള ഭീകര നേതാവ് കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ലെബനനിൽ അജ്ഞാതരുടെ വെടിയേറ്റ് ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടു. ഹിസ്ബുള്ള കമാൻഡറും മുതിർന്ന നേതാവുമായ ഷെയ്ഖ് മുഹമ്മദ് അലി ഹമാദി ആണ് കൊല്ലപ്പെട്ടത്. ബേക്കയിലെ വീടിന് സമീപത്തുവച്ച് ...

9 കാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

9 കാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ തേവർതോട്ടം സ്വദേശിയായ മണിക്കുട്ടനെ (35) പോലീസ് അറസ്റ്റ് ചെയ്തു. 9 വയസ്സുകാരന് നേരെയാണ് അതിക്രമം ...

സിമന്റിനും കമ്പിയ്ക്കും വരെ ഹലാൽ സർട്ടിഫിക്കറ്റ്!; ഇത് ഞെട്ടിക്കുന്നു; ഹലാൽ ഹർജികളിൽ സുപ്രീംകോടതിയിൽ യുപി സർക്കാർ

സിമന്റിനും കമ്പിയ്ക്കും വരെ ഹലാൽ സർട്ടിഫിക്കറ്റ്!; ഇത് ഞെട്ടിക്കുന്നു; ഹലാൽ ഹർജികളിൽ സുപ്രീംകോടതിയിൽ യുപി സർക്കാർ

ന്യൂഡൽഹി: മാംസം അല്ലാത്ത വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നത് ഞെട്ടൽ ഉളവാക്കുന്നതായി യുപി സർക്കാർ സുപ്രീംകോടതിയിൽ. ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹർജികൾ ...

Page 251 of 1055 1 … 250 251 252 … 1,055

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist