ശബരിമല ദർശനത്തിന് അനുമതി വേണം ; കേരള ഹൈക്കോടതിയിൽ ഹർജിയുമായി പെൺകുട്ടി ; തള്ളി കോടതി
എറണാകുളം : ശബരിമല ദർശനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പെൺകുട്ടിയുടെ ഹർജി. ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി അപേക്ഷിച്ചപ്പോൾ 10 വയസ്സ് കഴിഞ്ഞതിനാൽ അപേക്ഷ ...


























