ഭക്തിസാന്ദ്രം; പൊന്നമ്പലമേട്ടിൽ മകരവിളക്ക്; അയ്യനെ തൊഴുത് ഭക്തലക്ഷങ്ങൾ
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യം. വൈകിട്ട് 6:45ഓടെയാണ് പൊന്നമ്പലമേട്ടിൽ മൂന്നു തവണ മകരവിളക്ക് തെളിഞ്ഞത്. പിന്നാലെ ആകാശത്ത് ഉത്രം നക്ഷത്രവും തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള ...



























