അഹമ്മദാബാദിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്
അഹമ്മദാബാദ്: ഗുജറാത്തിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. അഹമ്മദാബാദ് നഗരത്തിലെ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു സംഭവം. ഡൽഹി പബ്ലിക് ...



























