മന്ത്രി റിയാസ് ഇടപെടും, പിഎസ്‌സി അംഗത്വം കിട്ടും:കോഴിക്കോട്ടെ യുവ സിപിഎം നേതാവ് കാൽകോടിരൂപയോളം കോഴ വാങ്ങിയതായി പരാതി
കോഴിക്കോട്; സിപിഎം യുവനേതാവിനെതിരെ ഗുരുതര കോഴ ആരോപണം.സിപിഎം ഏരിയാ തലത്തിൽ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.മന്ത്രി ...

























