TOP

ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്റെ പ്രസ്താവന; പിൻവലിക്കും വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസി; പ്രതിഷേധം ശക്തമാകുന്നു

ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്റെ പ്രസ്താവന; പിൻവലിക്കും വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസി; പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: പ്രധാനമന്ത്രി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെയും ബിഷപ്പുമാരെയും അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ കടുത്ത പ്രതിഷേധവുമായി കെസിബിസി. പ്രസ്താവന പിൻവലിക്കും ...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം; ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി തീർത്ഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുകയില്ല. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രാണാതീതമായി വർദ്ധിക്കുന്നതിന്റെ അ‌ടിസ്ഥാനത്തിലാണ് നടപടി. ...

കുടിശ്ശികയിൽ അൽപ്പമെങ്കിലും വേണം; അല്ലെങ്കിൽ പൂട്ടിയിടേണ്ടിവരും; പ്രതിസന്ധിയെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ

കുടിശ്ശികയിൽ അൽപ്പമെങ്കിലും വേണം; അല്ലെങ്കിൽ പൂട്ടിയിടേണ്ടിവരും; പ്രതിസന്ധിയെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ. കുടിശ്ശികയുടെ കുറച്ചെങ്കിലും അടിയന്തിരമായി നൽകിയില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾ പൂട്ടിയിടേണ്ടിവരുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. ഇക്കാര്യം സപ്ലൈകോ സർക്കാരിനെയും ...

സൗദിയിൽ വാങ്ക് വിളി പുറത്തു കേട്ടാൽ വിവരമറിയും; പബ്ലിക് ന്യൂയിസൻസാണ്; മന്ത്രി സജി ചെറിയാൻ

സൗദി ബാങ്കുവിളി പറഞ്ഞാൽ മണിക്കൂറുകൾക്കകം തിരുത്താം; പക്ഷെ ക്രൈസ്തവ ബിഷപ്പുമാരെ അവഹേളിച്ചാൽ തിരുത്തില്ല; സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി; സൗദിയിലെ ബാങ്കുവിളിയെക്കുറിച്ച് നടത്തിയ പരാമർശം മണിക്കൂറുകൾക്കകം തിരുത്തിയ മന്ത്രി സജി ചെറിയാൻ ക്രൈസ്തവ പുരോഹിതൻമാരെയും മതമേലധ്യക്ഷൻമാരെയും നികൃഷ്ടമായ രീതിയിൽ അവഹേളിച്ചിട്ടും തിരുത്താൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ...

നരേന്ദ്ര മോദിയുടെ മൂന്നാം  വരവ് തടയുക അസാധ്യം. എല്ലാ ശ്രമങ്ങളും തകർന്നു. ഒടുവിൽ പരാജയം തുറന്ന് സമ്മതിച്ച്  ബ്രിടീഷ് മാദ്ധ്യമങ്ങൾ

നരേന്ദ്ര മോദിയുടെ മൂന്നാം വരവ് തടയുക അസാധ്യം. എല്ലാ ശ്രമങ്ങളും തകർന്നു. ഒടുവിൽ പരാജയം തുറന്ന് സമ്മതിച്ച് ബ്രിടീഷ് മാദ്ധ്യമങ്ങൾ

ലണ്ടൻ: മോദി മൂന്നാം തവണ വരാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരാണ് ബ്രിടീഷ് മാധ്യമങ്ങൾ എന്ന് പറഞ്ഞാൽ അതിൽ ഒരു ശതമാനം പോലും തെറ്റുണ്ടാവില്ല. ഇന്ത്യ - ദി മോഡി ...

ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത്; ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം

കണ്ണൂരിൽ നിരവധിപേരെ കൊന്നവരാണ് കോലം കത്തിച്ചത്, സിപിഎമ്മുകാർ ജീവനെടുക്കുന്നവർ; എന്റെ കോലം അല്ലേ കത്തിച്ചുള്ളൂ; ഗവർണർ

തിരുവനന്തപുരം: കണ്ണൂരിൽ തന്റെ കോലം കത്തിച്ച എസ്എഫ്‌ഐയ്‌ക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിൽ അവർ എത്രയോ പേരെ കൊന്നിട്ടുണ്ട്. തൻറെ കോലം മാത്രമല്ലേ കത്തിച്ചിട്ടുള്ളൂ. ...

രാമാനന്ദ് സാഗറിന്റെ രാമായണം ഇനി അയോദ്ധ്യയിലെ  തെരുവുകളിൽ എൽഇഡി സ്ക്രീനിൽ കാണാം ; ഏഴ് പ്രധാന പ്രദേശങ്ങളിൽ പ്രദർശനമൊരുക്കി ഉത്തർപ്രദേശ് സർക്കാർ

രാമാനന്ദ് സാഗറിന്റെ രാമായണം ഇനി അയോദ്ധ്യയിലെ തെരുവുകളിൽ എൽഇഡി സ്ക്രീനിൽ കാണാം ; ഏഴ് പ്രധാന പ്രദേശങ്ങളിൽ പ്രദർശനമൊരുക്കി ഉത്തർപ്രദേശ് സർക്കാർ

ലക്നൗ : രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി തന്നെ അയോദ്ധ്യയാകെ ഇപ്പോൾ രാമമന്ത്ര മുഖരിതമാണ്. ജനങ്ങളുടെ രാമഭക്തിയോടുള്ള ആദരസൂചകമായി അയോദ്ധ്യയിലെ 7 പ്രധാന പ്രദേശങ്ങളിൽ എൽഇഡി ...

നിയമപ്രകാരമാണ് തീരുമാനങ്ങളത്രയും; അയോദ്ധ്യ കേസിൽ വിധി എഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം: ചീഫ് ജസ്റ്റിസ്

നിയമപ്രകാരമാണ് തീരുമാനങ്ങളത്രയും; അയോദ്ധ്യ കേസിൽ വിധി എഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം: ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി കേസിലെ വിധി എഴുതിയ ജഡ്ജി ആരാണെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. തർക്കത്തിന്റെ പഴക്കവും ചരിത്രവും ...

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ജനുവരി 22ന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കൂ; നിങ്ങൾക്ക് ത്രേതായുഗം ഓർമ്മ വരും; യോഗി ആദിത്യനാഥ്

മധുര: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കാൻ ജനങ്ങളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജനുവരി 22ന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കുന്നവർക്ക് ത്രേതായുഗം ...

നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ  വിധിച്ച് ബംഗ്ലാദേശ് കോടതി

നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക : നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവ് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. ബംഗ്ലാദേശിലെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് അദ്ദേഹത്തിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. എന്നാൽ ...

കുപ്രസിദ്ധ ഗുണ്ടനേതാവ് ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ; നടപടി യുഎപിഎ പ്രകാരം

കുപ്രസിദ്ധ ഗുണ്ടനേതാവ് ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ; നടപടി യുഎപിഎ പ്രകാരം

ന്യൂഡൽഹി: കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുണ്ടാനേതാവ് ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരമാണ് ഗോൾഡി ബ്രാർ എന്ന സത് ...

പുതുവത്സര സമ്മാനമായി എയർ ഇന്ത്യയുടെ പ്രഖ്യാപനം; എയർബസ് എ350 ആദ്യ സർവീസ് 22ന്

പുതുവത്സര സമ്മാനമായി എയർ ഇന്ത്യയുടെ പ്രഖ്യാപനം; എയർബസ് എ350 ആദ്യ സർവീസ് 22ന്

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ ആദ്യ എയർ ബസിനെ സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനവുമായി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ജനുവരി 22ന് സർവീസ് ആരംഭിക്കും. ...

ഒരു തലമുറയെ വാർത്തകൾ അറിയിച്ചിരുന്ന മുഖം ; നാല് പതിറ്റാണ്ടോളം നീണ്ട വാർത്താ അവതരണത്തിനു ശേഷം ഹേമലത ദൂരദർശന്റെ പടിയിറങ്ങുന്നു

ഒരു തലമുറയെ വാർത്തകൾ അറിയിച്ചിരുന്ന മുഖം ; നാല് പതിറ്റാണ്ടോളം നീണ്ട വാർത്താ അവതരണത്തിനു ശേഷം ഹേമലത ദൂരദർശന്റെ പടിയിറങ്ങുന്നു

തിരുവനന്തപുരം : ഡി ഹേമലത ദൂരദർശന്റെ പടിയിറങ്ങുന്നു. സ്വകാര്യ വാർത്താ ചാനലുകൾ അവതരിപ്പിക്കപ്പെടുന്നതിനും മുമ്പുള്ള ദൂരദർശൻ കാലഘട്ടത്തിൽ ഒരു മലയാളിക്കും മറക്കാൻ കഴിയാത്ത മുഖമാണ് ഹേമലതയുടേത്. 38 ...

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

ഭീകരതയ്‌ക്കെതിരായ ഉറച്ച ശബ്ദമായി എൻഐഎ മാറിയ 2023; അറസ്റ്റ് ചെയ്തത് 65 ഐഎസ് ഭീകരർ ഉൾപ്പെടെ 625 പേരെ, കണ്ടുകെട്ടിയത് 56 കോടിരൂപയുടെ സ്വത്തുക്കൾ

ന്യൂഡൽഹി: മുൻപുണ്ടായിരുന്ന എല്ലാ അനുമാനങ്ങളെയും കടത്തിവെട്ടി ഇന്ത്യ വളരുകയാണ്. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മാറിയ ഭാരതത്തിന് മുമ്പിൽ പ്രധാനമായി നിൽക്കുന്ന തടസ്സം ഭീകരതയാണ്. ശാന്തമായി ഒഴുകുന്നതിനിടയ്ക്ക് രാജ്യത്തിന്റെ ...

പുതുവർഷത്തിൽ ജെയ്ഷ തലവനെ കാലപുരിയ്ക്കയച്ച് അജ്ഞാതർ?; പതിവ് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊടും ഭീകരൻ മസൂദ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

പുതുവർഷത്തിൽ ജെയ്ഷ തലവനെ കാലപുരിയ്ക്കയച്ച് അജ്ഞാതർ?; പതിവ് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊടും ഭീകരൻ മസൂദ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദ് തലവൻ മസൂദ് അസർ കൊല്ലപ്പെട്ടതായി വിവരം. പുതുവത്സരത്തിൽ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ മസൂദ് അസർ കൊല്ലപ്പെട്ടതായാണ് വിവരം. മസ്ജിദിലെ പ്രാർത്ഥന കഴിഞ്ഞ് ...

തൃശൂരിൽ പ്രധാനമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ; പ്രതിഷേധം; ഒടുവിൽ തിരിച്ചുവെച്ചു തടിതപ്പി

തൃശൂരിൽ പ്രധാനമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ; പ്രതിഷേധം; ഒടുവിൽ തിരിച്ചുവെച്ചു തടിതപ്പി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് തൃശൂർ നഗരത്തിൽ വെച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന നവകേരള ...

ടെസ്റ്റിന് പുറകെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

ടെസ്റ്റിന് പുറകെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

സിഡ്‌നി : ഓസ്ട്രേലിയൻ ക്രിക്കറ്റിലെ സൂപ്പർ താരം ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ആരംഭിക്കുന്ന പാകിസ്താനുമായുള്ള ടെസ്റ്റിനു ശേഷം ടെസ്റ്റ് ...

സജി ചെറിയനെതിരെ രൂക്ഷ വിമർശനവുമായി സഭ. ക്രൈസ്തവർ ഏത് പാർട്ടിയിൽ ചേരണമെന്ന് സജി ചെറിയാൻ തീരുമാനിക്കേണ്ട കാര്യമില്ല.

സജി ചെറിയനെതിരെ രൂക്ഷ വിമർശനവുമായി സഭ. ക്രൈസ്തവർ ഏത് പാർട്ടിയിൽ ചേരണമെന്ന് സജി ചെറിയാൻ തീരുമാനിക്കേണ്ട കാര്യമില്ല.

കൊച്ചി: പ്രധാനമന്ത്രി ക്ഷണിച്ച ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്ത ക്രിസ്തീയ നേതാക്കൾക്കെതിരെ "വൈൻ കുടിച്ച് രോമാഞ്ചമുണ്ടായി" എന്ന പ്രസ്താവനയിറക്കിയ സജി ചെറിയനെതിരെ രൂക്ഷ വിമർശനവുമായി സഭ. ഭരണ ഘടനയെ ...

2024 മനോഹരമായ വർഷമാകട്ടെ; പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി

2024 മനോഹരമായ വർഷമാകട്ടെ; പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 ഏവർക്കും മനോഹരമായ ഒരു വർഷം ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ ആയിരുന്നു അദ്ദേഹം ...

ഉണ്ടാകാൻ പോകുന്നത് കനത്ത സാമ്പത്തിക ബാദ്ധ്യത; വികസനത്തിനും തടസ്സം; സിൽവർലൈനിന് ദക്ഷിണ റെയിൽവേയുടെ ചുവപ്പുകൊടി

ഉണ്ടാകാൻ പോകുന്നത് കനത്ത സാമ്പത്തിക ബാദ്ധ്യത; വികസനത്തിനും തടസ്സം; സിൽവർലൈനിന് ദക്ഷിണ റെയിൽവേയുടെ ചുവപ്പുകൊടി

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് ഇടത് സർക്കാർ കൊട്ടി ഘോഷിച്ച സിൽവർ ലൈന് ദക്ഷിണ റെയിൽവേയുടെ ചുവപ്പു കൊടി. സിൽവർ ലൈൻ നടപ്പിലാക്കിയാൽ അത് റെയിൽവേ മേഖലയെ ...

Page 352 of 917 1 351 352 353 917

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist