അള്ളാഹു മിത്താണെന്ന് പറയാൻ ധൈര്യമുണ്ടോ?; അങ്ങിനെ ചെയ്താൽ കൈ മാത്രമല്ല മറ്റെല്ലാം വെട്ടും; സ്പീക്കർക്കെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ; ഷംസീറിന്റെ പരാമർശം ധിക്കാരമെന്നും പ്രതികരണം
തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അള്ളാഹു ഒരു മിത്താണെന്ന് പറയാൻ ഷംസീർ ധൈര്യപ്പെടുമോയെന്ന് അദ്ദേഹം ...


























