TOP

ഡികെ ശിവകുമാറിന് വീണ്ടും ഓഫറുകൾ; നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും; അനുനയിപ്പിക്കാൻ നീക്കങ്ങളുമായി രാഹുലും

ഡികെ ശിവകുമാറിന് വീണ്ടും ഓഫറുകൾ; നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും; അനുനയിപ്പിക്കാൻ നീക്കങ്ങളുമായി രാഹുലും

ന്യൂഡൽഹി : കർണാടകയിലെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലി ചൂടൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ പുതിയ നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ശിവകുമാറിന് കൂടുതൽ ഓഫറുകൾ നൽകിക്കൊണ്ടാണ് അനുനയിപ്പിക്കൽ. ...

ജിഷ വധം,ആറ്റിങ്ങൽ ഇരട്ടക്കൊല; പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുന:പരിശോധിക്കുന്നു; കേരളത്തിൽ ഇതാദ്യത്തെ സംഭവം

ജിഷ വധം,ആറ്റിങ്ങൽ ഇരട്ടക്കൊല; പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുന:പരിശോധിക്കുന്നു; കേരളത്തിൽ ഇതാദ്യത്തെ സംഭവം

കൊച്ചി: സംസ്ഥാനത്ത് ഏറെ ചർച്ചയായ പെരുമ്പാവൂർ ജിഷ വധക്കേസിലെയും ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലേയും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ ...

മകളുടെ മൃതദേഹവുമായി ആശുപത്രി അന്വേഷിച്ച് ഓട്ടോറിക്ഷയിൽ അമ്മ സഞ്ചരിച്ചത് കിലോമീറ്ററുകൾ; അസ്മിയയെ വിളിച്ചുകൊണ്ടുപോകാൻ ചെന്ന വീട്ടുകാരെ കാത്ത് നിർത്തിയത് ഒന്നര മണിക്കൂർ; കുളിമുറിയിലാണെന്ന് പറഞ്ഞ മകൾ എങ്ങനെയാണ് ലൈബ്രറിയിൽ തൂങ്ങി നിൽക്കുന്നതെന്ന് ബന്ധുക്കൾ

തിരുവനന്തപുരം; ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയയുടെ മരണത്തിലെ ദുരൂഹതകൾ ബലപ്പെടുത്തി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. മകളെ വിളിച്ചുകൊണ്ടുപോകാൻ ചെന്ന വീട്ടുകാരെ ...

ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടന്നതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസ് എടുത്തു. വനംവകുപ്പാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത്. സംഭവത്തിൽ ദേവസ്വം മന്ത്രി കെ. ...

പൊന്നിയിൻ സെൽവൻ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷന്റെ 10 ഓഫീസുകളിൽ ഇഡി റെയ്ഡ്

പൊന്നിയിൻ സെൽവൻ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷന്റെ 10 ഓഫീസുകളിൽ ഇഡി റെയ്ഡ്

ചെന്നെെ: തമിഴ്‌നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം 10 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ ...

ഉമേഷ് പാൽ കൊലക്കേസ്; ഷൈസ്ത പർവീണും ഗഡ്ഡു മുസ്ലീമും രാജ്യം വിടാൻ സാദ്ധ്യത; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യുപി സർക്കാർ; വിവരം നൽകുന്നവർക്ക് പാരിതോഷികവും

ഉമേഷ് പാൽ കൊലക്കേസ്; ഷൈസ്ത പർവീണും ഗഡ്ഡു മുസ്ലീമും രാജ്യം വിടാൻ സാദ്ധ്യത; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യുപി സർക്കാർ; വിവരം നൽകുന്നവർക്ക് പാരിതോഷികവും

ലക്‌നൗ: ഉപേഷ് പാൽ കൊലക്കേസിലെ പ്രധാന  പ്രതികളായ ഷൈസ്ത പർവീണിനും, ഗഡ്ഡു മുസ്ലീമിനുമെതിരെ നടപടി കടുപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. ഒളിവിൽ കഴിയുന്ന ഇരുവർക്കുമെതിരെ പോലീസ് ലൂക്ക് ഔട്ട് ...

ശിവകുമാറിനെ കൈ വിട്ടു; സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിരീക്ഷകർ

അമ്മ മകന് ആവശ്യമുള്ളതെല്ലാം നൽകും; പിന്നിൽ നിന്ന് കുത്തി തെറ്റായ ചരിത്രത്തിന്റെ ഭാഗമാകാനില്ല; ബിപി ഇപ്പോൾ നോർമൽ; ഡികെ ശിവകുമാർ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി പദത്തിനായുള്ള പോര് മുറുകുന്നതിനിടെ സിദ്ധരാമയ്യയെ അവരോധിക്കുന്നതിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ച് പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാർ. തന്നെ അനുകൂലിക്കുന്നവർ, അല്ലാത്തവർ എന്നെല്ലാം എംഎൽഎമാരെ ...

ഏക സിവിൽ കോഡിന്റെ കരട് 90 ശതമാനം പൂർത്തിയായി; തടസ്സങ്ങളില്ലാതെ നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഏക സിവിൽ കോഡിന്റെ കരട് 90 ശതമാനം പൂർത്തിയായി; തടസ്സങ്ങളില്ലാതെ നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങൾ അന്തിമഘട്ടത്തോട് അടുക്കുന്നു. സംസ്ഥാനത്ത് ഏക സിവിൽ കോഡിന്റെ കരട് 90 ശതമാനം പൂർത്തിയായി. ഏക സിവിൽ ...

കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി ഡോക്ടറുടെ മുഖത്ത് അടിച്ചു; കൊല്ലുമെന്ന ഭീഷണിയും അസഭ്യവർഷവും; പ്രതി പിടിയിൽ

കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി ഡോക്ടറുടെ മുഖത്ത് അടിച്ചു; കൊല്ലുമെന്ന ഭീഷണിയും അസഭ്യവർഷവും; പ്രതി പിടിയിൽ

എറണാകുളം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരായ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടേക്കുന്ന് സ്വദേശി ...

25,000 കോടി രൂപയുടെ ലഹരിവേട്ട; പാക് പൗരനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി എൻസിബി; സംഭവം എൻഐഎയും അന്വേഷിക്കും

25,000 കോടി രൂപയുടെ ലഹരിവേട്ട; പാക് പൗരനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി എൻസിബി; സംഭവം എൻഐഎയും അന്വേഷിക്കും

എറണാകുളം: ബോട്ട് വഴി 25,000 കോടി രൂപയുടെ മാരക ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. അറസ്റ്റിലായ പാക് പൗരനെ കസ്റ്റഡിയിൽ ...

‘വയറിന് സുഖമില്ല’ ; ഡൽഹി യാത്ര വേണ്ടെന്നുവച്ച് ഡി.കെ ശിവകുമാർ

‘വയറിന് സുഖമില്ല’ ; ഡൽഹി യാത്ര വേണ്ടെന്നുവച്ച് ഡി.കെ ശിവകുമാർ

ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകൾക്കായുള്ള ഡൽഹി യാത്ര റദ്ദാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. വയറിലെ അണുബാധ മൂലം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനെ തുടർന്നാണ് അദ്ദേഹം ...

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം; എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി താഹിർ ഹുസ്സൈൻ; ഹൈക്കോടതിയിൽ ഹർജി നൽകി

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം; എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി താഹിർ ഹുസ്സൈൻ; ഹൈക്കോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആംആദ്മി കൗൺസിലർ താഹിർ ഹുസ്സൈൻ. ഇക്കാര്യം ആവശ്യപ്പെട്ട് താഹിർ ...

അസംതൃപ്തനായി സിദ്ധരാമയ്യ; മുഖ്യമന്ത്രിയെ എന്ന് പ്രഖ്യാപിക്കുമെന്ന് അറിയില്ലെന്ന് പ്രതികരണം; ശിവകുമാറിന് സാദ്ധ്യതയേറുന്നതായി സൂചന

അസംതൃപ്തനായി സിദ്ധരാമയ്യ; മുഖ്യമന്ത്രിയെ എന്ന് പ്രഖ്യാപിക്കുമെന്ന് അറിയില്ലെന്ന് പ്രതികരണം; ശിവകുമാറിന് സാദ്ധ്യതയേറുന്നതായി സൂചന

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയുടെ സാദ്ധ്യതയ്ക്ക് മങ്ങലേറ്റതായി സൂചന. രാത്രിയോടെ വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ട ദൃശ്യങ്ങളിൽ അസംതൃപ്തിയോടെ നിൽക്കുന്ന സിദ്ധരാമയ്യയെ കാണാം. ചൊവ്വാഴ്ച കർണാടകയിലെ ...

മോഖ ചുഴലിക്കാറ്റ് ഇന്ത്യയിലും നാശം വിതച്ചു; മിസോറമിൽ ശക്തമായ കാറ്റിൽ തകർന്നത് 236 വീടുകൾ

മോഖ ചുഴലിക്കാറ്റ് ഇന്ത്യയിലും നാശം വിതച്ചു; മിസോറമിൽ ശക്തമായ കാറ്റിൽ തകർന്നത് 236 വീടുകൾ

ഐസ്വാൾ: മോഖ ചുഴലിക്കാറ്റിന്റെ ഫലമായി മിസോറമിൽ വീശിയ കനത്ത കാറ്റിൽ തകർന്നത് 236 വീടുകൾ. അൻപതോളം വില്ലേജുകളിലാണ് നാശനഷ്ടം ഉണ്ടായതെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. 5749 ജനങ്ങളെ ...

ഇക്കുറി 140 സീറ്റുകൾ ഉറപ്പായും നേടും; വമ്പിച്ച ഭൂരിപക്ഷത്തിൽ കർണാടകയിൽ അധികാരം നേടും; ഡി.കെ ശിവകുമാർ

ഞാൻ തനിച്ചാണ്, സാമാന്യ മര്യാദയെങ്കിലും കാണിക്കാം; മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ ആശംസകൾ; ഡികെ ശിവകുമാർ

ബംഗളൂരു: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ നയം വ്യക്തമാക്കി പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ. ' എനിക്ക് സ്വന്തമായി എംഎൽഎമാരില്ല. എംഎൽഎമാരുടെ അഭിപ്രായം ...

യുപി തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി ടിക്കറ്റിൽ വിജയിച്ചത് 60 ലധികം മുസ്ലീം സ്ഥാനാർത്ഥികൾ; മാറ്റത്തിന്റെ അടയാളമെന്ന് രാഷ്ട്രീയ നിരീക്ഷകർ

യുപി തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി ടിക്കറ്റിൽ വിജയിച്ചത് 60 ലധികം മുസ്ലീം സ്ഥാനാർത്ഥികൾ; മാറ്റത്തിന്റെ അടയാളമെന്ന് രാഷ്ട്രീയ നിരീക്ഷകർ

ലക്‌നൗ: യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ വിജയിച്ചത് 60 ലധികം മുസ്ലീം സ്ഥാനാർത്ഥികൾ. 395 മുസ്ലീം സ്ഥാനാർത്ഥികളാണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്. ബിജെപിയെക്കുറിച്ച് മുസ്ലീം സമുദായത്തിനുണ്ടായിരുന്ന ...

ശിവകുമാറിനെ കൈ വിട്ടു; സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിരീക്ഷകർ

ശിവകുമാറിനെ കൈ വിട്ടു; സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിരീക്ഷകർ

ബംഗളൂരു; മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കർമാടക മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് റിപ്പോർട്ട്. 85 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നുണ്ടെന്നും 45 എംഎൽഎമാർ മാത്രമാണ് പിസിസി പ്രസിഡന്റ് ...

ചാനൽ ചർച്ചയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തു; ഏഷ്യാനെറ്റിലെ ഉൾപ്പെടെ രണ്ട് മാദ്ധ്യമപ്രവർത്തകർക്കെതിരെ നിയമനടപടിയുമായി ബാലാവകാശ കമ്മീഷൻ ; സ്വകാര്യപരിപാടിയുടെ വീഡിയോ ടെലികാസ്റ്റ് ചെയ്ത് അമ്മയെയും മകളെയും മോശക്കാരാക്കിയെന്ന് ആരോപണം

തിരുവനന്തപുരം: മലയാളം ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെ അന്വേഷണത്തിനും നിയമനടപടിക്കും ഒരുങ്ങി ബാലാവകാശ കമ്മീഷൻ. ഏഷ്യാനെറ്റ് വാർത്താ അവതാരകൻ വിനു ജോൺ, പാനലിസ്റ്റും മാദ്ധ്യമപ്രവർത്തകനുമായ റോയ് ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; മൂന്ന് ദിവസത്തെ ഈ ട്രെയിനുകൾ റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; മൂന്ന് ദിവസത്തെ ഈ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ആലുവ-അങ്കമാലി സെക്ഷനിൽ അറ്റകുറ്റപണികൾ ...

മുഖ്യമന്ത്രിപദം ചോദിക്കേണ്ടതാണ്, പക്ഷെ ചോദിക്കാത്തത് ഞങ്ങളുടെ മാന്യത; കർണാടകയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് മുസ്ലീം സമുദായം; അഞ്ച് മന്ത്രിമാരും വേണമെന്ന് വഖഫ് ബോർഡ് ചെയർമാൻ

മുഖ്യമന്ത്രിപദം ചോദിക്കേണ്ടതാണ്, പക്ഷെ ചോദിക്കാത്തത് ഞങ്ങളുടെ മാന്യത; കർണാടകയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് മുസ്ലീം സമുദായം; അഞ്ച് മന്ത്രിമാരും വേണമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ബംഗലൂരു: മുഖ്യമന്ത്രി തർക്കം അവസാനിക്കുന്നതിന് മുൻപ് കർണാടകയിൽ കോൺഗ്രസിനെ കാത്ത് പുതിയ തലവേദന. ഉപമുഖ്യമന്ത്രി പദം മുസ്ലീം സമുദായത്തിന് നൽകണമെന്ന ആവശ്യത്തിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനുളള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ...

Page 637 of 1030 1 636 637 638 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist