TOP

മുഖ്യമന്ത്രിപദം ചോദിക്കേണ്ടതാണ്, പക്ഷെ ചോദിക്കാത്തത് ഞങ്ങളുടെ മാന്യത; കർണാടകയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് മുസ്ലീം സമുദായം; അഞ്ച് മന്ത്രിമാരും വേണമെന്ന് വഖഫ് ബോർഡ് ചെയർമാൻ

മുഖ്യമന്ത്രിപദം ചോദിക്കേണ്ടതാണ്, പക്ഷെ ചോദിക്കാത്തത് ഞങ്ങളുടെ മാന്യത; കർണാടകയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് മുസ്ലീം സമുദായം; അഞ്ച് മന്ത്രിമാരും വേണമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ബംഗലൂരു: മുഖ്യമന്ത്രി തർക്കം അവസാനിക്കുന്നതിന് മുൻപ് കർണാടകയിൽ കോൺഗ്രസിനെ കാത്ത് പുതിയ തലവേദന. ഉപമുഖ്യമന്ത്രി പദം മുസ്ലീം സമുദായത്തിന് നൽകണമെന്ന ആവശ്യത്തിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനുളള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ...

സഹായം തേടി വിദേശത്ത് പോകാൻ അനുവദിക്കുന്നില്ല; കേന്ദ്രം വിഷമിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

സഹായം തേടി വിദേശത്ത് പോകാൻ അനുവദിക്കുന്നില്ല; കേന്ദ്രം വിഷമിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

പാലക്കാട്: ദുരന്തകാലത്ത് കേന്ദ്രസർക്കാർ കേരളത്തെ സഹായിച്ചില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്ത്. പാലക്കാട് എൽഡിഎഫ് റാലിയിലാണ് മുഖ്യമന്ത്രിയുടെ ഈ ആരോപണങ്ങൾ. ദുരന്തങ്ങൾ വരുമ്പോൾ സംസ്ഥാനത്തെ ...

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

വിവിധ സർക്കാർ തസ്തികകളിൽ ജോലി ലഭിച്ചത് 71,000 യുവാക്കൾക്ക്; നിയമന കത്ത് പ്രധാനമന്ത്രി വിതരണം ചെയ്യും

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്കായി നിലകൊണ്ട് മോദി സർക്കാർ. പുതുതായി സർക്കാർ ജോലി ലഭിച്ചവർക്കുള്ള നിയമന കത്തുകൾ ചൊവ്വാഴ്ച വിതരണം ചെയ്യും. വെർച്വലി നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര ...

എനിക്ക് ബർത്ത്‌ഡേ പാർട്ടിക്ക് പോകണം; ഇഡിക്ക് മുൻപാകെ ഹാജരാകാൻ സമയമില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ; വെല്ലുവിളി നാഷണൽ ഹെറാൾഡിലെ കളളപ്പണം വെളുപ്പിക്കൽ കേസിൽ

എന്റെ ജൻമദിനമാണ്; കുടുംബത്തെ കണ്ടതിന് ശേഷം ഡൽഹിയിലേക്ക് പോകും; എംഎൽഎമാർ വിട്ടുപോയപ്പോഴോ സഖ്യസർക്കാർ വീണപ്പോഴോ താൻ തകർന്നില്ല; കർണാടകയിലെ കോൺഗ്രസ് നേട്ടത്തിന് പിന്നിൽ തന്റെ പങ്ക് എടുത്തുപറഞ്ഞ് ഡികെ

ബെംഗലൂരു; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നിൽ തന്റെ പ്രയത്‌നം ആവർത്തിച്ച് ഡികെ ശിവകുമാർ. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് മാദ്ധ്യമങ്ങളോട് ഡികെ ശിവകുമാറിന്റെ വികാര നിർഭരമായ പ്രതികരണം. കഴിഞ്ഞ ...

ഏലക്കയിൽ കീടനാശിനിയുടെ അംശം; ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി

ഏലക്കയിൽ കീടനാശിനിയുടെ അംശം; ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിലെ അരവണ വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി. ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഏലക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിതരണം തടഞ്ഞ അരവണയുടെ ഗുണനിലവാരം ...

എസ്എസ്എൽസി മൂല്യനിർണയം; രേഖകൾ നൽകാതെ 3006 അദ്ധ്യാപകർ വിട്ടുനിന്നു; വിദ്യാഭ്യാസമന്ത്രി

എസ്എസ്എൽസി മൂല്യനിർണയം; രേഖകൾ നൽകാതെ 3006 അദ്ധ്യാപകർ വിട്ടുനിന്നു; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ മൂല്യനിർണ്ണയത്തിൽ രേഖകൾ നൽകാതെ 3006 അദ്ധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി ...

മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ട സംഭവം; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ട സംഭവം; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരണം. പോസ്റ്റ് മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിലെ മറ്റ് വിവരങ്ങൾ ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ...

ജസ്റ്റീസ് ഫോർ അസ്മിയ; മതപഠന കേന്ദ്രത്തിലെ ദുരൂഹമരണം; 17 കാരിയുടെ മരണത്തിന് ഉത്തരവാദികളെ പിടികൂടണമെന്ന് സോഷ്യൽ മീഡിയ

ജസ്റ്റീസ് ഫോർ അസ്മിയ; മതപഠന കേന്ദ്രത്തിലെ ദുരൂഹമരണം; 17 കാരിയുടെ മരണത്തിന് ഉത്തരവാദികളെ പിടികൂടണമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം; ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയയുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ. ജസ്റ്റീസ് ഫോർ അസ്മിയ ...

ജയിലിനുള്ളിൽ ഒറ്റപ്പെടൽ; വലിയ മാനസിക വിഷമം ഉണ്ടാക്കുന്നു; ആംആദ്മി നേതാവ് സത്യേന്ദർ ജെയ്‌നിന്റെ ആവശ്യപ്രകാരം തടവുകാരെ മാറ്റിയ സംഭവം; ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

ജയിലിനുള്ളിൽ ഒറ്റപ്പെടൽ; വലിയ മാനസിക വിഷമം ഉണ്ടാക്കുന്നു; ആംആദ്മി നേതാവ് സത്യേന്ദർ ജെയ്‌നിന്റെ ആവശ്യപ്രകാരം തടവുകാരെ മാറ്റിയ സംഭവം; ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിക്കുന്ന മുൻ മന്ത്രിയും ആദ് ആദ്മി നേതാവുമായ സത്യേന്ദർ ജെയ്‌നിന്റെ മുറിയിലേക്ക് തടവുകാരെ എത്തിച്ച സംഭവം വിവാദത്തിൽ. സംഭവത്തിൽ ...

ബഹളം കേട്ട് അകത്തെത്തി; പിന്നാലെ പുറത്തേക്ക് തന്നെ തിരിച്ചോടി; വന്ദന ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസിനുണ്ടായത് ഗുരുതര വീഴ്ച; ഡിഎംഒയ്ക്ക് റിപ്പോർട്ട് കൈമാറി ആശുപത്രി സൂപ്രണ്ട്

ബഹളം കേട്ട് അകത്തെത്തി; പിന്നാലെ പുറത്തേക്ക് തന്നെ തിരിച്ചോടി; വന്ദന ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസിനുണ്ടായത് ഗുരുതര വീഴ്ച; ഡിഎംഒയ്ക്ക് റിപ്പോർട്ട് കൈമാറി ആശുപത്രി സൂപ്രണ്ട്

കൊല്ലം: യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ വീഴ്ച എണ്ണിപ്പറഞ്ഞ് കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്. സമയോജിതമായി ഇടപെടുന്നതിൽ പോലീസിന്റെ ഭാഗത്തു ...

ഭീകരവാദത്തിനായി ധനസമാഹരണം; വിറച്ച് ജമാഅത്ത് ഇ ഇസ്ലാമി; അംഗങ്ങളുടെ വീടുകളിൽ വീണ്ടും എൻഐഎ പരിശോധന

ഭീകരവാദത്തിനായി ധനസമാഹരണം; വിറച്ച് ജമാഅത്ത് ഇ ഇസ്ലാമി; അംഗങ്ങളുടെ വീടുകളിൽ വീണ്ടും എൻഐഎ പരിശോധന

ശ്രീനഗർ: ഭീകരവാദത്തിന് പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വീണ്ടും എൻഐഎയുടെ പരിശോധന. പുൽവാമയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ മുതൽ എൻഐഎ പരിശോധന തുടരുന്നത്. ഭീകരവാദത്തിനായി ...

നാല് വിവാഹം കഴിക്കാമെന്നാണ് ചിലരുടെ ചിന്ത; ഇതൊക്കെ അവസാനിക്കാൻ ഇനി അധികകാലമില്ല; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

നാല് വിവാഹം കഴിക്കാമെന്നാണ് ചിലരുടെ ചിന്ത; ഇതൊക്കെ അവസാനിക്കാൻ ഇനി അധികകാലമില്ല; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഹൈദരാബാദ്: എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്താൻ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിൽ ബിജെപിയുടെ ഹിന്ദു ഏകതാ യാത്രയിൽ ...

ദ കേരള സ്റ്റോറി സംവിധായകനും നടിയും വാഹനാപകടത്തിൽപെട്ടു

ദ കേരള സ്റ്റോറി സംവിധായകനും നടിയും വാഹനാപകടത്തിൽപെട്ടു

മുംബൈ : ദ കേരള സ്‌റ്റോറി എന്ന സിനിമയുടെ സംവിധായകനും നടിയും വാഹനാപകടത്തിൽ പെട്ടതായി റിപ്പോർട്ട്. സംവിധായകൻ സുധീപ്‌തോ സെൻ, നടി ആദാ ശർമ്മ എന്നിവരാണ് അപകടത്തിൽ ...

സ്വന്തം സ്ഥാനാർത്ഥികളെ വിശ്വാസമില്ല; ലീഡ് പിടിച്ചവരോട് എത്രയും വേഗം ബംഗളൂരുവിൽ എത്താൻ കോൺഗ്രസ് നിർദ്ദേശം; തമിഴ്‌നാട്ടിലെ റിസോർട്ടിലേക്ക് മാറ്റുമെന്ന് സൂചന; ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടെന്ന് നേതാക്കൾ

കർണാടക മുഖ്യമന്ത്രിയെ ഇനി ഖാർഗെ തീരുമാനിക്കും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചേരി തിരിഞ്ഞ് പോര് നടക്കുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ്. ആര് മുഖ്യമന്ത്രിയാകണമെന്നത് ഇനി എഐസിസി അദ്ധ്യക്ഷൻ ...

ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം നേതാവിന് നൽകണം; കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങളുടെ പിന്തുണ കൊണ്ടെന്ന് വഖഫ് ബോർഡ്

ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം നേതാവിന് നൽകണം; കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങളുടെ പിന്തുണ കൊണ്ടെന്ന് വഖഫ് ബോർഡ്

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരി തിരിഞ്ഞ് മുദ്രാവാക്യങ്ങൾ ഉയരുന്നതിനിടെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീമിന് നൽകണമെന്ന ആവശ്യവുമായി വഖഫ് ബോർഡ് രംഗത്ത്. ആഭ്യന്തരം, റവന്യു, ആരോഗ്യ ...

ചന്ദ്രബാബു നായിഡുവിന്റെ അതിഥിമന്ദിരം കണ്ടുകെട്ടി ആന്ധ്ര സർക്കാർ; നടപടി അധികാരത്തിലിരുന്നപ്പോൾ സമ്പാദിച്ച അനധികൃത സ്വത്തുക്കളുടെ പേരിൽ; വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് ടിഡിപി

ചന്ദ്രബാബു നായിഡുവിന്റെ അതിഥിമന്ദിരം കണ്ടുകെട്ടി ആന്ധ്ര സർക്കാർ; നടപടി അധികാരത്തിലിരുന്നപ്പോൾ സമ്പാദിച്ച അനധികൃത സ്വത്തുക്കളുടെ പേരിൽ; വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് ടിഡിപി

വിജയവാഡ; തെലുഗുദേശം പാർട്ടി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ ചന്ദ്രബാബു നായിഡുവിന്റെ ഗസ്റ്റ്ഹൗസ് ആന്ധ്ര സർക്കാർ കണ്ടുകെട്ടി. വിജയവാഡയ്ക്കടുത്ത് ഉണ്ടാവല്ലിയിലെ കൃഷ്ണാ നദീതീരത്തുളള ഗസ്റ്റ്ഹൗസാണ് കണ്ടുകെട്ടിയത്. ചന്ദ്രബാബു ...

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും; ഭക്ഷ്യസാധനങ്ങളുടെ ചോർച്ച തടയാൻ സംവിധാനം ഒരുക്കിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും; ഭക്ഷ്യസാധനങ്ങളുടെ ചോർച്ച തടയാൻ സംവിധാനം ഒരുക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷൻ കടകളെ ...

12,000 അല്ല 25,000 കോടി; കൊച്ചിയിൽ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ മൂല്യം പുറത്തുവിട്ട് അധികൃതർ; നടന്നത് രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട

12,000 അല്ല 25,000 കോടി; കൊച്ചിയിൽ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ മൂല്യം പുറത്തുവിട്ട് അധികൃതർ; നടന്നത് രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട

എറണാകുളം: കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിച്ചെടുത്തത് 25,000 കോടി രൂപയുടെ മാരക ലഹരിമരുന്ന്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ കണക്കെടുപ്പ് പൂർത്തിയായതോടെയാണ് ശരിയായ മൂല്യം വ്യക്തമായത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ...

500 രൂപ പിരിവായി ചോദിച്ചു; നൽകാനാകില്ലെന്ന് പറഞ്ഞ വ്യാപാരിയെ ക്രൂരമായി മർദ്ദിച്ച് സിപിഐ പ്രവർത്തകർ; കടയിലെ സാധനങ്ങൾ നശിപ്പിച്ചു

500 രൂപ പിരിവായി ചോദിച്ചു; നൽകാനാകില്ലെന്ന് പറഞ്ഞ വ്യാപാരിയെ ക്രൂരമായി മർദ്ദിച്ച് സിപിഐ പ്രവർത്തകർ; കടയിലെ സാധനങ്ങൾ നശിപ്പിച്ചു

തിരുവനന്തപുരം: ആവശ്യപ്പെട്ട തുക പിരിവ് നൽകാതിരുന്ന വ്യാപാരിയ്ക്ക് നേരെ സിപിഐ പ്രവർത്തകരുടെ ഗുണ്ടായിസം. തമിഴ്‌നാട് സ്വദേശി മാരിയപ്പനെ സിപിഐ പ്രവർത്തകർ മർദ്ദിച്ചു. സംഭവത്തിൽ സിപിഐക്കാർക്കെതിരെ മാരിയപ്പൻ പോലീസിൽ ...

മോഖ കര തൊട്ടു; പിന്നാലെ മ്യാൻമറിൽ ശക്തമായ കാറ്റും മഴയും; പശ്ചിമബംഗാളിൽ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികളെ വിലക്കി

മോഖ കര തൊട്ടു; പിന്നാലെ മ്യാൻമറിൽ ശക്തമായ കാറ്റും മഴയും; പശ്ചിമബംഗാളിൽ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികളെ വിലക്കി

ധാക്ക: മോഖ ചുഴലിക്കാറ്റ് കര തൊട്ടു. മ്യാൻമറിന്റെയും തെക്ക് കിഴക്കൻ ബംഗ്ലാദേശിന്റെയും ഇടയിലുളള തീരപ്രദേശങ്ങളിലാണ് കാറ്റ് കര തൊട്ടത്. മോഖയുടെ ഫലമായി മ്യാൻമറിലും ബംഗ്ലാദേശിലും തീരമേഖലകളിൽ ശക്തമായ ...

Page 638 of 1030 1 637 638 639 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist