TOP

ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ അനുഷ്ഠാനങ്ങളെ അവഹേളിച്ചു; സിപിഎമ്മിനെതിരെ വിശ്വാസികൾ

ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ അനുഷ്ഠാനങ്ങളെ അവഹേളിച്ചു; സിപിഎമ്മിനെതിരെ വിശ്വാസികൾ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ തുടർച്ചയായി അവഹേളിക്കുന്നതായി പരാതി. നിരവധി ഹൈന്ദവ സംഘടനകളും ...

ബംഗാളിൽ പിടിമുറുക്കി അഡിനോ വൈറസ് ബാധ; 6 മണിക്കൂറിനിടെ 4 മരണം; 9 ദിവസത്തിനിടെ മരിച്ചത് 40 പേർ

ബംഗാളിൽ പിടിമുറുക്കി അഡിനോ വൈറസ് ബാധ; 6 മണിക്കൂറിനിടെ 4 മരണം; 9 ദിവസത്തിനിടെ മരിച്ചത് 40 പേർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മാരകമായ അഡിനോ വൈറസ് ബാധ പിടിമുറുക്കുന്നു. സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 4 കുട്ടികൾ കഴിഞ്ഞ 6 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങി. രോഗം ...

‘കിട്ടാത്ത മുന്തിരി പുളിക്കും’ ; ഇന്ത്യയിൽ തോറ്റതിന് ഇംഗ്ലണ്ടിൽ കരഞ്ഞ് രാഹുൽ; ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് കോൺഗ്രസ് നേതാവ്

‘ഇന്ത്യയിൽ നടക്കുന്നത് എന്തെന്ന് ബിബിസി കണ്ടെത്തിയിട്ടുണ്ട്‘: ലണ്ടനിൽ പോയി ബിബിസിയെ പ്രശംസിച്ച് രാഹുൽ ഗാന്ധി

ലണ്ടൻ: ഇന്ത്യക്കും കേന്ദ്ര സർക്കാരിനുമെതിരെ അപമാനകരമായ ഡൊക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസിയെ ലണ്ടനിൽ പോയി പ്രശംസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിബിസി വിഷയത്തിലും അദാനി വിഷയത്തിലും ...

ബാറ്റിംഗിൽ തിളങ്ങി ഷഫാലിയും ലാനിംഗും; 5 വിക്കറ്റ് പ്രകടനവുമായി ടാറ നോറിസ്; ബാംഗ്ലൂരിനെതിരെ ഡൽഹിക്ക് ആധികാരിക ജയം

ബാറ്റിംഗിൽ തിളങ്ങി ഷഫാലിയും ലാനിംഗും; 5 വിക്കറ്റ് പ്രകടനവുമായി ടാറ നോറിസ്; ബാംഗ്ലൂരിനെതിരെ ഡൽഹിക്ക് ആധികാരിക ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 60 റൺസിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവറിൽ ...

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പോലീസ് പരിശോധന നടത്തിയത് നാല് മണിക്കൂറോളം; അന്വേഷണത്തിന്റെ ഭാഗമായ സെർച്ച് ആണ് നടത്തിയതെന്ന് പോലീസ്; എഡിറ്റ് സ്യൂട്ടിൽ ഉൾപ്പെടെ പരിശോധന

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പോലീസ് പരിശോധന നടത്തിയത് നാല് മണിക്കൂറോളം; അന്വേഷണത്തിന്റെ ഭാഗമായ സെർച്ച് ആണ് നടത്തിയതെന്ന് പോലീസ്; എഡിറ്റ് സ്യൂട്ടിൽ ഉൾപ്പെടെ പരിശോധന

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത ചമച്ചുവെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പോലീസ് പരിശോധന നടത്തിയത് നാല് മണിക്കൂറോളം. ഓഫീസിലെ കംപ്യൂട്ടറുകളും ഹാർഡ് ...

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തി പോലീസ്; പാകിസ്താൻ കത്തുമെന്ന് അനുയായികളുടെ ഭീഷണി

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തി പോലീസ്; പാകിസ്താൻ കത്തുമെന്ന് അനുയായികളുടെ ഭീഷണി

ഇസ്ലാമാബാദ്: വിദേശ സന്ദർശനത്തിനിടെ ലഭിച്ച അമൂല്യ ഉപഹാരങ്ങൾ വൻ തുകയ്ക്ക് മറിച്ചുവിറ്റ കേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി പോലീസ്. ഇമ്രാന്റെ ...

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിക്ക് മുഴുവൻസമയ ഗവേഷണത്തിന് അനുമതി നൽകി കേരള സർവ്വകലാശാല;  ആനുകൂല്യം ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതിക്ക്; പരോൾ നേടാനുളള വഴിവിട്ട നീക്കമെന്ന് ആരോപണം

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനെ രാഷ്ട്രീയവൈരാഗ്യത്തിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മുഴുവൻ സമയ ഗവേഷണത്തിന് അനുമതി നൽകി കേരള സർവ്വകലാശാല. ആർഎസ്എസ് പ്രവർത്തകൻ കൂത്തുപറമ്പ് ...

അജ്ഞാതർ ആഞ്ഞടിക്കുന്നു ; പാകിസ്താനിൽ കശ്മീർ ഭീകര നേതാവിനെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു ; ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

അജ്ഞാതർ ആഞ്ഞടിക്കുന്നു ; പാകിസ്താനിൽ കശ്മീർ ഭീകര നേതാവിനെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു ; ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

ഇസ്ലാമാബാദ്: പാകിസ്താൻ അജ്ഞാതർ ആഞ്ഞടിക്കുന്നു. അജ്ഞാതന്റെ വെടിയേറ്റ് പട്ടാപ്പകൽ ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ഭീകര നേതാവാണ് അജ്ഞാതന്റെ ആക്രമണത്തിൽ ...

വാഗ്ദാനങ്ങൾ പാലിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണിത്; 71,000 പേർക്ക് കൂടി സർക്കാർ സർവീസിലേക്കുള്ള നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി

കോൺഗ്രസില്ല..!!; കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: അഴിമതിക്കെതിരായി അഹോരാത്രം പ്രയത്‌നിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് ഒഴികെയുള്ള രാജ്യത്തെ എട്ട് പ്രതിപക്ഷ പാർട്ടികളാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ബി.ആർ.എസ്., തൃണമൂൽ ...

ഏഷ്യാനെറ്റ് ന്യൂസിൻറെ ഓഫീസിൽ പോലീസ് റെയ്ഡ്

ഏഷ്യാനെറ്റ് ന്യൂസിൻറെ ഓഫീസിൽ പോലീസ് റെയ്ഡ്

കോഴിക്കോട് : ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പോലീസ് റെയ്ഡ്. പിവി അൻവർ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പോലീസ് റെയ്ഡ് നടത്തുന്നത്. ജില്ലാ ...

ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയും രജിസ്‌ട്രേഷൻ ഫീസുമില്ല; മൂന്ന് വർഷത്തേക്ക് ഓഫറുമായി യോഗി സർക്കാർ

ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയും രജിസ്‌ട്രേഷൻ ഫീസുമില്ല; മൂന്ന് വർഷത്തേക്ക് ഓഫറുമായി യോഗി സർക്കാർ

ലക്‌നൗ : വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് നികുതിയിലും രജിസ്‌ട്രേഷൻ ഫീസിലും ഇളവ് നൽകാനൊരുങ്ങി യോഗി സർക്കാർ. 2022 ഒക്ടോബർ 14 ന് ശേഷം വാഹനം ...

ഡോക്ടറെ മർദ്ദിച്ച് ബോധം കെടുത്തിയ സംഭവം; ആറു പേർക്കെതിരെ വധശ്രമക്കേസ്

ഡോക്ടറെ മർദ്ദിച്ച് ബോധം കെടുത്തിയ സംഭവം; ആറു പേർക്കെതിരെ വധശ്രമക്കേസ്

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ആറു പേർക്കെതിരെ വധശ്രമക്കേസ്. മനപൂർവമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ചുമത്തിയാണ് നടക്കാവ് പോലീസ് ആണ് ...

പാലം കടക്കുവോളം… തനിനിറം പുറത്തെടുത്ത് തുർക്കി; ചുട്ടമറുപടി നൽകി ഇന്ത്യ

പാലം കടക്കുവോളം… തനിനിറം പുറത്തെടുത്ത് തുർക്കി; ചുട്ടമറുപടി നൽകി ഇന്ത്യ

ജനീവ; തനിനിറം പുറത്തെടുത്ത് തുർക്കി. പതിനായിരക്കണക്കിന് ജീവനുകൾ എടുത്ത ഭൂകമ്പത്തിൽ കൈമെയ് മറന്ന് സഹായിച്ച ഇന്ത്യക്കെതിരെയാണ് തുർക്കി പാക് അനുകൂല നിലപാട് എടുത്ത.് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശം കൗൺസിലിലാണ് ...

കൊച്ചിയെ ശ്വാസം മുട്ടിച്ച് വിഷപ്പുക; കോർപറേഷന് 1.8 കോടി പിഴ ചുമത്താനൊരുങ്ങി മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചിയെ ശ്വാസം മുട്ടിച്ച് വിഷപ്പുക; കോർപറേഷന് 1.8 കോടി പിഴ ചുമത്താനൊരുങ്ങി മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയിൽ വൻ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷന് പിഴ ചുമത്താനൊരുങ്ങി മലിനീകരണ നിയന്ത്രണ ബോർഡ്. 1.8 കോടി രൂപയാണ് ...

കള്ളൻ കപ്പലിൽ തന്നെ; താലിബാനെ കൈയയച്ച് സഹായിച്ച പാകിസ്താൻ ചാരമേധാവിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി സർക്കാർ

കള്ളൻ കപ്പലിൽ തന്നെ; താലിബാനെ കൈയയച്ച് സഹായിച്ച പാകിസ്താൻ ചാരമേധാവിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി സർക്കാർ

ഇസ്ലാമാബാദ്; ഇന്റർ സർവീസസ് ഇന്റലിജൻസ് മുൻ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ അറസ്റ്റ് ചെയ്യാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചതായി വിവരം. അഴിമതി,രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ,ഭീകരത പ്രോത്സാഹിപ്പിക്കൻ ...

ഇന്ത്യയിലേക്ക് ഐഎസിന്റെ പണമൊഴുക്ക് ക്രിപ്‌റ്റോ വാലറ്റുകൾ വഴി; ആറിടത്ത് എൻഐഎ റെയ്ഡ്;രണ്ട് ഭീകരർ അറസ്റ്റിൽ

ഭീകരരുടെ ജമ്മുകശ്മീരിലെ സ്വത്തുവകകൾ കണ്ടുകെട്ടുന്നത് തുടർന്ന് എൻഐഎ

ശ്രീനഗർ: ഭീകരരുടെ ജമ്മുകശ്മീരിലെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് തുടർന്ന് എൻഐഎ. കശ്മീരിലെ സോപാർ പട്ടണത്തിലുള്ള ഹിസ്ബുൾ ഭീകരനായ ബാസിത് റേഷിയുടെ സ്വത്തുക്കളാണ് ഇന്നലെ കണ്ടുകെട്ടിയത്. നിലവിൽ പാകിസ്താനിൽ താമസമാക്കിയ ...

ഭീകരരെ സഹായിക്കാനും ആതിഥേയത്വം വഹിക്കാനും പാകിസ്താന് പ്രത്യേക കഴിവുണ്ട്; ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനുകൾക്ക് പാകിസ്താൻ നയങ്ങൾ ഉത്തരവാദികളാണ്; വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ

ഭീകരരെ സഹായിക്കാനും ആതിഥേയത്വം വഹിക്കാനും പാകിസ്താന് പ്രത്യേക കഴിവുണ്ട്; ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനുകൾക്ക് പാകിസ്താൻ നയങ്ങൾ ഉത്തരവാദികളാണ്; വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താന് വീണ്ടും ചുട്ട മറുപടി നൽകി ഇന്ത്യ.ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി സീമ പൂജാനിയാണ് പാകിസ്താന്റെ ഭീകരർക്ക് കുടപിടിക്കുന്ന നയങ്ങളെ തുറന്നു കാട്ടിയത്. ...

ലോക നേതാക്കളിൽ ഏറ്റവും പ്രിയങ്കരനാണ് നരേന്ദ്ര മോദി, അത് തെളിയിക്കപ്പെട്ടതാണ്; പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

പ്രതിരോധ സഹകരണം പുതിയ തലങ്ങളിൽ; ഇന്ത്യക്ക് ബ്ലാക്ക് ഷാർക്ക് ടോർപ്പിഡോകൾ വാഗ്ദാനം ചെയ്ത് ഇറ്റലി; ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ സഹനിർമ്മാണത്തിനും സന്നദ്ധത

ന്യൂഡൽഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാൻ സന്നദ്ധത അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ സഹനിർമ്മാണത്തിനും ഇറ്റലി സന്നദ്ധത അറിയിച്ചു. നിലവിൽ പ്രതിരോധ ...

ഗുജറാത്ത് 64ന് പുറത്ത്; ആദ്യ മത്സരത്തിൽ കൂറ്റൻ ജയം സ്വന്തമാക്കി മുംബൈ

ഗുജറാത്ത് 64ന് പുറത്ത്; ആദ്യ മത്സരത്തിൽ കൂറ്റൻ ജയം സ്വന്തമാക്കി മുംബൈ

മുംബൈ: വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് പടുകൂറ്റൻ ജയം. 143 റൺസിനാണ് മുംബൈ ഗുജറാത്തിനെ വീഴ്ത്തിയത്. ടോസ് നഷ്ടമായി ആദ്യം ...

”ആ വിശ്വാസത്തിന് അദാനി ഗ്രൂപ്പിന് നന്ദി”; ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട്

”ആ വിശ്വാസത്തിന് അദാനി ഗ്രൂപ്പിന് നന്ദി”; ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട്

ന്യൂഡൽഹി : അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയോട് കാണിച്ച വിശ്വാസത്തിന് താൻ എന്നും കടപ്പെട്ടിരിക്കുമെന്ന് ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട്. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ...

Page 699 of 1031 1 698 699 700 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist