TOP

ബിബിസിയുടെ ഇന്ത്യൻ ഓഫീസിൽ അനുഭവിച്ചത് കടുത്ത ജാതിവിവേചനം; വെളിപ്പെടുത്തലുമായി ദളിത് ജേർണലിസ്റ്റ് മീന കോട്വാൾ

ബിബിസിയുടെ ഇന്ത്യൻ ഓഫീസിൽ അനുഭവിച്ചത് കടുത്ത ജാതിവിവേചനം; വെളിപ്പെടുത്തലുമായി ദളിത് ജേർണലിസ്റ്റ് മീന കോട്വാൾ

ന്യൂഡൽഹി: ബിബിസിയുടെ ഇന്ത്യൻ ഓഫീസിൽ നടക്കുന്നത് കടുത്ത ജാതിവിവേചനമാണെന്ന ആരോപണവുമായി ദളിത് ജേർണലിസ്റ്റ് മീന കോട്വാൾ. ന്യൂയോർക്ക് ടൈംസ് ആണ് മീന കോട്വാളിനെ ഉദ്ധരിച്ച് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ...

തൊഴിലിന് പകരം ഭൂമി അഴിമതിയിൽ കുരുക്ക് മുറുകുന്നു; റാബ്രി ദേവിക്ക് പിന്നാലെ ലാലുവിനെയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

തൊഴിലിന് പകരം ഭൂമി അഴിമതിയിൽ കുരുക്ക് മുറുകുന്നു; റാബ്രി ദേവിക്ക് പിന്നാലെ ലാലുവിനെയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

ന്യൂഡൽഹി: തൊഴിലിന് പകരം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ ചോദ്യം ചെയ്തതിന് പിന്നാലെ, റാബ്രിയുടെ ഭർത്താവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു ...

നഗരത്തിൽ വിഷ പുക; കേസ് എടുക്കണം; ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; സ്വമേധയാ കേസ് എടുത്തു

നഗരത്തിൽ വിഷ പുക; കേസ് എടുക്കണം; ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; സ്വമേധയാ കേസ് എടുത്തു

എറണാകുളം:ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നൽകിയ കത്തിന്റെ ...

ത്രിപുരയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി; മണിക് സാഹക്ക് രണ്ടാമൂഴം

ന്യൂഡൽഹി: ഭരണത്തുടർച്ച നേടിയ ത്രിപുരയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി. മണിക് സാഹ തന്നെ രണ്ടാമതും ത്രിപുരയുടെ മുഖ്യമന്ത്രിയാകും. തിങ്കളാഴ്ച നടന്ന ബിജെപി ത്രിപുര പാർലമെന്ററി പാർട്ടി യോഗത്തിന്റേതാണ് ...

കേരളത്തിലെ നെൽകൃഷിക്കാരെ പച്ചയ്ക്ക് വഞ്ചിച്ച് സംസ്ഥാന സർക്കാർ; സംഭരിക്കുന്ന നെല്ലിന് സപ്ലൈകോ നേരിട്ട് വില നൽകാതെ കർഷകരെ കൊണ്ട് ലോൺ എടുപ്പിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡെപ്യൂട്ടി കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ നെൽകർഷകരോട് സംസ്ഥാന സർക്കാർ ചെയ്യുന്ന നഗ്നമായ തട്ടിപ്പ് വെളിപ്പെടുത്തി മുൻ ഡെപ്യൂട്ടി കളക്ടർ മധുസൂദനൻ അമ്പാൻ. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോ നേരിട്ട് വില നൽകാതെ ...

ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് നേരിട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും ഒപ്പമുണ്ടാകുമെന്ന് സൂചന

ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് നേരിട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും ഒപ്പമുണ്ടാകുമെന്ന് സൂചന

മുംബൈ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ നിർണായകമായ നാലാം ടെസ്റ്റ് മത്സരം നേരിട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റേഡിയത്തിലെത്തും. മാർച്ച് 9 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി ...

കരുവന്നൂരിൽ പതിവ് പല്ലവി: ജയിലിൽ കഴിയുന്ന സിപിഎം പ്രവർത്തകർക്ക് വേണ്ടി ആദ്യ ഘട്ടമെന്ന നിലയിൽ പോസ്റ്റർ പ്രചാരണം

സഹകരണ ബാങ്കിൽ കൈയിട്ട് വാരുന്ന സഖാക്കൾക്ക് എട്ടിന്റെ പണി; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി അന്വേഷണം സിപിഎം നേതാക്കളിലേക്ക്

തൃശൂർ: മുന്നൂറ് കോടി രൂപയ്ക്ക് മുകളിൽ അഴിമതി നടന്നു എന്ന് സംശയിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീളുന്നു. ...

പാകിസ്താനിൽ വീണ്ടും ചാവേറാക്രമണം; ഒൻപത് പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്താനിൽ വീണ്ടും ചാവേറാക്രമണം; ഒൻപത് പോലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ചാവേർ സ്‌ഫോടനത്തിൽ ഒൻപത് പോലീസുകാർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ബോലൻ മേഖലയിലായിരുന്നു ആക്രമണം ഉണ്ടായത്. 15 പോലീസുകാർക്ക് പരിക്കേറ്റു. രാവിലെയോടെയായിരുന്നു ആക്രണം ഉണ്ടായത്. ...

മാദ്ധ്യമ പ്രവർത്തനത്തിൽ എന്തും ആകാമോ?  മാദ്ധ്യമ സ്വാതന്ത്ര്യം അസത്യം അറിയിക്കാനുള്ളതല്ല; മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് ബിജെപി നയമെന്ന് മുഖ്യമന്ത്രി

മാദ്ധ്യമ പ്രവർത്തനത്തിൽ എന്തും ആകാമോ? മാദ്ധ്യമ സ്വാതന്ത്ര്യം അസത്യം അറിയിക്കാനുള്ളതല്ല; മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് ബിജെപി നയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ...

മുസ്ലീം സ്ത്രീകൾ സീമന്ത സിന്ദൂരവും പൊട്ടും ധരിക്കുന്നത് ശരിഅത്തിന് വിരുദ്ധം,മതനിന്ദ; ഫത്വ പുറപ്പെടുവിച്ച് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത്

മുസ്ലീം സ്ത്രീകൾ സീമന്ത സിന്ദൂരവും പൊട്ടും ധരിക്കുന്നത് ശരിഅത്തിന് വിരുദ്ധം,മതനിന്ദ; ഫത്വ പുറപ്പെടുവിച്ച് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത്

ബറേലി: ഇസ്ലാമിക മതവിശ്വാസികളായ സ്ത്രീകൾ സീമന്ത സിന്ദൂരവും നെറ്റിയിൽ പൊട്ടും ധരിക്കരുതെന്ന് നിർദ്ദേശം. ഇത് സംബന്ധിച്ച് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് ഫത്വ പുറപ്പെടുവിച്ചു. സംഘടനാ അദ്ധ്യക്ഷനും ...

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

പട്‌ന: മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്. മുൻ മുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോർട്ട്. ജോലിക്ക് പകരം ഭൂമി കുംഭകോണക്കേസുമായി ...

ഉമേഷ് പാൽ കൊലക്കേസ്; പ്രധാന പ്രതി ഉസ്മാൻ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഉമേഷ് പാൽ കൊലക്കേസ്; പ്രധാന പ്രതി ഉസ്മാൻ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്‌നൗ: ഉമേഷ് പാൽ കൊലക്കേസിലെ പ്രതിയായ കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. അതിക് അഹമ്മദിന്റെ ഗ്യാംഗിലെ പ്രധാനിയായ ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുമായുള്ള ഏറ്റുമുട്ടലിൽ ...

ആ നിറഞ്ഞ കണ്ണുകളിലുണ്ട് സ്‌നേഹം, നന്ദി സുരേഷേട്ടാ; വീടും പറമ്പും ജപ്തി ഭീഷണിയിലായ വിദ്യാർത്ഥിക്ക് സഹായവുമായി സുരേഷ് ഗോപി; കരുതലിന്റെ ആഴമറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുടുംബം

ആ നിറഞ്ഞ കണ്ണുകളിലുണ്ട് സ്‌നേഹം, നന്ദി സുരേഷേട്ടാ; വീടും പറമ്പും ജപ്തി ഭീഷണിയിലായ വിദ്യാർത്ഥിക്ക് സഹായവുമായി സുരേഷ് ഗോപി; കരുതലിന്റെ ആഴമറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുടുംബം

തൃശൂർ: എതിർ ശബ്ദങ്ങൾ ഉയരുമ്പോഴും കാരുണ്യ പ്രവർത്തനങ്ങൾ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആകെയുള്ള വീടും പറമ്പും ജപ്തി ഭീഷണിയിലായ വിദ്യാർത്ഥിയ്ക്ക് സ്‌നേഹ തണലൊരുക്കിയിരിക്കുകയാണ് ...

നമ്മൾ ശക്തർ; രണ്ട് വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും; മുന്നറിയിപ്പുമായി ബിജെപി നേതാവ്

നമ്മൾ ശക്തർ; രണ്ട് വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും; മുന്നറിയിപ്പുമായി ബിജെപി നേതാവ്

ഛണ്ഡീഗഡ്: അധികം വൈകാതെ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവ്. ഹരിയാന ക്യാബിനറ്റ് മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ കമൽ ഗുപ്തയാണ് ഇക്കാര്യം ...

യുവാക്കളെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചു; പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചു; പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ പരിശോധന

 എൻഐഎ റെയ്ഡിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരർ പിടിയിൽ

കൊച്ചി: എറണാകുളത്ത് നടത്തിയ എൻഐഎ റെയ്ഡിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ.സലാഹുദ്ദീൻ, നിസാമുദ്ദീൻ, മുഹമ്മദാലി എന്നിവരെയാണ് എറണാകുളത്തുനിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് വീണ്ടും നടന്ന ...

ഇമ്രാന്‍ ഖാന്റെ ലൈംഗികച്ചുവയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത്, ഉറവിടം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസെന്ന് റിപ്പോര്‍ട്ട്

ഇമ്രാൻ ഖാന്റെ പ്രസംഗങ്ങളോ വാർത്താ സമ്മേളനങ്ങളോ ടിവിയിൽ സംപ്രേഷണം ചെയ്യരുത്; വിലക്കുമായി പാക് ഭരണകൂടം

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ പ്രസംഗങ്ങളോ വാർത്താ സമ്മേളനങ്ങളോ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്ന ഉത്തരവുമായി പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി. തത്സമയം ആണെങ്കിലും റെക്കോർഡ് ചെയ്തതാണെങ്കിലും ...

ബ്രഹ്‌മപുരത്തെ കട്ടപ്പുകയ്ക്ക് ശമനമില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഭാഗിക അവധി

ബ്രഹ്‌മപുരത്തെ കട്ടപ്പുകയ്ക്ക് ശമനമില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഭാഗിക അവധി

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങിയ കൂനയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുക വ്യാപിക്കുകയാണ്. കിലോമീറ്ററുകൾ അകലേക്ക് ...

ഇന്ത്യ ഭരിച്ച മുസ്ലീം രാജാക്കൻമാർ ക്ഷേത്രങ്ങൾ തകർത്തുവെന്ന് പറയുന്നത് ചരിത്ര വസ്തുതകൾക്ക് വിരുദ്ധമെന്ന് കെടി ജലീൽ; പരാമർശം ജനകീയ പ്രതിരോധ യാത്രയുടെ സ്വീകരണവേദിയിൽ

ഇന്ത്യ ഭരിച്ച മുസ്ലീം രാജാക്കൻമാർ ക്ഷേത്രങ്ങൾ തകർത്തുവെന്ന് പറയുന്നത് ചരിത്ര വസ്തുതകൾക്ക് വിരുദ്ധമെന്ന് കെടി ജലീൽ; പരാമർശം ജനകീയ പ്രതിരോധ യാത്രയുടെ സ്വീകരണവേദിയിൽ

മാള: ഇന്ത്യ ഭരിച്ച മുസ്ലീം രാജാക്കൻമാർ ക്ഷേത്രങ്ങൾ തകർത്തുവെന്ന് പറയുന്നത് ചരിത്ര വസ്തുതകൾക്ക് വിരുദ്ധമെന്ന് കെടി ജലീൽ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ ...

തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരിൽ നിലനിൽക്കുമ്പോൾ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയിൽ അഭയം പ്രാപിക്കുകയാണ്; പെൺമക്കൾക്ക് അനന്തരാവകാശം ലഭിക്കാത്തതിനാൽ വീണ്ടും വിവാഹം ചെയ്യാനൊരുങ്ങി ഷുക്കൂർ വക്കീൽ

കോഴിക്കോട്; വീണ്ടും വിവാഹം ചെയ്യാനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. ഈ മാസം എട്ടിനാണ് അദ്ദേഹം വീണ്ടും വിവാഹം ...

ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ അനുഷ്ഠാനങ്ങളെ അവഹേളിച്ചു; സിപിഎമ്മിനെതിരെ വിശ്വാസികൾ

ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ അനുഷ്ഠാനങ്ങളെ അവഹേളിച്ചു; സിപിഎമ്മിനെതിരെ വിശ്വാസികൾ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ തുടർച്ചയായി അവഹേളിക്കുന്നതായി പരാതി. നിരവധി ഹൈന്ദവ സംഘടനകളും ...

Page 698 of 1031 1 697 698 699 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist