പാകിസ്താൻ തകരുന്നു ; ഇന്ത്യ സാമ്പത്തികമായി മുന്നോട്ടെന്ന് എം. മുകുന്ദൻ
തൃശൂർ: ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിടുമ്പോഴും മുന്നോട്ട് കുതിക്കുന്ന ഇന്ത്യയെ പ്രകീർത്തിച്ച് പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ. പാകിസ്താൻ തകരുകയാണെന്നും ഇന്ത്യ സാമ്പത്തികമായി മുന്നോട്ട് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ...



























