TOP

ഡൽഹി ടെസ്റ്റിലും ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ; വിക്കറ്റ് വേട്ടയിൽ രവീന്ദ്ര ജഡേജയ്ക്ക് പത്തരമാറ്റ് തിളക്കം; അശ്വിന് 6 വിക്കറ്റുകൾ

ഡൽഹി ടെസ്റ്റിലും ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ; വിക്കറ്റ് വേട്ടയിൽ രവീന്ദ്ര ജഡേജയ്ക്ക് പത്തരമാറ്റ് തിളക്കം; അശ്വിന് 6 വിക്കറ്റുകൾ

ന്യൂഡൽഹി; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ. വിജയിക്കാൻ വേണ്ടിയിരുന്ന 115 റൺസ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി ...

‘ മൊഴി രേഖപ്പെടുത്തിയത് പ്രധാന ജീവനക്കാരുടെ മാത്രം; ആരുടേയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തില്ല’ ; ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് സർവ്വേ അവസാനിച്ചു

ആദായ നികുതി വകുപ്പ് സർവ്വെയ്ക്കിടെ മാദ്ധ്യമപ്രവർത്തകരെ പണിയെടുക്കാൻ അനുവദിച്ചില്ലെന്ന് ബിബിസി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ സർവ്വെയ്ക്കിടെ മാദ്ധ്യമപ്രവർത്തകരെ പണിയെടുക്കാൻ അനുവദിച്ചില്ലെന്ന പരാതിയുമായി ബിബിസി. ഉദ്യോഗസ്ഥരിൽ ചിലർ മോശമായി പെരുമാറിയെന്നും ബിബിസി ...

തുടർഭരണം എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് അല്ല;അഴിമതി തെളിയിക്കപ്പെട്ടാൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകും;എം.വി. ഗോവിന്ദൻ

ലീഗിന് വിശാല ഇടതുപക്ഷത്തിന്റെ ഭാഗമാകാം; കോൺഗ്രസ് ഒരു പ്രാദേശിക പാർട്ടി പോലെ ക്ഷീണിച്ചുവെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: ഇന്ത്യയിൽ മതനിരപേക്ഷതയ്ക്ക് വേണ്ടി പോരാടുന്നവർക്കൊപ്പം മുസ്ലീം ലീഗിന് ചേർന്ന് പ്രവർത്തിക്കാൻ കഴിയണമെന്നാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ വർഗ പ്രസ്ഥാനങ്ങൾ,ബഹുജനപ്രസ്ഥാനങ്ങൾ,മതനിരപേക്ഷതയ്ക്കും ...

‘ആകാശ് തില്ലങ്കേരി കള്ളക്കടത്തുകാരൻ‘: മുതലാളിത്ത പൊതുബോധത്തിന്റെ ഭാഗമായി ലഹരി മാഫിയയുടെ ഭാഗമാകുന്ന ചെറുപ്പക്കാരെ കൂടി ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ് തങ്ങളെന്ന് ഡി വൈ എഫ് ഐ

‘ആകാശ് തില്ലങ്കേരി കള്ളക്കടത്തുകാരൻ‘: മുതലാളിത്ത പൊതുബോധത്തിന്റെ ഭാഗമായി ലഹരി മാഫിയയുടെ ഭാഗമാകുന്ന ചെറുപ്പക്കാരെ കൂടി ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ് തങ്ങളെന്ന് ഡി വൈ എഫ് ഐ

കണ്ണൂർ: പെട്ടെന്ന് പണമുണ്ടാക്കണം എന്ന് ആഗ്രഹിക്കുന്ന യുവാക്കളാണ് ലഹരി മാഫിയക്ക് പിന്നിലെന്ന് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ. കണ്ണൂരിൽ ക്വട്ടേഷൻ- ...

ആധുനിക കൃഷി രീതി പഠിക്കാൻ ഇസ്രായേലിലേക്ക് സർക്കാർ അയച്ച കർഷകനെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആധുനിക കൃഷി രീതി പഠിക്കാൻ ഇസ്രായേലിലേക്ക് സർക്കാർ അയച്ച കർഷകനെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: ആധുനിക കൃഷി രീതിയിൽ പരിശീലനത്തിനായി സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് അയച്ച കർഷക സംഘത്തിലെ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് ...

ജസ്‌ന തിരോധാനം; വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തി പോക്‌സോ തടവുകാരൻ

ജസ്‌ന തിരോധാനം; വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തി പോക്‌സോ തടവുകാരൻ

എറണാകുളം: ജസ്‌ന കേസിന്റെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന മൊഴി സിബിഐയ്ക്ക്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് നിർണായക മൊഴി നൽകിയിരിക്കുന്നത്. ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസിൽ ...

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ...

തുർക്കിയിലെ ഭൂചലനം; മരണ സംഖ്യ 50,000 ത്തിലേക്ക്; കണ്ടെത്താനുള്ളത് നിരവധി പേരെ

തുർക്കിയിലെ ഭൂചലനം; മരണ സംഖ്യ 50,000 ത്തിലേക്ക്; കണ്ടെത്താനുള്ളത് നിരവധി പേരെ

അങ്കാര: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണം 50,000 ത്തിലേക്ക്. ഇതുവരെ 46,000 മൃതദേഹങ്ങൾ കണ്ടെടുത്തു. വരും ദിവസങ്ങളിൽ തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുമെന്നാണ് കരുതുന്നത്. ഭൂചലനത്തിൽ ...

തദ്ദേശീയമായി വികസിപ്പിച്ച സിഗ്നലിംഗ് സംവിധാനവുമായി ഡൽഹി മെട്രോ; സ്വന്തം സാങ്കേതികവിദ്യ  ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ

തദ്ദേശീയമായി വികസിപ്പിച്ച സിഗ്നലിംഗ് സംവിധാനവുമായി ഡൽഹി മെട്രോ; സ്വന്തം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡൽഹി; തദ്ദേശീയമായി വികസിപ്പിച്ച സിഗ്നലിംഗ് സംവിധാനവുമായി ഡൽഹി മെട്രോ. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി ചേർന്നാണ് സിഗ്നലിംഗ് സംവിധാനം ഡൽഹി മെട്രോ വികസിപ്പിച്ചത്. മെട്രോയുടെ റെഡ് ലൈനിൽ ഈ ...

കടക്ക് പുറത്ത് ; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക; ബന്ധം കൂടുതൽ വഷളാവുന്നു

അസംബന്ധം; ബലൂൺ ചാര പണിക്കായുള്ളതല്ല; അമേരിക്ക ഉന്മാദത്താൽ പുലമ്പുന്നതെന്ന് ചൈന

മ്യൂണിക്: അമേരിക്കയിൽ വെടിവച്ചിട്ട ബലൂണുകൾ ചാരവൃത്തിക്കായി അയച്ചതെന്ന ആരോപണം വീണ്ടും തള്ളി ചൈന. അമേരിക്ക ഉന്മാദത്തിൽ പുലമ്പുന്ന അസംബന്ധങ്ങളാണെന്ന് ചൈന വിമർശിച്ചു. ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്റേതാണ് ഈ ...

എജി സർട്ടിഫൈ ചെയ്ത കണക്ക് നൽകിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെയുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക കൊടുത്തു തീർക്കുമെന്ന് നിർമല സീതാരാമൻ

എജി സർട്ടിഫൈ ചെയ്ത കണക്ക് നൽകിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെയുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക കൊടുത്തു തീർക്കുമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി; അക്കൗണ്ടന്റ് ജനറൽ സർട്ടിഫൈ ചെയ്ത വരുമാനക്കണക്ക് ഹാജരാക്കിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെ നൽകാനുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഉടൻ കൊടുത്തു തീർക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല ...

ഇനിയാണ് യുദ്ധമെന്ന് ഉദ്ധവ് താക്കറെ; അമ്പും വില്ലും നഷ്ടമായ വിഷമത്തിൽ ഷിൻഡെ പക്ഷത്തോട് പരസ്യവെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമയെന്നും ആരോപണം

ഇനിയാണ് യുദ്ധമെന്ന് ഉദ്ധവ് താക്കറെ; അമ്പും വില്ലും നഷ്ടമായ വിഷമത്തിൽ ഷിൻഡെ പക്ഷത്തോട് പരസ്യവെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമയെന്നും ആരോപണം

മുംബൈ; പാർട്ടി ചിഹ്നം നഷ്ടമായ വിഷമത്തിൽ ഷിൻഡെ പക്ഷത്തെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ. പരിശുദ്ധമായ അമ്പും വില്ലും കളളൻമാർ മോഷ്ടിച്ചുവെന്ന് ആയിരുന്നു ഉദ്ധവിന്റെ പരാമർശം. മോഷ്ടിച്ച അമ്പും ...

ജാഡ പറച്ചിൽ മാത്രം: പ്രളയ സമയത്ത് തുർക്കി നൽകിയ സാധനങ്ങൾ തിരിച്ചയച്ച് ‘സഹായിച്ച്’പാകിസ്താൻ; കള്ളി വെളിച്ചത്തായതോടെ ഉത്തരംമുട്ടി

ജാഡ പറച്ചിൽ മാത്രം: പ്രളയ സമയത്ത് തുർക്കി നൽകിയ സാധനങ്ങൾ തിരിച്ചയച്ച് ‘സഹായിച്ച്’പാകിസ്താൻ; കള്ളി വെളിച്ചത്തായതോടെ ഉത്തരംമുട്ടി

ഇസ്ലാമാബാദ്: ലോകത്തിന് മുന്നിൽ വീണ്ടും നാണം കെട്ട് പാകിസ്താൻ. തുർക്കിയ്ക്ക് നൽകിയ ഭൂകമ്പ സഹായവുമായി ബന്ധപ്പെട്ടാണ് പാക് ഭരണകൂടം വീണ്ടും നാണം കെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്താനെ ...

റഫേൽ കരാറിനെതിരെ ഫ്രാൻസിൽ ഇടപെട്ട സംഘടനക്ക് പിന്നിലും മറ്റാരുമല്ല; ഇന്ത്യയെ തകർക്കാൻ നിരന്തരം ഇടപെടൽ നടത്തി ജോർജ്ജ് സോറോസ്

റഫേൽ കരാറിനെതിരെ ഫ്രാൻസിൽ ഇടപെട്ട സംഘടനക്ക് പിന്നിലും മറ്റാരുമല്ല; ഇന്ത്യയെ തകർക്കാൻ നിരന്തരം ഇടപെടൽ നടത്തി ജോർജ്ജ് സോറോസ്

ന്യൂഡൽഹി : അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഇന്ത്യൻ ജനാധിപത്യത്തിനെതിരേയും കരുക്കൾ നീക്കുന്ന അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന്റെ കൂടുതൽ ഇടപെടലുകൾ പുറത്ത്. ഫ്രാൻസുമായി ഇന്ത്യ നേരിട്ട് ...

യുവാക്കളെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചു; പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചു; പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ പരിശോധന

യുവാക്കളെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചു; പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചു; പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ പരിശോധന

ജയ്പൂർ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന തുടർന്ന് എൻഐഎ. രാജസ്ഥാനിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി. യുവാക്കളെ രാജ്യവിരുദ്ധ ...

തന്റെ കാഴ്ചപ്പാടുകളിലൂടെ മാത്രം ലോകം നീങ്ങണമെന്ന് ശഠിക്കുന്ന പഴയ ചിന്താഗതിക്കാരനായ അപകടകാരി; സോറോസിനെ രൂക്ഷമായി വിമർശിച്ച് എസ് ജയശങ്കർ

തന്റെ കാഴ്ചപ്പാടുകളിലൂടെ മാത്രം ലോകം നീങ്ങണമെന്ന് ശഠിക്കുന്ന പഴയ ചിന്താഗതിക്കാരനായ അപകടകാരി; സോറോസിനെ രൂക്ഷമായി വിമർശിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന്റെ പരാമർശത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സമ്പന്നനായ എന്നാൽ പഴയ ചിന്താഗതിക്കാരനും അപകടകാരിയുമാണ് സോറോസ് ...

ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ കൂടുതൽ ചീറ്റകൾ; 12 ചീറ്റകളുമായി വ്യോമസേന വിമാനം ഗ്വാളിയോറിൽ

ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ കൂടുതൽ ചീറ്റകൾ; 12 ചീറ്റകളുമായി വ്യോമസേന വിമാനം ഗ്വാളിയോറിൽ

ഭോപ്പാൽ: ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ ദക്ഷിണാഫ്രിക്കയിൽ നിന്നും കൂടുതൽ ചീറ്റകൾ. ഇന്ന് രാവിലെ 10 മണിയോടെ ചീറ്റകളുമായുള്ള വ്യോമസേന വിമാനം മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെത്തി. ഇക്കുറി 12 ...

ഏവരെയും ശിവഭഗവാൻ അനുഗ്രഹിക്കട്ടെ; ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഏവരെയും ശിവഭഗവാൻ അനുഗ്രഹിക്കട്ടെ; ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ശിവരാത്രി ആശംകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ആംസകൾ നേർന്നത്. പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...

പറയുന്നത് അനുസരിക്കണം; അല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും; ശിവരാത്രി ദിനത്തിൽ ഓസ്‌ട്രേലിയയിലെ ക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ

പറയുന്നത് അനുസരിക്കണം; അല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും; ശിവരാത്രി ദിനത്തിൽ ഓസ്‌ട്രേലിയയിലെ ക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ

മെൽബൺ: മഹാ ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ. ക്ഷേത്രത്തിൽ ഖാലിസ്ഥാൻ അനുകൂല സന്ദേശങ്ങൾ എഴുതിവയ്ക്കണമെന്നും, അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ...

ശുഹൈബ്, പെരിയ കേസുകളിൽ സിപിഎം പ്രതികൾക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ധൂർത്തടിച്ചത് 2.11 കോടി രൂപ; കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി

ശുഹൈബ്, പെരിയ കേസുകളിൽ സിപിഎം പ്രതികൾക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ധൂർത്തടിച്ചത് 2.11 കോടി രൂപ; കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎമ്മുകാർ പ്രതികളായ കൊലപാതകക്കേസുകളിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 2,11,17,393 കോടി രൂപ(2.11 കോടി). ശുഹൈബ്, പെരിയ കേസുകളിൽ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ...

Page 711 of 1031 1 710 711 712 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist