കലയുടെ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; സ്വർണ കപ്പിൽ മുത്തമിടുന്ന ജില്ലയെ ഇന്നറിയാം
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവസാന ദിനമായ ഇന്ന് 11 ഇനങ്ങളിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗം നാടോടി നൃത്തവുമായി 9 ...



























