TOP

തരൂർ വീഴുമോ, ഖാർഗെ വാഴുമോ? കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിധിയെഴുത്ത്

തരൂർ വീഴുമോ, ഖാർഗെ വാഴുമോ? കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിധിയെഴുത്ത്

ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുളള വോട്ടിംഗ് ഇന്ന്. വിവിധ സംസ്ഥാനങ്ങളിലായി 9000 ത്തിലധികം സംസ്ഥാന പ്രതിനിധികൾ ഉൾപ്പെടെ വോട്ട് രേഖപ്പെടുത്തും. രാഹുൽ ഗാന്ധി കർണാടകയിലെ ബെല്ലാരിയിലാണ് ...

‘പരാജയപ്പെട്ട മിസൈൽ‘: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കർണാടക മുഖ്യമന്ത്രി

‘പരാജയപ്പെട്ട മിസൈൽ‘: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കർണാടക മുഖ്യമന്ത്രി

ബംഗലൂരു: വയനാട് എം പി രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട മിസൈൽ എന്ന് പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഒരിക്കല്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയെ വീണ്ടും അവതരിപ്പിക്കാനാണ് ...

ഇന്ത്യയിലെ ഹിജാബ് വിഷയം ഇറാനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യരുതെന്ന് അസാദുദ്ദീൻ ഒവൈസി; ഇറാനിൽ ഇന്ത്യയിലേതുപോലെ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും ഒവൈസി

ഹൈദരാബാദ്: ഇന്ത്യയിലെ ഹിജാബ് വിഷയം ഇറാനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യരുതെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിൽ സുപ്രീംകോടതി ബെഞ്ചിൽ ഭിന്നവിധി ...

അവിടെ കല്യാണം, ഇവിടെ കേക്ക്മുറി; ശിവശങ്കറുമൊത്തുളള സ്വകാര്യ ചിത്രങ്ങളുമായി സ്വപ്‌നയുടെ ആത്മകഥ; ചതിയുടെ പത്മവ്യൂഹം പുറത്തിറങ്ങി

അവിടെ കല്യാണം, ഇവിടെ കേക്ക്മുറി; ശിവശങ്കറുമൊത്തുളള സ്വകാര്യ ചിത്രങ്ങളുമായി സ്വപ്‌നയുടെ ആത്മകഥ; ചതിയുടെ പത്മവ്യൂഹം പുറത്തിറങ്ങി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്തിലും ഡോളർ കടത്തിലുമുൾപ്പെടെ ആരോപണ വിധേയനുമായ ശിവശങ്കറുമൊത്തുളള സ്വകാര്യ ചിത്രങ്ങളും സംഭവങ്ങളും ഉൾപ്പെടുത്തി സ്വപ്‌നയുടെ ആത്മകഥ പുറത്തിറങ്ങി. ...

മൃതദേഹം കുഴിച്ചിട്ടത് കഷണങ്ങളാക്കി, മുകളിൽ ഉപ്പുവിതറി കണ്ടെടുത്തത് കടവന്ത്ര സ്വദേശിനിയുടെ മൃതദേഹം

മൃതദേഹം കുഴിച്ചിട്ടത് കഷണങ്ങളാക്കി, മുകളിൽ ഉപ്പുവിതറി കണ്ടെടുത്തത് കടവന്ത്ര സ്വദേശിനിയുടെ മൃതദേഹം

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്ത്രീകളെ നരബലി നടത്തിയ സംഭവത്തിൽ ഇരകളിലൊരാളുടെ മൃതദേഹാവശിഷ‌്ടങ്ങൾ കണ്ടെടുത്തു. മൃതദേഹാവശിഷ്ടങ്ങൾ കടവന്ത്രയിൽ നിന്ന് കാണാതായ  പത്മയുടെത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു . പ്രതികളിലൊരാളായ ഭഗവൽ ...

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

ദുർമന്ത്രവാദത്തിന്റെ പേരിൽ നരബലി: ഞെട്ടിത്തരിച്ച് കേരളം; തിരുവല്ലയിൽ രണ്ട് സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു; ഒരാൾ പിടിയിൽ

കൊച്ചി: ദുർമന്ത്രവാദത്തിന്റെ പേരിൽ കേരളത്തിൽ നരബലി. കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി തിരുവല്ലയിൽ എത്തിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ താമസക്കാരി ...

സ്വർണ്ണക്കടത്ത് കേസിൻറെ വിചാരണ കേരളത്തിൽ നിന്ന് മാറ്റണം: ഇഡിയുടെ ഹർജിയിൽ മറുപടി നൽകാൻ  കേരളത്തിന് നോട്ടീസ്

സ്വർണ്ണക്കടത്ത് കേസിൻറെ വിചാരണ കേരളത്തിൽ നിന്ന് മാറ്റണം: ഇഡിയുടെ ഹർജിയിൽ മറുപടി നൽകാൻ കേരളത്തിന് നോട്ടീസ്

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  നൽകിയ ഹർജി സുപ്രിം കോടതി പരിഗണിച്ചു. ഹർജിയിൽ മറുപടി അറിയിക്കാൻ എതിർകക്ഷികൾക്ക് ...

വ്യാജ പ്രചാരണം നടത്തിയവര്‍ കുടുങ്ങും; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി സന്ദീപ് വാര്യര്‍

സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം  അറിയിച്ചത്. വക്താവ് സ്ഥാനത്ത് നിന്ന് ...

നിയമസഭാ ഉപതിരഞ്ഞെടുപ്പ്; അമ്പും വില്ലും പോയതിന്റെ വിഷമത്തിൽ ഉദ്ധവ് താക്കറെ; ത്രിശൂലമോ ഉദയസൂര്യനോ പന്തമോ അനുവദിക്കണമെന്ന് ആവശ്യം

നിയമസഭാ ഉപതിരഞ്ഞെടുപ്പ്; അമ്പും വില്ലും പോയതിന്റെ വിഷമത്തിൽ ഉദ്ധവ് താക്കറെ; ത്രിശൂലമോ ഉദയസൂര്യനോ പന്തമോ അനുവദിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് ത്രിശൂലമോ ഉദയസൂര്യനോ പന്തമോ ചിഹ്നമായി അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ. ശിവസേനയുടെ ചിഹ്നമായ അമ്പും ...

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അവധി; രാഹുൽ വോട്ട് രേഖപ്പെടുത്തുക കർണാടകയിലെ ജോഡോ യാത്രാ ക്യാമ്പിൽ

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അവധി; രാഹുൽ വോട്ട് രേഖപ്പെടുത്തുക കർണാടകയിലെ ജോഡോ യാത്രാ ക്യാമ്പിൽ

ന്യൂഡൽഹി: കോൺഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്ന 17 ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അവധി. കർണാടകയിലാണ് നിലവിൽ ഭാരത് ജോഡോ യാത്ര ...

എനിക്ക്സംസാരിക്കാനുളളത് പാകിസ്താനോടല്ല; കശ്മീരിലെ ജനങ്ങളോടാണ്; മെഹബൂബ മുഫ്തിയെയും ഫറൂഖ് അബ്ദുളളയെയും നിലംപരിശാക്കി കശ്മീരിൽ അമിത് ഷാ

എനിക്ക്സംസാരിക്കാനുളളത് പാകിസ്താനോടല്ല; കശ്മീരിലെ ജനങ്ങളോടാണ്; മെഹബൂബ മുഫ്തിയെയും ഫറൂഖ് അബ്ദുളളയെയും നിലംപരിശാക്കി കശ്മീരിൽ അമിത് ഷാ

ബാരാമുളള: കശ്മീരിലെ വിധ്വംസക ശക്തികൾക്കെതിരെയും അവർക്ക് ഒത്താശ ചെയ്യുന്ന കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിലെ ബാരാമുളളയിൽ നടന്ന റാലിയിലാണ് അമിത് ഷാ ...

ഷോപ്പിയാനിൽ രണ്ടിടത്ത് ഭീകരരുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു; സംഭവം അമിത് ഷായുടെ കശ്മീർ സന്ദർശനത്തിനിടെ

ഷോപ്പിയാനിൽ രണ്ടിടത്ത് ഭീകരരുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു; സംഭവം അമിത് ഷായുടെ കശ്മീർ സന്ദർശനത്തിനിടെ

ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടത്ത് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. ഷോപ്പിയാനിലെ ...

ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ഇവിടെ രക്തപ്പുഴ ഒഴുകുമെന്ന് പറഞ്ഞവർക്കുളള മറുപടിയാണ് ഇന്ന് മുഴങ്ങുന്ന മോദി മോദി വിളികൾ; കശ്മീരിൽ ആവേശമായി അമിത് ഷാ

ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ഇവിടെ രക്തപ്പുഴ ഒഴുകുമെന്ന് പറഞ്ഞവർക്കുളള മറുപടിയാണ് ഇന്ന് മുഴങ്ങുന്ന മോദി മോദി വിളികൾ; കശ്മീരിൽ ആവേശമായി അമിത് ഷാ

രജൗരി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനം തുടരുന്നു. രാവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം രജൗരിയിൽ നടന്ന റാലിയിലും അഭിസംബോധന ചെയ്തു. കശ്മീരിൽ ...

അന്ധേരി ഈസ്റ്റിൽ നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ്; ആദ്യ ശക്തിപരീക്ഷണത്തിന് ഒരുങ്ങി ഉദ്ധവും ഷിൻഡെയും

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ ശേഷമുളള ആദ്യ ബലപരീക്ഷണത്തിന് ഒരുങ്ങി ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിൻഡെയും. നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുളള ...

2023 ലെ വനിതാ ടി – 20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായി; ആവേശമുണർത്തി മത്സര ഷെഡ്യൂൾ

2023 ലെ വനിതാ ടി – 20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായി; ആവേശമുണർത്തി മത്സര ഷെഡ്യൂൾ

ന്യൂഡൽഹി: 2023 ലെ വനിതാ ടി -20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായി. ഫെബ്രുവരി 12 ന് കേപ്ടൗണിലാണ് മത്സരം നടക്കുക. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ...

ഇന്ത്യയുടെ വ്യോമപാതയിലൂടെ ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിൽ ബോംബ് ഭീഷണി; സുരക്ഷയൊരുക്കി ഇന്ത്യൻവ്യോമസേനാ വിമാനങ്ങൾ

ഇന്ത്യയുടെ വ്യോമപാതയിലൂടെ ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിൽ ബോംബ് ഭീഷണി; സുരക്ഷയൊരുക്കി ഇന്ത്യൻവ്യോമസേനാ വിമാനങ്ങൾ

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപാതയിലൂടെ ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി. ജയ്പൂരിലേക്ക് വിമാനം തിരിച്ചുവിടണമെന്ന ഇന്ത്യൻ വ്യോമയാന അധികൃതരുടെ നിർദ്ദേശത്തോട് പൈലറ്റ് വിസമ്മതിച്ചതോടെ ...

കാനഡയിലെ ഭഗവത് ഗീതാ പാർക്കിന് നേരെ അക്രമം; അപലപിച്ച് ഇന്ത്യ

കാനഡയിലെ ഭഗവത് ഗീതാ പാർക്കിന് നേരെ അക്രമം; അപലപിച്ച് ഇന്ത്യ

ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ ഭഗവത് ഗീതാ പാർക്കിന് നേരെ അക്രമം. പാർക്കിന്റെ പേരെഴുതിയ ബോർഡ് അക്രമികൾ ഇളക്കിമാറ്റുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. അക്രമത്തെ ഇന്ത്യ ...

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 69 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ ...

ആർഎസ്എസ് പഥസഞ്ചലനം തടയരുത്:  അനുമതി നിഷേധിച്ചാൽ കോടതി അലക്ഷ്യനടപടികൾ നേരിടേണ്ടിവരുമെന്ന് തമിഴ്നാട് ഹൈക്കോടതിയുടെ താക്കീത്

ആർഎസ്എസ് പഥസഞ്ചലനം തടയരുത്: അനുമതി നിഷേധിച്ചാൽ കോടതി അലക്ഷ്യനടപടികൾ നേരിടേണ്ടിവരുമെന്ന് തമിഴ്നാട് ഹൈക്കോടതിയുടെ താക്കീത്

മദ്രാസ്:  തമിഴ്‌നാട്ടിൽ ആർഎസ്എസ്  പഥസഞ്ചലനത്തിന് ഹൈക്കോടതി നൽകിയ അനുമതി നടപ്പിലാക്കാൻ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാരോ വിസമ്മതിച്ചാൽ കോടതി അലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് തമിഴ്നാട്   ഹൈക്കോടതിയുടെ താക്കീത്.ഒക്ടോബർ രണ്ടിന് ...

രാജ്യത്തിന് മറ്റൊരു വികസനകുതിപ്പ് കൂടി; വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഫ്‌ലാഗ് ഓഫ് ചെയ്തു; ആദ്യയാത്രയിൽ പ്രധാനമന്ത്രിയും

രാജ്യത്തിന് മറ്റൊരു വികസനകുതിപ്പ് കൂടി; വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഫ്‌ലാഗ് ഓഫ് ചെയ്തു; ആദ്യയാത്രയിൽ പ്രധാനമന്ത്രിയും

ഗാന്ധിനഗർ: രാജ്യത്തെ റെയിൽഗതാഗതത്തെ മാറ്റിമറിക്കുന്ന സെമി ഹൈസ്പീഡ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സർവ്വീസ് ...

Page 758 of 1032 1 757 758 759 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist