‘രാഹുൽ ഗാന്ധി അത്ര നിസാരക്കാരനല്ല, ഇത്രയൊക്കെ ചെയ്യാൻ സാധിച്ച റിമോർട്ട് കൺട്രോളർ ആണ്’ : ഗുലാം നബി ആസാദ് കത്തിൽ പരാമർശിച്ച പത്ത് രഹസ്യങ്ങൾ ഇവയാണ്
രാഹുൽ ഗാന്ധിയുടെ പരാജയങ്ങൾ തുറന്നു കാട്ടിയാണ് കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് രാജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ പരാജയങ്ങൾ തുറന്നുകാട്ടി പാർട്ടി ...




















