“കർഷകസമരത്തിൽ തീവ്ര ഇടതുപക്ഷം നുഴഞ്ഞുകയറി” : എപിഎംസി കേരളത്തിലില്ലാത്തത് എന്തു കൊണ്ടെന്ന് പിയൂഷ് ഗോയൽ
ന്യൂഡൽഹി: തീവ്ര ഇടതുപക്ഷം കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്കിടയിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. കർഷക സമരത്തെ തകർക്കാനും ലഹളയുണ്ടാക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും മന്ത്രി ...