TOP

അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം; 21 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കബൂൾ: ആഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 21 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 27 ഭീകരർക്ക് പരിക്കേറ്റു. കബൂളിന് സമീപം ജോവ്സ്യാൻ പ്രവിശ്യയിലായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ...

അപ്രതീക്ഷിതമായ കനത്തമഴയില്‍ മധ്യപ്രദേശിൽ കനത്ത നാശം; ഗ്വാളിയോര്‍-ചംബല്‍ മേഖലയില്‍ 1,171 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിൽ; സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രി

അപ്രതീക്ഷിതമായ കനത്തമഴയില്‍ മധ്യപ്രദേശിൽ കനത്ത നാശം; ഗ്വാളിയോര്‍-ചംബല്‍ മേഖലയില്‍ 1,171 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിൽ; സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശിൽ അപ്രതീക്ഷിതമായി പെയ്ത കനത്തമഴയില്‍ ആയിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശിവപുരി ജില്ലയിലാണ് മഴ ഏറ്റവും ...

ഒറ്റ ദിവസം 22 ലക്ഷം ഡോസുകള്‍; യുപിയില്‍ യോഗിയുടെ ‘മാസ്’ വാക്‌സിനേഷന്‍; 5 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംസ്ഥാനമായി യുപി

ലക്‌നൗ: രാജ്യത്ത് ആദ്യമായി ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം വാക്‌സിൻ ഡോസുകള്‍ വിതരണം ചെയ്‌ത്‌ വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ്. ഇന്ന് മാത്രം സംസ്ഥാനത്ത് 22 ...

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കും; വാരാന്ത്യ ലോക്ഡൗണ്‍ തുടരും; സ്വാതന്ത്ര്യ ദിനത്തിലും, മൂന്നാം ഓണത്തിനും ലോക്ഡൗണ്‍ ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായി. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ചട്ടം 300 പ്രകാരം ...

”ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയം; പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്”. കെ.സുരേന്ദ്രൻ

”ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയം; പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്”. കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിലായതു കൊണ്ട് മന്ത്രിമാർ രാജിവെച്ചാൽ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹത്തിന് അറിയാം. ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയമാണെന്ന് ബി ...

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ യു.എസ്; 8.2 കോടി ഡോളറിന്റെ ഹാര്‍പ്പൂണ്‍ മിസൈല്‍ കാരാറിന് അനുമതി

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ യു.എസ്; 8.2 കോടി ഡോളറിന്റെ ഹാര്‍പ്പൂണ്‍ മിസൈല്‍ കാരാറിന് അനുമതി

വാഷിങ്ടണ്‍: ഇന്ത്യയുമായള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും യു.എസിന്റെ പ്രധാന പ്രതിരോധ പങ്കാളിയുമായി ചേര്‍ന്ന് ഇന്തോ- പെസഫിക് മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കാനും ഇന്ത്യയുമായി 8.2 കോടി (82 മില്യണ്‍) ...

പ്രതിഷേധങ്ങൾ ഫലം കണ്ടു; വാക്സിൻ വിരുദ്ധത പ്രചരിപ്പിച്ച എൻഡിടിവി എഡിറ്റർ നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു; നടപടിക്ക് സാദ്ധ്യത

പ്രതിഷേധങ്ങൾ ഫലം കണ്ടു; വാക്സിൻ വിരുദ്ധത പ്രചരിപ്പിച്ച എൻഡിടിവി എഡിറ്റർ നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു; നടപടിക്ക് സാദ്ധ്യത

ഡൽഹി: വാക്സിൻ വിരുദ്ധത പ്രചരിപ്പിച്ച എൻഡിടിവി എഡിറ്റർ ശ്രീനിവാസൻ ജയിൻ നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു. തന്റെ ട്വീറ്റ് വസ്തുതാവിരുദ്ധമാണെന്നും അത് ജനങ്ങൾക്കിടയിൽ വാക്സിൻ വിമുഖതയ്ക്ക് ...

‘ഇടത് പാർട്ടികൾക്ക് ചൈനയുമായി അടുത്ത ബന്ധം, ഇടത് നേതാക്കളെ ഉപയോഗിച്ച് ചൈന യുപിഎ സർക്കാരിൽ ഇടപെടലുകൾ നടത്തി‘; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ വിദേശകാര്യ സെക്രട്ടറി

‘ഇടത് പാർട്ടികൾക്ക് ചൈനയുമായി അടുത്ത ബന്ധം, ഇടത് നേതാക്കളെ ഉപയോഗിച്ച് ചൈന യുപിഎ സർക്കാരിൽ ഇടപെടലുകൾ നടത്തി‘; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ വിദേശകാര്യ സെക്രട്ടറി

ഡൽഹി: രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികളായ സിപിഎമ്മിനും സിപിഐക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. രാജ്യത്തെ സുപ്രധാനമായ വിദേശ കരാറുകൾ അട്ടിമറിക്കാന്‍ ചൈന ...

കൊല്ലപ്പെട്ടത് കമാൻഡർമാരടക്കം 150 ഭീകരർ : ഭീകരവേട്ട തുടർന്ന് അഫ്ഗാൻ സർക്കാർ

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയുടെ അപ്രതീക്ഷിത വ്യോമാക്രമണം; 40 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയുടെ അപ്രതീക്ഷിത വ്യോമാക്രമണം. ഹെൽമണ്ടിലെ ലഷ്കർഗഢ് നഗരത്തിൽ നടന്ന ആക്രമണത്തിൽ നാൽപ്പത് താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വൈകുന്നേരം ...

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം പിടിമുറുക്കുന്നു; സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി മലപ്പുറം സ്വദേശിക്ക് ഉപകരണങ്ങൾ നൽകിയത് ഐ എസ് ഐ

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം പിടിമുറുക്കുന്നു; സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി മലപ്പുറം സ്വദേശിക്ക് ഉപകരണങ്ങൾ നൽകിയത് ഐ എസ് ഐ

മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ...

സ്‌ഫോടനം നടത്താനുള്ള ലഷ്‌കര്‍ പദ്ധതി തകര്‍ത്ത് പോലീസ്; നാല് ഭീകരർ അറസ്റ്റില്‍

സ്‌ഫോടനം നടത്താനുള്ള ലഷ്‌കര്‍ പദ്ധതി തകര്‍ത്ത് പോലീസ്; നാല് ഭീകരർ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സ്‌ഫോടനം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തയ്യാറാക്കിയ പദ്ധതി തകര്‍ത്ത് ജമ്മു കശ്മീര്‍ പോലീസ്. നാലുപേരെ പോലീസ് അറസ്റ്റു ...

അമിത് ഷായുടെ നിർണ്ണായക ഇടപെടല്‍; കേസുകള്‍ പിന്‍വലിച്ച് മിസോറാമും അസമും

അമിത് ഷായുടെ നിർണ്ണായക ഇടപെടല്‍; കേസുകള്‍ പിന്‍വലിച്ച് മിസോറാമും അസമും

ഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ആറ് അസം ഉദ്യോഗസ്ഥര്‍ക്കും 200 ഓളം പോലീസുകാര്‍ക്കുമെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് മിസോറാം സര്‍ക്കാര്‍. തര്‍ക്കത്തിന് സൗഹാര്‍ദപരമായ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ ...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

‘ഇ-റുപ്പി’: സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം പുറത്തിറക്കി പ്രധാനമന്ത്രി മോദി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം 'ഇ-റുപ്പി' നിലവിൽ വന്നു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഈ സംവിധാനം പ്രധാനമന്ത്രി ...

”മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോഗാർഥികളോടുള്ള വെല്ലുവിളി; സിപിഎമ്മുകാരെ പിൻവാതിലിലൂടെ കുത്തിനിറയ്ക്കാനുള്ള ശ്രമം”; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയാണെന്നും, സിപിഎമ്മുകാരെ പിൻവാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സർക്കാർ ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ...

അഫ്ഗാന്‍ ജയിലിലുള്ള ഐഎസ് വിധവ ആയിഷയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണം; സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി പിതാവ്

ഡല്‍ഹി: അഫ്ഗാനിസ്താന്‍ ജയിലില്‍ കഴിയുന്ന മലയാളിയായ ഐഎസ് വിധവ ആയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് ആയിഷയുടെ പിതാവ് വി.ജെ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് സുപ്രീം ...

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംഭവം: കര്‍ശന നടപടിയെന്ന് കേന്ദ്ര ഐടി മന്ത്രി

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംഭവം: കര്‍ശന നടപടിയെന്ന് കേന്ദ്ര ഐടി മന്ത്രി

ഡല്‍ഹി: കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു . എംപിമാരായ ബെന്നി ബെഹന്നാനും ...

100 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍; രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ വാക്‌സിനേഷൻ നഗരമായി ഭുവനേശ്വര്‍

100 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍; രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ വാക്‌സിനേഷൻ നഗരമായി ഭുവനേശ്വര്‍

ഭുവനേശ്വര്‍: രാജ്യം കോവിഡ്19 മൂന്നാംതരംഗത്തിന്റെ ഭീഷണി നേരിടുമ്പോഴും,100 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയ ആദ്യ ഇന്ത്യന്‍ നഗരമെന്ന ഖ്യാതിയുമായി ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍. ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ...

ചൈനീസ് വാക്സീന്‍ സൈനോഫാമിന്റെ അടിയന്തര ഉപയോഗത്തിന് ഡബ്യുഎച്ച്‌ഒ അനുമതി

യു.എ.ഇയിൽ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ അനുമതിയായി

ദുബായ്: യു.എ.ഇയില്‍ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. മൂന്ന് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ ...

യുവാക്കളെ അവഗണിച്ച് വീണ്ടും പിണറായി സർക്കാർ; ടൂറിസം വകുപ്പിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗ തീരുമാനം, തെരുവിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ

യുവാക്കൾക്ക് എൽഡിഎഫ് സർക്കാരിന്റെ പ്രഹരം; പി എസ് സി ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും ...

സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് വിപുലമായ പദ്ധതി തയ്യാറാക്കി ഐ എസ് ഐ; നേരിടാൻ സർവസജ്ജമായി ഇന്ത്യ

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക് ചാരസംഘടനയായ ഐ എസ് ഐ വിപുലമായ പദ്ധതി തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിനായി പാക് അധീന കശ്മീരിൽ ...

Page 831 of 1033 1 830 831 832 1,033

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist