ശബരിമല പുനപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഒന്‍പതംഗ ബഞ്ച് പരിഗണിക്കില്ല:അഞ്ചംഗ ബഞ്ച് മുന്നോട്ട് വച്ച ഏഴ് ചോദ്യങ്ങളില്‍ വാദം തുടങ്ങി
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുന പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ ഒന്‍പതംഗം വിശാല ബഞ്ച് പരിഗണിക്കില്ല. അഞ്ചംഗം ബഞ്ച് മുന്നോട്ട് വച്ച ഏഴ് ചോദ്യങ്ങള്‍ മാത്രമാണ് ...