ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു: ഇനി തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പോരാട്ടച്ചൂട്
ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 11 ാം തിയതി നടക്കും.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ ...