തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കൂട്ടി, 100 തൊഴിൽദിനത്തിന് 2000 രൂപ അധികം : സ്വാശ്രയ സംഘങ്ങൾക്ക് 20 ലക്ഷം വരെ ഈടില്ലാത്ത വായ്പ
കോവിഡ് കാലത്തെ ക്ഷേമപദ്ധതികളിൽ കേന്ദ്രസർക്കാർ വനിതാ സ്വാശ്രയ സംഘങ്ങൾക്ക് 20 ലക്ഷം വരെ ഈട് ഇല്ലാത്ത വായ്പ പ്രഖ്യാപിച്ചു. നേരത്തെ ഈ വായ്പാതുക 10 ലക്ഷം ആയിരുന്നു.തൊഴിലുറപ്പ് ...