കോവിഡ് രോഗികൾക്കായി 100 ബെഡ് കോവിഡ് കെയർ സെന്ററും, 4,000 കാർ കോച്ചുകളിൽ 64,000 കോവിഡ് കെയർ ബെഡ്ഡുകളും സജ്ജമാക്കി ഇന്ത്യൻ റെയിൽവേ
ഇന്ത്യൻ റെയിൽവേയുടെ മാനുഫാക്ചറിംഗ് യൂണിറ്റ് അടുത്തിടെ ലക്ഷണമില്ലാത്തതും നേരിയ തോതിൽ ലക്ഷണങ്ങളുള്ളതുമായ രോഗികൾക്കുള്ള 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ആരംഭിച്ചു. റെയിൽവേ ഹോസ്പിറ്റൽ മാനുഫാക്ചറിംഗ് യൂണിറ്റ് ...






















