‘കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകും‘; പ്രധാനമന്ത്രി
കൊൽക്കത്ത: കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊൽക്കത്തയിലെ നേതാജി ഇൻഡോർ ...