ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും
ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെ സൂചിപ്പിക്കുന്ന ഡൂഡിലൂടെയാണ് ഗൂഗില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നത്. വൈവിധ്യമാര്‍ന്ന രാജ്യത്തെ സാംസ്‌ക്കാരിക പൈതൃകത്തെ ഗൂഗിള്‍ ...