‘ഏത് വിമാനം വേണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ പത്ത് കൊല്ലമെടുത്തു’, കാലതാമസവും, അഴിമതിയും ഇന്ത്യന്‍ സേനയ്ക്ക് തിരിച്ചടിയായി: കോണ്‍ഗ്രസ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വ്യോമസോ മേധാവി
മുന്‍കാലങ്ങളിലെ യുപിഎ ഗവണ്മന്റുകളേയും പ്രതിരോധ ഇടപാടുകളെ രാഷ്ട്രീയാവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും അതിശക്തമായി വിമര്‍ശിച്ച് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍. വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഒരു റാഫേലായിരുന്നു ...

















