ഓടുന്ന തീവണ്ടിയിലേക്ക് ഇഷ്ടിക എറിഞ്ഞു; യാത്രക്കാരന് പരിക്ക്
മലപ്പുറം: ഓടുന്ന തീവണ്ടിയിലേക്ക് അഞ്ജാതൻ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂർ ജലാലിയ പ്രിന്റിംഗ്‌സ് വർക്ക്‌സ് ഉടമ രായംമരക്കാർ വീട്ടിൽ ഷറഫുദീൻ മുസ്ലിയാർക്കാണ് (43) ...