ഏപ്രിൽ 2 മുതൽ പരസ്പര തീരുവ ഏർപ്പെടുത്താൻ യുഎസ് ; ട്രംപിന്റെ താരിഫ് ഭീഷണി ഇന്ത്യയെ ബാധിക്കുമോ?
ഏപ്രിൽ 2 മുതൽ പരസ്പര തീരുവ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് യുഎസ് . ഇത് വിപണികളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. കയറ്റുമതി അധിഷ്ഠിത മമേഖലകളെ ബാധിക്കുമോ എന്ന ആശങ്ക വ്യാപരികൾക്കുണ്ട്. എന്നാൽ ...

























