Uddhav Thackeray

”സവർക്കർ ഞങ്ങളുടെ ദൈവം; അധിക്ഷേപിച്ചവരുമായി ചർച്ചയ്ക്കില്ല;” രാഹുലിന്റെ പരാമർശത്തിന് പിന്നാലെ കോൺഗ്രസുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി ഉദ്ധവ്

”സവർക്കർ ഞങ്ങളുടെ ദൈവം; അധിക്ഷേപിച്ചവരുമായി ചർച്ചയ്ക്കില്ല;” രാഹുലിന്റെ പരാമർശത്തിന് പിന്നാലെ കോൺഗ്രസുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി ഉദ്ധവ്

മുംബൈ : സ്വാതന്ത്ര്യസമര സേനാനി വീർ ദാമോദർ സവർക്കറിനെ രാഹുൽ ഗാന്ധി അധിക്ഷേപിച്ചതിന് പിന്നാലെ കോൺഗ്രസുമായി ചർച്ചയ്ക്കില്ലെന്ന് ഉദ്ധത് താക്കറെ വിഭാഗം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ...

ശ്രീരാമന്റെ ധനുസ്സ് രാവണന് താങ്ങാനാവില്ല; ഉദ്ധവ് താക്കറെ

ശ്രീരാമന്റെ ധനുസ്സ് രാവണന് താങ്ങാനാവില്ല; ഉദ്ധവ് താക്കറെ

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പേരും ചിഹ്നവും അനുവദിച്ചതിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ. ശ്രീരാമന്റെ ധനുസ്സ് ഒരിക്കലും ...

അമ്പിനും വില്ലിനും 2000 കോടി; ഇടപാടിന് സഞ്ജയ് റാവുത്ത് ആയിരുന്നോ കണക്കപ്പിളളയെന്ന്  ഷിൻഡെ ക്യാമ്പ്; സഞ്ജയ് റാവുത്ത് വെച്ചത് ഉണ്ടയില്ലാ വെടി; തെളിവുകൾ പിന്നെ നൽകാമെന്ന് വിശദീകരണം

അമ്പിനും വില്ലിനും 2000 കോടി; ഇടപാടിന് സഞ്ജയ് റാവുത്ത് ആയിരുന്നോ കണക്കപ്പിളളയെന്ന് ഷിൻഡെ ക്യാമ്പ്; സഞ്ജയ് റാവുത്ത് വെച്ചത് ഉണ്ടയില്ലാ വെടി; തെളിവുകൾ പിന്നെ നൽകാമെന്ന് വിശദീകരണം

മുംബൈ: ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സ്വന്തമാക്കാൻ ഏക്‌നാഥ് ഷിൻഡെ വിഭാഗം 2000 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്തിന്റെ ആരോപണം ...

സത്യമേവ ജയതേ; അമ്പും വില്ലും നഷ്ടമായതിൽ ഉദ്ധവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

സത്യമേവ ജയതേ; അമ്പും വില്ലും നഷ്ടമായതിൽ ഉദ്ധവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

പൂനെ: പാർട്ടി ചിഹ്നങ്ങൾ നഷ്ടമായ സംഭവത്തിൽ ഉദ്ധവ് താക്കറെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിലൂടെ വെളളം വെളളമായും പാല് പാലായും വേർതിരിക്കപ്പെട്ടുവെന്ന് ...

ഇനിയാണ് യുദ്ധമെന്ന് ഉദ്ധവ് താക്കറെ; അമ്പും വില്ലും നഷ്ടമായ വിഷമത്തിൽ ഷിൻഡെ പക്ഷത്തോട് പരസ്യവെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമയെന്നും ആരോപണം

ഇനിയാണ് യുദ്ധമെന്ന് ഉദ്ധവ് താക്കറെ; അമ്പും വില്ലും നഷ്ടമായ വിഷമത്തിൽ ഷിൻഡെ പക്ഷത്തോട് പരസ്യവെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമയെന്നും ആരോപണം

മുംബൈ; പാർട്ടി ചിഹ്നം നഷ്ടമായ വിഷമത്തിൽ ഷിൻഡെ പക്ഷത്തെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ. പരിശുദ്ധമായ അമ്പും വില്ലും കളളൻമാർ മോഷ്ടിച്ചുവെന്ന് ആയിരുന്നു ഉദ്ധവിന്റെ പരാമർശം. മോഷ്ടിച്ച അമ്പും ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : ഉദ്ധവ് താക്കറെയുടെ പിന്തുണ ദ്രൗപതി മുര്‍മുവിന്

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : ഉദ്ധവ് താക്കറെയുടെ പിന്തുണ ദ്രൗപതി മുര്‍മുവിന്

ഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുടെ ‌സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാനൊരുങ്ങി ഉദ്ധവ് താക്കറെ. ഭൂരിപക്ഷം ശിവസേനാ എംപിമാരും ദ്രൗപതിയെ പിന്തുണക്കുന്ന സാഹചര്യത്തില്‍ ആണ് ശിവസേന അധ്യക്ഷന്‍ ...

ബംഗാളിനെയും മഹാരാഷ്ട്രയെയും ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കണം, ആവശ്യവുമായി ഖാലിസ്താൻ

ബംഗാളിനെയും മഹാരാഷ്ട്രയെയും ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കണം, ആവശ്യവുമായി ഖാലിസ്താൻ

ഡൽഹി : പശ്ചിമ ബംഗാളിനോടും പഞ്ചാബിനോടും ഇന്ത്യയിൽ നിന്നും വേർപിരിയാൻ ആവശ്യപ്പെട്ട് ഖാലിസ്താൻ അനുകൂല സംഘടന സിഖ് ഫോർ ജസ്റ്റിസ്. സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ദ് ...

“അധികാരം ഉദ്ധവിനായിരിക്കും, പക്ഷേ ഞങ്ങളും പങ്കാളികളാണെന്ന് മറക്കരുത്.. ! ” : ഉദ്ധവ് താക്കറെയ്ക്കെതിരെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ

മഹാരാഷ്ട്രയില്‍ 60 ശതമാനം മന്ത്രിമാര്‍ക്കും കൊവിഡ് പോസിറ്റീവ്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിലെ 60 ശതമാനത്തോളം മന്ത്രിമാരും കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. മന്ത്രിയും എന്‍സിപി നേതാവുമായ ഛാഗന്‍ ബുജ്പാലിനാണ് കഴിഞ്ഞ ദിവസം കൊവിഡ് ...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വകലാശാല ഹോസ്റ്റലുകള്‍ക്ക് ഉദ്ധവ് താക്കറെയുടെ വസതിയുടെ പേര്‌

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ള്‍ക്ക് മുഖ്യമന്ത്രിയുടെ വസതിയുടെ പേര് നല്‍കും. മാ​തോ​ശ്രീ എ​ന്നാ​കും സര്‍വകലാശാലകളില്‍ നിര്‍മിക്കുന്ന ഹോസ്റ്റലുകള്‍ക്ക് ഇനി പേര് നല്‍കുക. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് ...

കർണാടകയിലെ ‘മറാത്തി സംസാരിക്കുന്ന’ അതിർത്തി പ്രദേശങ്ങൾ തിരികെ പിടിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

കർണാടകയിലെ മറാഠി ഭൂരിപക്ഷ മേഖലകളിൽ കണ്ണുവെച്ച് ഉദ്ധവ് താക്കറെ, മുംബൈ കർണാടകയിലേക്ക് ചേർക്കണമെന്ന് മറുപടിയുമായി ലക്ഷ്​മണ്‍ സവാദി

മുംബൈ: കർണാടകയിലെ മറാഠി ഭൂരിപക്ഷ മേഖലകൾ മഹാരാഷ്ട്രയോട് ചേർക്കണമെന്നും അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശമാക്കണമെന്നുമുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്കു പിന്നാലെ കർണ്ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയുടെ ...

കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്നത്തിൽ സേന-കോൺഗ്രസ് വിള്ളൽ രൂക്ഷം: ഒരിഞ്ചു ഭൂമിപോലും വിട്ടു തരില്ലെന്ന് യദിയൂരപ്പയ്ക്ക് പിന്നാലെ ഡി കെ ശിവകുമാർ ഉദ്ധവിനോട്

കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്നത്തിൽ സേന-കോൺഗ്രസ് വിള്ളൽ രൂക്ഷം: ഒരിഞ്ചു ഭൂമിപോലും വിട്ടു തരില്ലെന്ന് യദിയൂരപ്പയ്ക്ക് പിന്നാലെ ഡി കെ ശിവകുമാർ ഉദ്ധവിനോട്

കോൺഗ്രസിന്റെ 'മഹാരാഷ്ട്ര സഖ്യകക്ഷിയായ ശിവസേന'യും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിൽ വാക്‌പോര് തിങ്കളാഴ്ച 'കർണാടകയിൽ നിന്ന് മറാത്തി സംസാരിക്കുന്ന പ്രദേശങ്ങൾ തിരിച്ചെടുക്കാം' എന്ന ...

കർണാടകയിലെ ‘മറാത്തി സംസാരിക്കുന്ന’ അതിർത്തി പ്രദേശങ്ങൾ തിരികെ പിടിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

കർണാടകയിലെ ‘മറാത്തി സംസാരിക്കുന്ന’ അതിർത്തി പ്രദേശങ്ങൾ തിരികെ പിടിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. അതിർത്തി തർക്കത്തിലെ രക്തസാക്ഷികൾക്ക് ഉദ്ധവ് ആദരാഞ്ജലി അർപ്പിച്ചു. അതിർത്തി തർക്കം പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയ ...

രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന

‘ഔറംഗസേബ്​ മതതീവ്രവാദി , ഒരിക്കലും മതേതരൻ ആയിരുന്നില്ല ‘; ഔറംഗാബാദിന്‍റെ പേരുമാറ്റത്തിൽ ഉറച്ച് ഉദ്ദവ്​ താക്കറെ: സഖ്യത്തിൽ തമ്മിലടി തുടരുന്നു

മുംബൈ: ഔറംഗാബാദിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട്​ മഹാരാഷ്​ട്ര ഭരണസഖ്യത്തില്‍ തമ്മിലടി തുടരുന്നു. ഔറംഗാബാദിന്‍റെ പേര്​ സംബാജി നഗര്‍ എന്നാക്കണ​െമന്ന ശിവസേനയുടെ ആവശ്യം കോണ്‍ഗ്രസ്​ അംഗീകരിക്കാതെ വന്നതോടെയാണ്​ വിള്ളല്‍. അതേസമയം ...

മഹാരാഷ്ട്രയിൽ കനത്ത മഴ : വെള്ളത്തിൽ മുങ്ങി മെഡിക്കൽ കോളേജിലെ എമർജൻസി വാർഡ്

മഹാരാഷ്ട്രയിൽ കനത്ത മഴ : വെള്ളത്തിൽ മുങ്ങി മെഡിക്കൽ കോളേജിലെ എമർജൻസി വാർഡ്

ജൽഗാവോൺ : മഹാരാഷ്ട്രയിലെ ജൽഗാവോണിലുള്ള ഡോ.ഉല്ലാസ് പാട്ടീൽ മെഡിക്കൽ കോളേജിലെ എമർജൻസി വാർഡിലേക്ക് മഴവെള്ളം ഇരച്ചുകയറി. ഇതേ തുടർന്ന് എമർജൻസി വാർഡിൽ ഉണ്ടായിരുന്ന എട്ടോളം രോഗികളെ സുരക്ഷിതമായി ...

“കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗൺ ഇളവുകൾ റദ്ദാക്കും” : മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

“കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗൺ ഇളവുകൾ റദ്ദാക്കും” : മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിലെ കോവിഡ് നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഇളവുകൾ റദ്ദാക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പൂർവ നിലയിലേക്ക് ...

ശിവസേനയ്ക്ക് ആശ്വാസം : ഉദ്ധവ് താക്കറെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനയുടെ ചീഫുമായ ഉദ്ധവ് താക്കറെ നിയമ നിർമാണ സഭാംഗമായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.ആദ്യമായാണ് ശിവസേനയുടെ ഒരു ചീഫ് നിയമ നിർമാണ സഭയുടെ അംഗമാകുന്നത്. കഴിഞ്ഞ ...

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ് : ഉദ്ധവ് താക്കറെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ് : ഉദ്ധവ് താക്കറെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ഉദ്ധവിനൊപ്പം എട്ടു പേരും കൂടി നിയമസഭാംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് ...

ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക വസതിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു : സമ്പർക്കത്തിലേർപ്പെട്ടവർ ക്വാറന്റൈനിൽ

ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക വസതിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു : സമ്പർക്കത്തിലേർപ്പെട്ടവർ ക്വാറന്റൈനിൽ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതിയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു.മലബാർ ഹില്ലിൽ, താക്കറെയുടെ വസതിയായ വർഷ ബംഗ്ലാവിന്റെ ഔദ്യോഗിക ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടറും കോൺസ്റ്റബിളുമായ രണ്ടു ...

ഹിന്ദു സന്യാസിമാരടക്കം മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി : സമുദായിക നിറം നല്‍കരുതെന്ന അഭ്യര്‍ത്ഥനയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

ഹിന്ദു സന്യാസിമാരടക്കം മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി : സമുദായിക നിറം നല്‍കരുതെന്ന അഭ്യര്‍ത്ഥനയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

ഹിന്ദു സന്യാസിമാർ അടക്കം മൂന്നുപേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് വർഗീയതയുടെ നിറം നൽകരുതെന്ന് മഹാരാഷ്ട്ര സർക്കാർ.മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖാണ് പൊതുജനങ്ങളോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ ...

‘ഉദ്ധവ് താക്കറെ രാജിവെക്കും’; പറയുന്നത് കോണ്‍ഗ്രസ് നേതാവ്, താക്കറേ രാഷ്ട്രീയക്കാരനല്ലെന്ന് പരിഹാസം

എം.എൽ.എയാവാതെ മുഖ്യമന്ത്രിയായതിനാൽ കസേര തെറിക്കുമോ..? : തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ ഉദ്ധവ് താക്കറെ കണ്ടിരിക്കുന്ന വഴി ഇതാണ്

മഹാരാഷ്ട്രയിൽ കോവിഡ്-19 വ്യാപനം നിയന്ത്രണമില്ലാതെ തുടരുകയാണ്. എന്നാൽ ഇതിലും നിശബ്ദമായി വിധാൻ സഭയിൽ പുകയുന്ന പ്രശ്നം മറ്റൊന്നാണ്.തെരഞ്ഞെടുപ്പ് നേരിടാതെ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ സ്ഥാനമൊഴിയേണ്ടി വരുമോ എന്ന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist